Kerala Mirror

കേരള NEWS

തിരുവനന്തപുരത്ത് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം : പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാര്യവട്ടം ചേങ്കോട്ടുകോണം പുല്ലാന്നിവിള ബഥേല്‍ ഹൗസില്‍ ജെയ്സണ്‍ അലക്‌സിനെ(48)യാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച...

അമിത്ഷാ ഇന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം

തിരുവനന്തപുരം : ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് നിർവഹിക്കും. രാവിലെ 11 നാണ് ഓഫിസ് ഉദ്ഘാടനം. ഓഫീസിലെത്തി പതാക ഉയര്‍ത്തുന്ന...

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് : സൈബര്‍ ഡിവിഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിൽ 286 പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളെയും ഉള്‍പ്പെടുത്തി കേരള പൊലീസ് സൈബര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 286 പേരെ വിവിധ കുറ്റകൃത്യങ്ങളിലായി അറസ്റ്റ് ചെയ്തു. 6.5...

കീം പ്രവേശനം : 16വരെ അപേക്ഷ നല്‍കാം; ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന്

തിരുവനന്തപുരം : പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രകാരം സംസ്ഥാനത്തെ എന്‍ജിനീയറിങ് കോഴ്സുകളിലേക്ക് 2025-26 അധ്യയന വര്‍ഷത്തെ കേന്ദ്രീകൃത അലോട്‌മെന്റ് നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. പ്രവേശനത്തിനായി...

ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

തൊടുപുഴ : ദേവികുളം താലൂക്കില്‍ ഉള്‍പ്പെടുന്ന അടിമാലി, പള്ളിവാസല്‍, വെള്ളത്തൂവല്‍ പഞ്ചായത്തുകളിലാണ് യു ഡി എഫ് ഇന്ന് ഹര്‍ത്താലിനാഹ്വാനം ചെയ്തത്. വാളറ മുതല്‍ നേര്യമംഗലം വരെ ദേശീയപാത 85ന്റെ നിര്‍മാണവുമായി...

ആർഎസ്എസ് പരിപാടിയിൽ വിസിമാർ പങ്കെടുക്കുന്നത് സർവകലാശാലകളിൽ കാവിവത്കരണ ശ്രമത്തിൻറെ ഭാഗം : എംവി ​ഗോവിന്ദൻ

തിരുവനന്തപുരം : സർവകലാശാലകളിൽ കാവിവത്കരണ ശ്രമമാണ് നടക്കുന്നതെന്നും ആർഎസ്എസ് പരിപാടിയിൽ വിസിമാർ പങ്കെടുക്കുന്നത് ഇതിന്റെ ഭാ​ഗമായാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. കേരളത്തിലെ...

ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം : ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍. മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഉള്‍പ്പടെ പത്ത്...

വിസി- രജിസ്ട്രാർ പോര് : കേരള സർവകലാശാല രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണം; വിസിക്ക് കത്ത് നൽകി മിനി കാപ്പൻ

തിരുവനന്തപുരം : കേരള സർവകലാശാല രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ഡോക്ടർ മിനി കാപ്പൻ. പദവി ഏറ്റെടുക്കാൻ താല്പര്യമില്ലെന്ന് അറിയിച്ച് വി സിക്ക് കത്ത് നൽകി. വിവാദങ്ങൾക്ക് താല്പര്യമില്ലെന്ന് മിനി...

തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി : രൂക്ഷ സ്വയം വിമർശനവുമായി സിപിഐ ജില്ലാ സമ്മേളന റിപ്പോർട്ട്

തൃശൂർ : തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ രൂക്ഷ സ്വയം വിമർശനവുമായി സിപിഐ ജില്ലാ സമ്മേളന റിപ്പോർട്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് വോട്ട് ചോർന്നുവെന്ന് സിപിഐ ജില്ലാ...