Kerala Mirror

കേരള NEWS

വരുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിലെ തോൽവി കേരളത്തിലെ കോണ്‍ഗ്രസിൻറെ മരണമണി : ദീപാ ദാസ് മുന്‍ഷി

കോട്ടയം : വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ‘ഡു ഓര്‍ ഡൈ’ പോരാട്ടമാണെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ്...

തൃത്താല കോൺഗ്രസിൽ പൊട്ടിത്തെറി

പാലക്കാട് : പാലക്കാട് തൃത്താലയിൽ കോൺഗ്രസിൽ പൊട്ടിത്തെറി. വി ടി ബൽറാമിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി നിർവാഹക സമിതി അംഗം സിവി ബാലചന്ദ്രൻ. ബൽറാം നൂലിൽ കെട്ടിയിറക്കിയ നേതാവെന്ന് വിമർശനം. തൃത്താലയിലെ...

സ്കൂൾ സമയമാറ്റം; സമസ്തയുമായി ചർച്ചയ്ക്ക് തയ്യാര്‍ : മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം : സ്കൂൾ സമയമാറ്റത്തിൽ സമസ്തയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. സമസ്ത സമയം അറിയിച്ചാൽ മതി. കോടതിയുടെ നിലപാടാണ് പറഞ്ഞതെന്നും ധിക്കാരമായി ഒന്നും...

രണ്ടാം എൽഡിഎഫ് സർക്കാർ; പ്രവർത്തന മികവിൽ രൂക്ഷ വിമര്‍ശവുമായി സിപിഐ തൃശൂർ ജില്ലാ സമ്മേളനം

തൃശൂര്‍ : സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിലെ പൊതു ചർച്ചയിൽ സംസ്ഥാന സർക്കാരിനും മന്ത്രിമാർക്കും രൂക്ഷ വിമർശനം. രണ്ടാം എൽഡിഎഫ് സർക്കാരിന് പ്രവർത്തന മികവില്ല. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയരുന്ന...

പുതിയ സംസ്ഥാന ഭാരവാഹി പട്ടിക; ബിജെപിയിൽ പടലപ്പിണക്കം രൂക്ഷം

തിരുവനന്തപുരം : സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ച ബിജെപി ഭാരവാഹി പട്ടികയിൽ എതിർപ്പ് രൂക്ഷം. മുൻ ഭാരവാഹികളായ വി.മുരളീധരൻ, കെ.സുരേന്ദ്രൻ എന്നിവരുടെ അനുകൂലികളെ പൂർണമായും തഴഞ്ഞാണ് ഭാരവാഹി...

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലുള്ള രണ്ടു കുട്ടികളുടെ നില അതീവഗുരുതരമായി തുടരുന്നു

പാലക്കാട് : പാലക്കാട്‌ പൊൽപ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലുള്ള രണ്ടു കുട്ടികളുടെ നില അതീവഗുരുതരമായി തുടരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ...

ഈന്തപ്പഴ പെട്ടിയില്‍ എംഡിഎംഎ കടത്ത്; സഞ്ജുവിൻറെ കൊച്ചിയിലെ സിനിമാ മേഖലയുമായി ബന്ധം അന്വേഷിക്കുന്നു

തിരുവനന്തപുരം : ഈന്തപ്പഴത്തിന്റെ പെട്ടിയില്‍ ഒന്നേകാല്‍ കിലോ എംഡിഎംഎ കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ സഞ്ജുവിന് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് പൊലീസിന് സംശയം. ഇയാളുടെ ഫോണില്‍നിന്നു ലഭിച്ച...

കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു; വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി

കൊച്ചി : വിവാഹത്തിനായി കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നയാള്‍ക്ക് പരോള്‍ അനുവദിച്ച് ഹൈക്കോടതി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും അതേ വ്യക്തിയെ തന്നെ വിവാഹം...

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് എട്ടു ജില്ലകളിലാണ് മഴ...