Kerala Mirror

കേരള NEWS

പട്ടിക ജാതി വിഭാഗങ്ങള്‍ ഇപ്പോഴും വിവേചനം നേരിടുന്നു : ഹൈക്കോടതി

കൊച്ചി : ഭരണ ഘടനയിലും നിയമങ്ങളിലും വ്യവസ്ഥകള്‍ ഉണ്ടായിട്ടും രാജ്യത്ത് ജാതിയുടെ പേരിലുള്ള വിവേചനങ്ങളും ബഹിഷ്‌കരണങ്ങളും ഇന്നും തുടരുന്നെന്ന് കേരള ഹൈക്കോടതി. അസിസ്റ്റന്റ് പ്രൊഫസറെ ജാതീയമായി...

പത്തനംതിട്ടയിൽ കോണ്‍ഗ്രസ് വേദിയില്‍ എസ്എഫ്‌ഐയെ പുകഴ്ത്തി പി ജെ കുര്യന്‍

പത്തനംതിട്ട : കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ എസ്എഫ്‌ഐയെ പുകഴ്ത്തി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ കുര്യന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തെ...

പാലക്കാട് കാര്‍ പൊട്ടിത്തെറിച്ച് രണ്ടുകുട്ടികള്‍ മരിച്ച സംഭവം; പെട്രോൾ ട്യൂബ് ചോർന്നെന്ന് സംശയം

പാലക്കാട് : രണ്ടുകുട്ടികളുടെ മരണത്തിനിടയാക്കിയ പാലക്കാട് പൊൽപ്പുള്ളി കാറപകടത്തിൽ അന്വേഷണ പുരോഗമിക്കുന്നു. പെട്രോൾ ട്യൂബ് ചോർന്ന് സ്റ്റാർട്ടിങ് മോട്ടറിന് മുകളിലേക്ക് ഇന്ധനം വീണതാവാം അപകടകാരണമെന്ന...

ബിജെപി നേതാവ് സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി : ബിജെപി നേതാവ് സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക് കേന്ദ്രസർക്കാർ നോമിനേറ്റ് ചെയ്തു. നാമനിർദേശം ചെയ്ത് കേന്ദ്രവിജ്ഞാപനം ഇറങ്ങി. നിലവിൽ അദ്ദേഹം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്. കണ്ണൂർ...

വിസി- രജിസ്ട്രാർ പോര് : കേരള സർവകലാശാലയിൽ ഭരണ സ്തംഭനം ഉണ്ടാക്കുന്ന നീക്കവുമായി വിസി

തിരുവനന്തപുരം : കേരള സർവകലാശാലയിൽ ഭരണ സ്തംഭനം ഉണ്ടാക്കുന്ന നീക്കവുമായി വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർ കെ.എസ് അനിൽകുമാർ ഒപ്പിടുന്ന ഫയലുകളിൽ തുടർ നടപടികൾ വി സി വിലക്കി. അനിൽകുമാർ ഒപ്പിടുന്ന...

വയനാട് ഫണ്ട് പിരിവ് : വീഴ്ച വരുത്തിയ നിയോജകമണ്ഡലം പ്രസിഡണ്ടുമാരെ സസ്പെൻഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം : വയനാട് ഫണ്ട് പിരിവിൽ വീഴ്ച വീഴ്ചവരുത്തിയ നിയോജകമണ്ഡലം പ്രസിഡണ്ടുമാർക്കെതിരെ യൂത്ത് കോൺഗ്രസിൽ നടപടി. പതിനൊന്ന് നിയോജകമണ്ഡലം പ്രസിഡണ്ടുമാരെ സംസ്ഥാന നേതൃത്വം സസ്പെൻഡ് ചെയ്തു. അൻപതിനായിരം...

ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് രാസലഹരിക്കടത്ത് പ്രധാന വിതരണക്കാരി പിടിയില്‍

കൊച്ചി : ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് രാസലഹരിക്കടത്ത് നടത്തുന്ന സംഘത്തിലെ കൊച്ചിയിലെ പ്രധാന വിതരണക്കാരി പിടിയില്‍. പള്ളുരുത്തി സ്വദേശി ലിജിയയെ തൈക്കൂടത്തെ ലോഡ്ജില്‍ നിന്നാണ് എക്‌സൈസ് സംഘം...

വീണ്ടും നിപ മരണമെന്ന് സംശയം; ചികിത്സയിലിരിക്കെ മരിച്ച കുമരംപുത്തൂര്‍ സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ മരണമെന്ന് സംശയം. ചികിത്സയിലിരിക്കെ മരിച്ച 58 വയസ്സുകാരന് പ്രാഥമിക പരിശോധനയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58 വയസ്സുകാരന്‍...

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായി; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായി. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തവും തീവ്രവുമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട്...