Kerala Mirror

കേരള NEWS

മൂവാറ്റുപുഴയിൽ വിദ്യാർഥിനി ആത്മഹത്യ; ആൺ സുഹൃത്ത് കസ്റ്റഡിയിൽ

കോതമംഗലം : മൂവാറ്റുപുഴ ഗവ. ടിടിസി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ. കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്‍റെ മകൾ സോന ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ആൺ സുഹൃത്ത് റമീസിനെ...

ബലാത്സംഗക്കേസ് : വേടനെതിരേ ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി : ബലാത്സംഗ കേസിൽ റാപ്പർ വേടനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. അറസ്റ്റ് ഒഴിവാക്കുന്നതിനായി വേടൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നുളള കാരണത്താലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്...

കോട്ടയം കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 58 കാരന് ദാരുണാന്ത്യം

കോട്ടയം : കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 58 കാരന് ദാരുണാന്ത്യം. പാലാ കിടങ്ങൂരിൽ ഇന്ന് (തിങ്കളാഴ്ച) രാവിലെ 6.30 ഓടെയാണ് അപകടം ഉണ്ടായത്. ഇടുക്കി ബൈസൺ വാലി സ്വദേശി ഷാജി...

ബെവ്കോ ഓൺലൈൻ ഡോർ ഡെലിവറി മദ്യവിൽപ്പന ശിപാർശ അംഗീകരിക്കില്ല : സംസ്ഥാന സർക്കാർ

തിരുവനന്തപുരം : ബെവ്കോയുടെ ഓൺലൈൻ ഡോർ ഡെലിവറി മദ്യവിൽപ്പന ശിപാർശ സംസ്ഥാന സർക്കാർ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പ് വർഷത്തിൽ വിവാദങ്ങൾക്ക് നിൽക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. വിവിധ ഇടങ്ങളിൽ നിന്നുള്ള...

ട്രെയിനില്‍ ഉത്തരേന്ത്യന്‍ മോഡല്‍ കവര്‍ച്ച; മലയാളികള്‍ പിടിയില്‍

കൊച്ചി : ആലുവയില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് നേരെ ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണം. യാത്രക്കാരെ വടികൊണ്ട് അടിച്ച് മൊബൈല്‍ ഫോണടക്കം തട്ടിയെടുത്ത സംഭവത്തില്‍ ആറംഗ സംഘത്തെ റെയില്‍വേ പൊലീസ് പിടികൂടി. ആലുവ...

കേരളം കൂടെ നിന്നു, കൂടെയുള്ളവര്‍ വെള്ളി നാണയങ്ങള്‍ക്ക് വേണ്ടി പിന്നില്‍ നിന്നും കുത്തി : ഡോ. ഹാരിസ്

തിരുവനന്തപുരം : കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവര്‍ത്തകര്‍ തന്നെ ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ചെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോള്‍ ലോകം കൂടെനിന്നു. എന്നാല്‍ ചിലര്‍...

തിരുവനന്തപുരം – ഡല്‍ഹി വിമാനത്തിൻറെ അടിയന്തര ലാൻഡിങിൽ വിശദീകരണവുമായി എയർ ഇന്ത്യ

ചെന്നൈ : വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയതിൽ വിശദീകരണവുമായി എയർ ഇന്ത്യ . റഡാറുമായുള്ള ബന്ധം തകരാറിലായതോടെയാണ് വിമാനം വഴി തിരിച്ചു വിട്ടത്. അടിയന്തര ലാൻഡിങ്ങിൽ സുരക്ഷാ വീഴ്ചയില്ല. റൺവേയിൽ...

ആഗസ്റ്റ് 14 വിഭജന ഭീതി ദിനം ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ

തിരുവനന്തപുരം : വിഭജന ഭീതി ദിനം ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ. ഈമാസം പതിനാലിന് പരിപാടികൾ സംഘടിപ്പിക്കണമെന്ന് വൈസ് ചാൻസലർമാർക്ക് നിർദേശം നൽകി. ഇന്ത്യ – പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ്...

വോട്ടർപട്ടിക ക്രമക്കേട് : തൃശൂരിലെ പൂങ്കുന്നത്തെ ഫ്‌ളാറ്റിൽ ഉടമ അറിയാതെ ഒമ്പത് കള്ളവോട്ടുകൾ

തൃശ്ശൂർ : തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് വിവാദത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി വീട്ടമ്മ. പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ ആറ് കള്ളവോട്ടുകൾ തങ്ങളുടെ മേൽവിലാസത്തിൽ ചേർത്തെന്നാണ്...