Kerala Mirror

കേരള NEWS

തൃശ്ശൂരിലെ വ്യാജ വോട്ട് : സുരേഷ് ഗോപിക്കെതിരായി ടിഎന്‍ പ്രതാപന്‍ നല്‍കിയ പരാതി എസിപി അന്വേഷിക്കും

തൃശൂര്‍ : കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ഇപ്പോഴത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലേക്ക് വോട്ട് മാറ്റി ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് ചൂണ്ടിക്കാണിച്ചു...

യുവ അധ്യാപികയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ കണ്ടെത്തി

തൃശൂര്‍ : ചാലക്കുടി പുഴയില്‍ പ്ലാന്റേഷന്‍ പള്ളിയുടെ ഭാഗത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് സ്വദേശി ചക്കുങ്ങല്‍ രാജീവ് കുമാറിന്റെ ഭാര്യ ലിപ്സി (42) യുടെ മൃതദേഹമാണ് കണ്ടെത്തിയത്...

കോതമംഗലത്തെ വിദ്യാര്‍ത്ഥിനിയുടെ മരണം ലൗ ജിഹാദ്; വീട് സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍

കൊച്ചി : കോതമംഗലത്തെ ടിടിസി വിദ്യാര്‍ത്ഥിനിയുടെ മരണം ലൗ ജിഹാദ് ആണെന്ന് ബിജെപി. കേരളത്തിലെ ഒറ്റപ്പെട്ട സംഭവമൊന്നുമല്ല ഇതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. മത...

കോഴിക്കോട് എടിഎമ്മിൽ കവർച്ചാശ്രമം; ആസാം സ്വദേശി പിടിയിൽ

കോഴിക്കോട് : ചാത്തമംഗലം കളൻതോട് എസ്ബിഐ എടിഎമ്മിൽ കവർച്ചാ ശ്രമം. സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ക്കാന്‍ ശ്രമിച്ച ആസാം സ്വദേശി ബാബുൽ (25) ആണ് പിടിയിലായത്...

ഗവർണറുടെ താത്കാലിക വിസി നിയമനം; ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി : താത്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ. ഡോ സിസ തോമസിന്റെയും, ഡോ കെ ശിവപ്രസാദിന്റെയും നിയമനം ചട്ട വിരുദ്ധമെന്ന്...

തൃശൂരിലെ കള്ളവോട്ട് : ലിസ്റ്റിൽ ഇടം പിടിച്ചത് ഒഴിവാക്കിയ വോട്ടുകൾ; വെളിപ്പെടുത്തൽ ശരിവച്ച് ബിഎൽഓ

തൃശ്ശൂർ : തൃശൂർ പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ ആറ് കള്ളവോട്ടുകൾ തന്റെ മേൽവിലാസത്തിൽ ചേർത്തെന്ന വീട്ടമ്മയുടെ വെളിപ്പെടുത്തൽ ശരിവച്ച് ബൂത്ത്‌ ലെവൽ ഓഫീസർ ആയിരുന്ന ആനന്ദ് സി മേനോൻ...

11 വോട്ട് കള്ളവോ‌ട്ടാണെങ്കിലും 75,000 വോട്ടിന് ജയിച്ച സുരേഷ് ഗോപിയുടെ ജയം ഇല്ലാതാകുമോ? : വി മുരളീധരന്‍

തിരുവനന്തപുരം : തൃശ്ശൂരിൽ വ്യാജ വോട്ട് ചേർത്തതിൽ സുരേഷ് ഗോപിയുടെ ഡ്രൈവറെ പഴിചാരി ബിജെപി നേതാവ് വി.മുരളീധരൻ. ‘ഡ്രൈവർ എസ് ജയകുമാറിന്റെ പേര് തൃശ്ശൂരിൽ വന്നതിന് മറുപടി പറയേണ്ടത് അദ്ദേഹം തന്നെയാണ്...

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം; പ്രമോദിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കുയ്യാലി പുഴയിൽ കണ്ടെത്തി

കോഴിക്കോട് : തടമ്പാട്ടുതാഴത്ത് സഹോദരിമാരുടെ കൊലപാതകക്കേസിലെ പ്രതി പ്രമോദിന്‍റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. തലശ്ശേരി കുയ്യാലി പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട ശ്രീജയ...

തിരൂരിൽ വീട് കത്തിനശിച്ചതിൽ പൊട്ടിത്തെറിച്ചത്ത് അനധികൃത പടക്കശേഖരം; വീട്ടുടമ അറസ്റ്റിൽ

മലപ്പുറം : തിരൂരിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്‌. അനധികൃത പടക്കശേഖരമാണ് പൊട്ടിത്തെറിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ വീട്ടുടമ തിരൂർ മുക്കിലപീടിക...