ന്യൂഡല്‍ഹി : ആഗോള അയ്യപ്പസംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. നടപടികളില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്നാണ് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഡോ. പിഎസ് മഹേന്ദ്രകുമാറാണ് ഹര്‍ജി...
തിരുവനന്തപുരം : കിളിമാനൂരില്‍ വാഹനമിടിച്ച് കാല്‍നടയാത്രക്കാരനായ രാജന്‍ മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കി നിര്‍ത്താതെ പോയ വാഹനം തിരിച്ചറിഞ്ഞു. പാറശ്ശാല എസ്എച്ച്ഒ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള കാറാണ്...
തിരുവനന്തപുരം : കൃഷ്ണന്റെ ജന്മദിനമായ ഇന്ന് കേരളം അമ്പാടിയാകും. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളില്‍...
തൃശൂര്‍ : കെഎസ്‌യു നേതാക്കളെ വിലങ്ങും മുഖം മൂടിയും ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേയ്ക്ക് കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം...
തൃശൂര്‍ : ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുന്‍ ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബം മുന്നോട്ട് വയ്ക്കുന്ന എല്ലാ സഹായങ്ങളും പൂര്‍ത്തീകരിക്കാന്‍ കോണ്‍ഗ്രസിനാകില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്. എന്‍...
തിരുവനന്തപുരം : കേരളത്തിലെ കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമായ കാളപ്പൂട്ട്, കന്നുപൂട്ട്, മരമടി, പോത്തോട്ടം തുടങ്ങിയ ആഘോഷങ്ങള്‍ സംരക്ഷിക്കുന്നതിനായി ജെല്ലിക്കെട്ട് മോഡല്‍ നിയമ ഭേഗതിക്ക് കേരളം. കേന്ദ്ര...
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 17കാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പം ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ...
പാലക്കാട് : മണ്ണാർക്കാട് സ്ഫോടക വസ്തുക്കളുടെ വൻ ശേഖരം പിടികൂടി. തച്ചമ്പാറ സ്വദേശിയായ സന്ദീപിൻ്റെ കൈയ്യിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. സംഭവത്തിൽ സന്ദീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആനമൂളി...
കൊച്ചി : സൈബർ ആക്രമണങ്ങളിൽ പരാതിയുമായി നടി റിനി ആൻ ജോർജ്. രാഹുൽ ഈശ്വറിനും ഷാജൻ സ്‌കറിയക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയത്. രാഹുൽ മാങ്കുട്ടത്തിലിനെതിരെ പരാതി നൽകിയതിന്...