Kerala Mirror

കേരള NEWS

പറവൂരിലെ സിപിഐഎം പെണ്‍ പ്രതിരോധം സംഗമത്തിൽ പങ്കെടുത്ത് നടി റിനി ആന്‍ ജോര്‍ജ്

കൊച്ചി : നടി റിനി ആന്‍ ജോര്‍ജിനെ പങ്കെടുപ്പിച്ച് സിപിഐഎമ്മിന്റെ പെണ്‍ പ്രതിരോധം സംഗമം. കൊച്ചി പറവൂര്‍ ഏരിയ കമ്മിറ്റിയാണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പരിപാടി സംഘടിപ്പിച്ചത്. പ്രസ്ഥാനത്തിന്റെ...

കണ്ണൂരില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്

കണ്ണൂര്‍ : കണ്ണൂർ ചെറുകുന്നില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. കല്യാശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കെ ബിജുവിന്റെ വീടിന് നേരെയാണ് ഒരു സംഘം ബോംബെറിഞ്ഞത്. ആർക്കും പരിക്കില്ല. വീടിന് കേടുപാടുകള്‍...

ചെടിച്ചട്ടി ഓര്‍ഡര്‍ നല്‍കാന്‍ കൈക്കൂലി; കെഎന്‍ കുട്ടമണിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കി

തൃശൂര്‍ : ചെടിച്ചട്ടി ഓര്‍ഡര്‍ നല്‍കാന്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ കേരള സംസ്ഥാന കളിമണ്‍ പാത്രനിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും കെഎന്‍ കുട്ടമണിയെ നീക്കി...

ചാവക്കാട് പൊലീസിന് നേരെ ആക്രമണം; എസ്‌ഐക്കും സിപിഒയ്ക്കും കുത്തേറ്റു

തൃശൂര്‍ : ചാവക്കാട് പൊലീസിന് നേരെ ആക്രമണം. രണ്ട് ഉദ്യോഗസ്ഥകര്‍ക്ക് കുത്തേറ്റു. ചാവക്കാട് സ്വദേശി നിസാര്‍ ആണ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ചാവക്കാട് എസ് ഐ, സിപിഒ എന്നിവര്‍ക്കാണ് പരിക്കേറ്റത്...

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ മന്ത്രിയുടെ മിന്നല്‍ പരിശോധന; പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ട ജീവനക്കാര്‍ക്ക് പരസ്യ ശാസന

കൊല്ലം : കെഎസ്ആര്‍ടിസി ബസില്‍ മന്ത്രി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. ബസിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടെന്ന സംഭവത്തില്‍ ജീവനക്കാര്‍ക്ക് മന്ത്രിയുടെ ശകാരം. കൊല്ലം ആയൂരില്‍...

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പുതിയ വഴിത്തിരിവായി വിജിലന്‍സിന്റെ കണ്ടെത്തല്‍

തിരുവനന്തപുരം : ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ വഴിത്തിരിവ്. സ്വര്‍ണപ്പാളി ബംഗലൂരുവില്‍ എത്തിച്ചിരുന്നതായി വിജിലന്‍സിന്റെ കണ്ടെത്തല്‍. ബംഗലൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലാണ് സ്വര്‍ണപ്പാളി...

കണ്ണൂരില്‍ കുറുനരി ആക്രമണം; മൂന്നു വയസ്സുള്ള കുട്ടി അടക്കം 13 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ : കണ്ണൂര്‍ കണ്ണാടിപ്പറമ്പില്‍ കുറുനരി ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 3 വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു. രണ്ടുപേരുടെ മുഖത്താണ് കടിയേറ്റത്. വീടിന്റെ കോലായിലിരുന്ന്...

ചെടിച്ചട്ടി ഓഡര്‍ നല്‍കാന്‍ കൈക്കൂലി; കളിമണ്‍പാത്ര നിര്‍മ്മാണ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അറസ്റ്റില്‍

തൃശൂര്‍ : ചെടിച്ചട്ടി ഓഡര്‍ നല്‍കാന്‍ പതിനായിരം കൈക്കൂലി വാങ്ങിയ കേരള സംസ്ഥാന കളിമണ്‍ പാത്രനിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കുട്ടമണി കെഎന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ വിജിലന്‍സിന്റെ...

കോഴിക്കോട് പത്തുവയസുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പ്രതി പിടിയില്‍

കോഴിക്കോട് : പയ്യാനക്കലിൽ വിദ്യാർഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമം.മോഷ്ടിച്ച കാറിലാണ് പത്തുവയസുകാരനെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്.തട്ടി കൊണ്ടുപോകാൻ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി. കാസർകോട് സ്വദേശി സിനാൻ...