Kerala Mirror

കേരള NEWS

സംഘപരിവാറിന്റെ കാല് തിരുമ്മുന്നത് മാത്രമാണ് കേരളാ വിസിയുടെ യോഗ്യത : എസ്എഫ്ഐ

തിരുവനന്തപുരം : മോഹനൻ കുന്നുമൽ സർവകലാശാല ഭരണത്തെ താറുമാറാക്കുന്നുവെന്ന് SFI സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്. തനിക്ക് എന്താണ് യോഗ്യതയെന്ന് വി സി സ്വയം ചോദിക്കണം. സംഘപരിവാറിന്റെ കാല് തിരുമ്മുന്നത്...

ബുക്കിങ്.കോം തയ്യാറാക്കിയ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളുടെ പട്ടികയിൽ ഇടം നേടി കൊച്ചി

തിരുവനന്തപുരം : കേരളത്തിന്‌ വീണ്ടും അംഗീകാരം. 2026 ഇൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും. ബുക്കിങ്.കോം തയ്യാറാക്കിയ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളുടെ പട്ടികയിൽ...

ഭൂട്ടാൻ വാഹനക്കടത്ത് കേസ് : അമിത് ചക്കാലക്കലിന് നോട്ടീസ്

കൊച്ചി : ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ താരങ്ങളെ ചോദ്യം ചെയ്യാൻ ഇഡി. നടൻ അമിത് ചക്കാലക്കലിന് നോട്ടീസയച്ചു. ദുൽഖർ സൽമാനും ഉടൻ നോട്ടീസ് നൽകും. ഇരുവരുടേയും വീടുകളിൽ റെയ്ഡ് നടത്തിയ ശേഷമാണ് ഇഡിയുടെ അടുത്ത...

പീഡന ബിഷപ്പിനെതിരെ പോരാടിയ സിസ്റ്റര്‍ ലൂസി കളപ്പുര ഇനി അഭിഭാഷക

കല്‍പ്പറ്റ : സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ശബ്ദം ഇനി കോടതി മുറികളില്‍ ഉയരും. എല്‍എല്‍ബി പരീക്ഷയില്‍ എഴുപത് ശതമാനം മാര്‍ക്കോടെ ഉന്നത വിജയം നേടിയ സിസ്റ്റര്‍ ഡിസംബര്‍ 20ന് അഭിഭാഷകയായി എന്റോള്‍ ചെയ്യും...

തദ്ദേശ തെരഞ്ഞെടുപ്പ് : ക്രിസ്മസ് പരീക്ഷ രണ്ട് ഘട്ടങ്ങളായി നടത്താൻ ആലോചന

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റം വരും. ക്രിസ്മസ് അവധിക്ക് മുൻപും ശേഷവുമായി 2 ഘട്ടങ്ങളിലായാവും പരീക്ഷ നടത്തുക...

പാലക്കാട് നഗരസഭയിലെ സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിൽ ഭിന്നത

പാലക്കാട് : പാലക്കാട് നഗരസഭയിലെ സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിൽ ഭിന്നത. സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. കൃഷ്ണകുമാർ പക്ഷത്തിന്റെ പട്ടിക സംസ്ഥാന നേതൃത്വം അംഗീകരിച്ചില്ല. ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ...

ലൈംഗികാതിക്രമം : കലാമണ്ഡലം അധ്യാപകനെതിരെ പോക്‌സോ കേസ്

തൃശൂര്‍ : കേരള കലാമണ്ഡലത്തിലെ അധ്യാപകനെതിരെ പോക്‌സോ കേസ്. ദേശമംഗലം സ്വദേശിയായ കൂടിയാട്ടം അധ്യാപകനായ കനകകുമാറിനെതിരേയാണ് വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് കേസെടുത്തത്. പോക്‌സോ നിയമപ്രകാരം രണ്ട്...

യന്ത്രതകരാറിനെ തുടര്‍ന്ന് ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്

കോഴിക്കോട് : താമരശ്ശേരി ചുരത്തില്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്. ചുരം ആറാം വളവിലാണ് ലോറി കുടുങ്ങിയത്. യന്ത്രതകരാറിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്...

പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയില്‍ നിന്ന് മക്കള്‍ക്ക് മാറിനില്‍ക്കാനാവില്ല : ഹൈക്കോടതി

കൊച്ചി : പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയില്‍ നിന്ന് മക്കള്‍ക്ക് മാറിനില്‍ക്കാനാവില്ലെന്ന് ഹൈക്കോടതി. വിവാഹിതനും കുടുംബത്തെ നോക്കേണ്ടതുമുണ്ട് എന്ന കാരണത്താല്‍ ഇതില്‍ നിന്ന്...