Kerala Mirror

കേരള NEWS

സംസ്ഥാനത്ത് തുലാവര്‍ഷ മഴയില്‍ 21 ശതമാനം കുറവ്

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്‍ഷ മഴയില്‍ കുറവ്. സാധാരണ ലഭിക്കേണ്ടതിലും 21 ശതമാനത്തിന്റെ കുറവാണ് ഞായറാഴ്ച വരെ രേഖപ്പെടുത്തിയത്. കേന്ദ്ര കാലാവസ്ഥാവകുപ്പ് തുലാവര്‍ഷം കണക്കാക്കുന്ന ഒക്ടോബര്‍...

പോസ്റ്റല്‍ ബാലറ്റ് വിതരണം ബുധനാഴ്ച മുതല്‍; പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നാളെ തുടങ്ങും

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയിലുള്ള സമ്മതിദായകര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം 26 മുതല്‍. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിച്ചുള്ള ഉത്തരവിന്റെ പകര്‍പ്പ് സഹിതം നിശ്ചിത ഫോറത്തില്‍...

കൊച്ചിയില്‍ വന്‍ ലഹരി വേട്ട; വിപണി രണ്ട് കോടിയിലേറെ വില വരുന്ന ഹാഷിഷ് ഓയിലുമായി നാല് പേര്‍ പിടിയില്‍

കൊച്ചി : രണ്ടു കോടിയിലേറെ വില വരുന്ന ഹാഷിഷ് ഓയിലുമായി കൊച്ചിയില്‍ നാലുപേര്‍ പിടിയില്‍. സ്ത്രീ ഉള്‍പ്പെടെ രണ്ട് ഒഡീഷ സ്വദേശികളും വാങ്ങാന്‍ എത്തിയ രണ്ടു മലയാളികളുമാണ് പിടിയിലായത്. കൊച്ചി മട്ടമ്മലിലെ...

തദ്ദേശ തെരഞ്ഞെടുപ്പ് : അന്തിമ മത്സര ചിത്രം ഇന്ന് തെളിയും

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇന്ന് ചിത്രം തെളിയും. ആരെല്ലാമാണ് മത്സരരംഗത്തുള്ളത് എന്നതിനെ സംബന്ധിച്ച് വ്യക്തമായ ചിത്രം തിങ്കളാഴ്ച അറിയാന്‍ സാധിക്കും. 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576...

കാസര്‍കോട് ഹനാന്‍ ഷായുടെ സംഗീത പരിപാടിയ്ക്കിടെ തിക്കും തിരക്കും; ഇരുപതിലേറെ പേര്‍ക്ക് പരിക്ക്

കാസര്‍കോട് : സംഗീതപരിപാടിയ്ക്കിടെ കാസര്‍കോട് തിക്കിലും തിരക്കിലുംപെട്ട് ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസ്. പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചെന്നുള്‍പ്പെടെ വകുപ്പുകള്‍...

കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊന്നു

കൊല്ലം : കരിക്കോട് അപ്പോളോ നഗറില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറഞ്ഞു. കവിത (46) ആണ് വീട്ടിനുള്ളില്‍ ക്രൂരമായി...

സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന മഴ ഇന്നും തുടരും. തെക്കന്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്...

കോഴിക്കോട് ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കോഴിക്കോട് : കോഴിക്കോട് ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മോഡേൺ ബസാർ ഞെളിയം പറമ്പിന് മുമ്പിൽ ആണ് അപകടം. ഫറോക്ക്‌ ഭാഗത്തേക്ക്‌ പോകുന്ന സ്വകാര്യ ബസ്സാണ് ഇടിച്ചത്. കാറോടിച്ചിരുന്ന രാമനാട്ടുകര...

പുന്നമടയിൽ ഹൗസ്‌ബോട്ടിന് തീപിടിച്ചു

ആലപ്പുഴ : ആലപ്പുഴയിൽ ഹൗസ്‌ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിങ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. യാത്ര ആരംഭിക്കും മുൻപാണ് അപകടമുണ്ടായത്. രണ്ട് വിനോദസഞ്ചാരികളെ സുരക്ഷിതമായി...