Kerala Mirror

കേരള NEWS

മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ കേ​സി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം​ചെ​യ്യും

കൊ​ച്ചി: വ്യാ​ജ പു​രാ​വ​സ്തു ശേ​ഖ​ര​ത്തി​ലൂ​ടെ കു​പ്ര​സി​ദ്ധ​നാ​യ മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ പ്ര​തി​യാ​യ ത​ട്ടി​പ്പ് കേ​സി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം​ചെ​യ്യും. ഈ...

ശക്തമായ മഴ തുടരുന്നു, ഇന്ന് 9 ജില്ലകളിലും നാളെ 4 ജില്ലകളിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട...

കണ്ണീരില്‍ കുതിര്‍ന്ന വിട, നിഹാലിന്റെ മൃതദേഹം ഖബറടക്കി

കണ്ണൂർ : തെരുവു നായയുടെ കടിയേറ്റ് കൊല്ലപ്പെട്ട 11 വയസ്സുകാരൻ നിഹാലിന്‍റെ മൃതദേഹം മണപ്പുറം ജുമാ  മസ്ജിദില്‍ ഖബറടക്കി. വിദേശത്തുള്ള പിതാവെത്തിയതോടെ ഉച്ചക‍ഴിഞ്ഞ് രണ്ടരയോടെയാണ് ഖബറടക്കം നടന്നത്...

ഒന്നും അറിയില്ല, മാധ്യമപ്രവര്‍ത്തകയ്ക്കെതിരായ പോലീസ് കേസിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി

ന്യൂഡൽഹി : എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്കെതിരേ പോലീസ് കേസെടുത്ത നടപടിയിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേസിനെകുറിച്ച്...

പത്ര റിപ്പോർട്ടുകൾക്ക് എന്ത് ആധികാരികത ? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുർവിനിയോഗ ഹർജി ഹൈക്കോടതി മടക്കി

കൊച്ചി : പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ ആകില്ലെന്നും രേഖകൾ സമർപ്പിക്കണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് കേസിലെ ഹർജിക്കാരനോട് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്...

ഇടതുകാലിലെ തുടയിലെ മാസം മുഴുവനായും കടിച്ചെടുത്തു; നിഹാലിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് റിപ്പോർട്ട് പുറത്ത്

കണ്ണൂർ : തെരുവ് നായയുടെ കടിയേറ്റ് മരണപ്പെട്ട 11 വയസ്സുകാരൻ നിഹാലിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് റിപ്പോർട്ട് പുറത്ത്. അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാർ നിഹാലിനെ...

വിദ്യ ഹാജരാക്കിയ രേഖകളിലുള്ളത് കോളേജ് അവധി ദിവസങ്ങൾ, സീൽ വ്യാജമാണെന്ന് സ്ഥിരീകരിച്ച് മഹാരാജാസ് വൈസ് പ്രിൻസിപ്പൽ

കൊച്ചി: വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റിലെ സീൽ വ്യാജമാണെന്ന് പൊലീസിനോട് സ്ഥിരീകരിച്ച് മഹാരാജാസ് വൈസ് പ്രിൻസിപ്പൽ . വിദ്യ ഹാജരാക്കിയ രേഖയിലെ തീയതിയും പിറ്റേ ദിവസവും അവധി ദിവസമായിരുന്നു. ഇത്തരത്തിലൊരു...

ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വനിതാ ഡോ​ക്ട​റെ മ​ര്‍​ദി​ച്ച രോഗി അറസ്റ്റിൽ

ക​ണ്ണൂ​ര്‍: ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കെ​ത്തി​യ രോ​ഗി വനിതാ ഡോ​ക്ട​റെ മ​ര്‍​ദി​ച്ചു. പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ഡോ​ക്ട​ര്‍ അ​മൃ​ത രാ​ഗി​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്...

വന്‍തോതില്‍ കൃഷിനാശം വരുത്തി ആറു ദിവസമായി പീരുമേട്ടിലെ ജനവാസ മേഖലയില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം

തൊടുപുഴ:  ഇടുക്കി പീരുമേടില്‍ ജനവാസ മേഖലയില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം. ആറ് ദിവസം മുന്‍പ് എത്തിയ കാട്ടാനക്കൂട്ടം ഇതുവരെ കാട്ടിലേക്ക് മടങ്ങിയിട്ടില്ല. ഒരു കൊമ്പനും രണ്ട് പിടിയാനയുമാണ്...