Kerala Mirror

കേരള NEWS

അട്ടപ്പാടിയിൽ വിദ്യയെ സഹായിച്ചതാര് ? അഭിമുഖത്തിനായി കൂടെ വന്നതാര് ? പൊലീസ് തിരയുന്നു

പാലക്കാട് : അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ മലയാളം ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം നേടാൻ വിദ്യയ്‌ക്കൊപ്പം അഭിമുഖത്തിനെത്തിയത് ആരെന്ന് തിരയാൻ അഗളി പൊലീസ് നീക്കം. അട്ടപ്പാടിയിൽ ആരെങ്കിലും വിദ്യയെ...

പ്ലസ് വൺ : മലപ്പുറം ജില്ലയ്ക്ക് 14 അധിക ബാച്ചുകള്‍ അനുവദിച്ചതായി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം:  മലപ്പുറം ജില്ലയ്ക്ക് 14 പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മറ്റ് ജില്ലകളിലെ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകളാണ് മലപ്പുറത്തേക്ക് മാറ്റുക...

തെരുവുനായ്ക്കൾ കടിച്ചു കൊന്ന 11കാരന്റെ ഖബറടക്കം ഇന്ന് , കാലിനേറ്റ മുറിവിൽ നിന്നും രക്തംവാർന്നു മരിച്ചെന്നു പ്രാഥമീക നിഗമനം

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ല്‍ തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് ഖ​ബ​റ​ട​ക്കും. ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന...

എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു, 11 ദിവസത്തിനിടെ ആറുമരണം

കൊച്ചി: മഴക്കാലം ആരംഭിച്ചതോടെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനിയും പടരുന്നു. 11 ദിവസത്തിനിടെ ആറു പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പ്രതിദിനം 50 ലേറെപ്പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിക്കുന്നത്...

ശംഖുമുഖം തീരം വീണ്ടും കടലെടുക്കുന്നു

തിരുവനന്തപുരം : കാലവർഷം എത്തിയതോടെ തലസ്ഥാനത്തെ  പ്രമുഖ ടൂറിസം ആകർഷണമായ ശംഖുമുഖം തീരം വീണ്ടും കടലെടുക്കുന്നു. ബിപോർജോയ്‌ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയർന്ന തിരമാലകൾ...

11 സെന്റീമീറ്റർ വരെ മഴക്ക് സാധ്യത, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ...

കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസുകളിൽ ജൂലൈമുതൽ വനിതാ ഡ്രൈവർമാരും

തിരുവനന്തപുരം : കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസുകളിൽ ജൂലൈമുതൽ വനിതാ ഡ്രൈവർമാരും. തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ ബസിലാണ്‌ അടുത്തമാസംമുതൽ വനിതാഡ്രൈവർമാർ ജോലിക്ക്‌ കയറുക. രാവിലെ അഞ്ചിനും രാത്രി...

വെറും സ്വപ്നമല്ല, സിൽവർ ലൈൻ കേരളത്തിൽ യാഥാർഥ്യമാകുമെന്ന് ലോക കേരളസഭയിൽ മുഖ്യമന്ത്രി

ന്യൂയോർക്ക് : ഇന്നല്ലെങ്കിൽ നാളെ കേരളത്തിൽ സിൽവർ ലൈൻ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘ സി​ൽ​വ​ർ​ലൈ​നി​നെ അ​ട്ടി​മ​റി​ക്കു​ന്ന നി​ല​പാ​ട് പ​ല കോ​ണു​ക​ളി​ൽ​നി​ന്നും ഉ​ണ്ടാ​യി.  അത്...

കണ്ണൂരിൽ സംസാരശേഷിയില്ലാത്ത 11 കാരനെ തെരുവുനായ കടിച്ചുകീറി കൊന്നു

ക​ണ്ണൂ​ർ: തെരുവുനായയുടെ ആക്രമണത്തില്‍ സംസാരശേഷിയില്ലാത്ത 11 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. ഇടയ്ക്കാട് മു​ഴ​പ്പി​ല​ങ്ങാ​ട് കെ​ട്ടി​ന​കം പ​ള്ളി​ക്കു സ​മീ​പം  നൗ​ഷാ​ദി​ന്‍റെ മ​ക​ൻ നി​ഹാ​ലാ​ണ്...