Kerala Mirror

കേരള NEWS

മനുഷ്യ ജീവനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം: സം​സ്ഥാ​നമ​ന്ത്രി​സ​ഭ​ ഉത്തരവ് നീട്ടി

തിരുവനന്തപുരം: കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാൻ അനുമതി നൽകുന്ന ഉത്തരവിന്‍റെ കാലാവധി നീട്ടി. 2022 മേയ് 28ലെ ഉത്തരവിന്‍റെ കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനാണ് മന്ത്രിസഭായോഗം...

പേവിഷബാധയേറ്റ് മരണപ്പെട്ട കോഴിക്കോട്ടുകാരിയുടെ അമ്മക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ചു ലക്ഷം

തിരുവനന്തപുരം:  പേവിഷബാധയേറ്റ് മരണപ്പെട്ട കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ഷീബാകുമാരിയുടെ മാതാവ് കുഞ്ഞുലക്ഷ്‌മിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ചു ലക്ഷം രൂപ നൽകാൻ മന്ത്രിസഭായോഗ...

ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ഹൈക്കോടതി , കെ.സുധാകരന് ഇടക്കാല മുൻകൂർ ജാമ്യം

കൊച്ചി: മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനു ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. നോട്ടിസ് പ്രകാരം 23ന് സുധാകരൻ ചോദ്യം ചെയ്യാൻ...

നിഖിൽ തോമസിനായി ഇടപെട്ടിട്ടില്ല, ഒന്നും മറച്ചുവയ്ക്കാനില്ല:  സിപിഎം നേതാവ് ബാബുജാന്‍

ആലപ്പുഴ : എസ്എഫ്ഐ മുന്‍ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്.ബാബുജാന്‍. സംഭവത്തില്‍ കേരള...

കുട്ടി മരിച്ചത് ദൗർഭാഗ്യകരം, അ​പ​ക​ട​കാ​രി​ക​ളാ​യ തെരുവുനായ്ക്കളുടെ ദയാവധം : സുപ്രീംകോടതി ജൂലൈ 12ന് ​വാ​ദം കേ​ള്‍​ക്കും

ന്യൂ​ഡ​ല്‍​ഹി: അപകടം വിതയ്ക്കുന്ന തെരുവുനായകളെ ദയാവധം ചെയ്യാനനുവദിക്കണമെന്ന കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഹർജിയിൽ ജൂലൈ 12ന് ​വാ​ദം കേ​ള്‍​ക്കാ​ന്‍ കോ​ട​തി തീ​രു​മാ​നി​ച്ചു. കേ​സി​ലെ എ​ല്ലാ...

വിദ്യാർത്ഥി ക്രമക്കേട് കാണിച്ചാൽ  പ്രിൻസിപ്പൽ അകത്താകും: നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ്  കേസിൽ താക്കീതുമായി കേരള വിസി

തിരുവനന്തപുരം: എസ് എഫ് ഐ നേതാവ് നിഖിൽ തോമസ് വ്യാജ സ‌ർട്ടിഫിക്കറ്റ് ഹാജരാക്കി എം കോമിന് പ്രവേശനം നേടിയ സംഭവത്തിൽ താക്കീതുമായി കേരള യൂണിവേഴ്സിറ്റി വിസി ഡോ. മോഹൻ കുന്നുമ്മൽ. കായംകുളം എം എസ് എം...

അ​പ​ക​ട​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ്ക്ക​ളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂ​ഡ​ല്‍​ഹി: അ​പ​ക​ട​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ്ക്ക​ളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന ഹ​ര്‍​ജി ബു​ധ​നാ​ഴ്ച സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ല്‍​കി​യ ഹ​ര്‍​ജി...

അ​വി​വാ​ഹി​ത​യാ​ണ്; ആ പ​രി​ഗ​ണ​ന ന​ൽ​ക​ണം; കാ​സ​ർ​ഗോ​ഡ് കോടതിയിലും വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ

നീ​ലേ​ശ്വ​രം: വ്യാ​ജ രേ​ഖ വിവാദത്തിൽ നീ​ലേ​ശ്വ​രം പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി മു​ൻ എ​സ്എ​ഫ്ഐ നേ​താ​വ് കെ. വി​ദ്യ. കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സെ​ഷ​ൻ​സ്...

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഇന്ന് രാത്രി കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍...