Kerala Mirror

കേരള NEWS

കോട്ടയത്ത് ശരണം വിളിയോടെ തേങ്ങയുടച്ച് റോഡ് ഉദ്ഘാടനവും കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷവും നടത്തി ചാണ്ടി ഉമ്മന്‍

കോട്ടയം : റോഡില്‍ തേങ്ങ ഉടച്ച് ‘സ്വാമിയേ ശരണമയ്യപ്പാ’ വിളിച്ച് അവിടെ തന്നെ പിറന്നാള്‍ കേക്ക് മുറിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ചാണ്ടി ഉമ്മന്‍ എംഎല്‍എ യുടെ നാല്‍പ്പതാം പിറന്നാളായിരുന്നു...

തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആദിവാസി മരിച്ചു

തൃശൂര്‍ : കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ആദിവാസി മരിച്ചു. പെരിങ്ങല്‍കുത്ത് ആദിവാസി ഉന്നതിയിലെ കാടര്‍ വിഭാഗത്തില്‍ സുന്ദരന്‍(50) ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ സുന്ദരനെ ഉടൻ തന്നെ ചാലക്കുടി...

ചോറ്റാനിക്കര മകം തൊഴൽ‌ ഇന്ന്

കൊച്ചി : ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ‌ ഇന്ന് നടക്കും. പകൽ രണ്ടു മണി മുതലാണ് മകംതൊഴൽ ആരംഭിക്കുക. രാത്രി 9.30 വരെ മകം തൊഴല്‍ നടക്കും. തിങ്കളാഴ്ച രാവിലെ 5.30ന് ഓണക്കുറ്റിചിറയിൽ...

യുവ സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

കൊച്ചി : യുവ സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസെടുത്തു. യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സൂപ്പര്‍ ഹിറ്റ് സിനിമ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകനാണ്...

ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ കൂവൽ, കുത്തിപ്പറഞ്ഞ് മന്ത്രി; വിഷമമായെന്ന് ടി സിദ്ദിഖ്

കൽപ്പറ്റ : വയനാട് ടൗൺഷിപ്പ് ഉദ്ഘാടന വേദിയിലെത്തിയ കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖിന് കൂവൽ. സംസാരിക്കുന്നതിനായി സിദ്ദിഖിന്‍റെ പേര് വിളിച്ചപ്പോൾ തന്നെ ഒരു വിഭാഗം കൂവുകയായിരുന്നു. ഇതു തനിക്ക്...

റിയാലിറ്റി ഷോ താരം ഡോ റോബിൻ രാധാകൃഷ്ണനും സിപിഐ നേതാവ് കെ അജിതും ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം : റിയാലിറ്റി ഷോ താരം ഡോ. റോബിൻ രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് റോബിൻ രാധാകൃഷ്ണന്‍ അംഗത്വം സ്വീകരിച്ചത്. വൈക്കം മുൻ എംഎൽഎയും...

പശ്ചിമേഷ്യന്‍ സംഘര്‍ഷം : കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു

ന്യൂഡല്‍ഹി : ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷമേഖലയിലുള്ള മലയാളികള്‍ക്കായി ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്ന് കേരളം. 011-23747079...

ഇറാൻ സംഘർഷം : ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റി

ദുബായ്‌ : ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളിൽ സിബിഎസ്ഇ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പന്ത്രണ്ടാം ക്ലാസ്, പത്താം ക്ലാസ് പരീക്ഷകളാണ് മാറ്റിയത്. ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്...

ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘര്‍ഷമേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം...