തിരുവനന്തപുരം : കേരളത്തിന്‍റെ അപൂർവ രോഗ സംരക്ഷണ പദ്ധതിയായ കെയറിന്‍റെ ഭാഗമായ വിലകൂടിയ റിസ്ഡിപ്ലാം മരുന്ന് പിന്തുണ 25 വയസ് വരെയാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 12 വയസ് വരെ നൽകിയിരുന്ന മരുന്നാണ്...
തിരുവനന്തപുരം : വീടിനുള്ളില്‍ കയറിയ മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന് നിയമ കുരുക്കിലായി വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം നേതാവുമായ വെള്ളനാട് ശശി. മൂന്ന് വര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയും...
ആലപ്പുഴ : പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തി പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍. അടൂരിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരുടെയും...
കണ്ണൂര്‍ : പൊതു ശൗചാലയത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട് മീന്‍കുന്ന് സ്വദേശി അജ്നാസാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കണ്ണൂര്‍ നഗരത്തിലെ പയ്യാമ്പലത്തിനടുത്തുള്ള ബര്‍ണശേരിയിലെ...
ന്യൂഡൽഹി : മുനമ്പം ഭൂമി തർക്കത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സംസ്ഥാനസർക്കാർ നടപടിക്കെതിരേ കേരള വഖഫ് ബോർഡ്. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി നിയമിച്ച സംസ്ഥാന സർക്കാരിന്‍റെ നടപടി...
മലപ്പുറം : മലപ്പുറം തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിൽ വ്യാപകക്രമക്കേടുകൾ. അമ്പതിലധികം ലൈസൻസുകൾ വ്യാജമായി നിർമിച്ചു നൽകിയതായി വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. 2019ൽ മരിച്ച വ്യക്തി 2021ൽ ഓഫീസിലെത്തി...
തിരുവനന്തപുരം : മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ച നല്ലതെന്നും സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍...
തിരുവനന്തപുരം : രണ്ട് പുതിയ സേവനങ്ങളുമായി കെഎസ്ആര്‍ടിസി. സ്റ്റോപ്പ് ഓണ്‍ ഡിമാന്റ്, ഡൈനാമിക് പ്രൈസിങ് എന്നിവയാണ് ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ബസിന്...