Kerala Mirror

കേരള NEWS

പാലക്കാട്ടെ വിഭാഗീയത : മുൻ എം.എൽ.എ പി.കെ. ശശിയെയും വി.കെ. ചന്ദ്രനെയും ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് തരംതാഴ്ത്തി

പാലക്കാട്: പാലക്കാട്ടെ വിഭാഗീയ പ്രവർത്തനങ്ങളിൽ കടുത്ത നടപടിയുമായി സിപിഎം. മുൻ എം.എൽ.എയും ജില്ലയിലെ കരുത്തനായ നേതാവുമായ പി.കെ. ശശിയെയും വി.കെ. ചന്ദ്രനെയും ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി...

തന്നെ മർദ്ദിച്ചയാൾക്കൊപ്പം ചർച്ചയ്‌ക്കില്ല , തിരുവാർപ്പിലെ ബസ് സമര ചർച്ചയിൽ നിന്നും ബസ് ഉടമ ഇറങ്ങിപ്പോയി

കോട്ടയം: തിരുവാർപ്പിലെ ബസ് സമരം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ നിന്ന് ബസ് ഉടമ രാജ്മോഹൻ കൈമൾ ഇറങ്ങിപ്പോയി. പൊലീസിന്റെ കൺമുന്നിലിട്ട് രാജ്മോഹനെ ആക്രമിച്ച സിഐടിയു നേതാവും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ...

തിരുവനന്തപുരത്തിന് സന്നാഹ മത്സരം , ഏകദിന ലോകകപ്പ് മത്സര ഷെഡ്യൂളായി

തിരുവനന്തപുരം : ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ വേദികളില്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഇടപിടിച്ചു.സന്നാഹ മത്സരങ്ങൾക്കുള്ള വേദിയായി തിരുവനന്തപുരത്തെയും...

പ്രളയാനന്തര കേരളത്തിനും ടൂറിസത്തിനും പുതുമുഖം നൽകിയ ഭാവനാസമ്പന്നൻ- ഡോ വി വേണു ചീഫ് സെക്രട്ടറിയാകുമ്പോൾ…

2018 ലെ പ്രളയത്തിന് ശേഷം കേരളത്തിന്റെ സമൂലമായ പുനർനിർമാണം സർക്കാർ ഒരു ദൗത്യമായി ഏറ്റെടുത്തപ്പോൾ അതിന്റെ ചുമതല വഹിച്ച വ്യക്തിയാണ് നിയുക്ത കേരള ചീഫ് സെക്രട്ടറി ഡോ.വി വേണു.  കെടിഎം , ഉത്തരവാദിത്വ...

ഷെയ്ഖ് ദർവേഷ് സാഹിബ് : പൊലീസിലെ സൗമ്യതയുടെ മുഖം ഇനി സംസ്ഥാന ഡിജിപി

വിവാദങ്ങളിൽ നിന്നൊഴിഞ്ഞ ക്ലീൻ ട്രാക്ക് റെക്കോർഡാണ് സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി ഷെയ്ഖ് ദർവേസ് സാഹിബിനുള്ളത്. പൊലീസിലെ സൗമ്യതയുടെ മുഖം എന്നാണ് ആന്ധ്ര സ്വദേശിയായ ഷെയ്ഖ് ദർവേഷ് സാഹിബ് അറിയപ്പെടുന്നത്...

കേരളത്തിൽ നാളെയും മറ്റന്നാളും ബലിപെരുന്നാൾ പൊതുഅവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ബലിപെരുന്നാൾ അവധി രണ്ട് ദിവസമെന്ന് മന്ത്രിസഭാ യോഗ തീരുമാനം. നാളെയും മറ്റന്നാളുമാണ് അവധി പ്രഖ്യാപിച്ചത്.  വ്യാഴാഴ്ചയാണ് ബലി പെരുന്നാൾ. ബുധനാഴ്ചയാണ് പൊതുഅവധി...

കരിന്തളം കോളേജിലെ വ്യാജരേഖ : ചോദ്യം ചെയ്യലിനായി കെ വിദ്യ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ

കാസര്‍കോട് :വ്യാജ രേഖ കേസിൽ കെ വിദ്യ നീലേശ്വരം  പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായി.കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് ലെക്ചറർ നിയമനം നേടിയ കേസിലാണ്...

വിഭാഗീയത : കൊല്ലങ്കോട് ഏരിയ കമ്മിറ്റിയിൽ നിന്ന് 4 പേരെ ഒഴിവാക്കി, മുൻ ഏരിയാ സെക്രട്ടറിയടക്കം അഞ്ചുപേർ കമ്മറ്റിയിൽ

പാലക്കാട്: പാലക്കാട് ജില്ലയിലെ പാർട്ടിയിലെ വിഭാഗീയതയിൽ  സിപിഎം നടപടി തുടരുന്നു. കൊല്ലങ്കോട് ഏരിയ കമ്മിറ്റിയിൽ നിന്ന് 4 പേരെ ഒഴിവാക്കിയപ്പോൾ 5 പേരെ തിരിച്ചെടുത്തു. മുൻ ഏരിയ സെക്രട്ടറി യു അസീസ്...

കൈതോലപ്പായിൽ കൈക്കൂലി : ആഭ്യന്തര മന്ത്രി സ്ഥാനമൊഴിഞ്ഞ് അന്വേഷണം നടത്താൻ പിണറായിയെ വെല്ലുവിളിച്ച് സതീശൻ

ന്യൂ​ഡ​ല്‍​ഹി: സി​പി​എ​മ്മി​ലെ ഉ​ന്ന​ത​ന്‍ കോ​ടി​ക​ള്‍ കൈ​ക്കൂ​ലി വാ​ങ്ങി കൈ​തോ​ല​പ്പാ​യ​യി​ല്‍ പൊ​തി​ഞ്ഞ് കൊ​ണ്ടു​പോ​യെ​ന്ന ദേ​ശാ​ഭി​മാ​നി​യു​ടെ പ​ത്രാ​ധി​പ​സ​മി​തി അം​ഗ​മാ​യി​രു​ന്ന...