Kerala Mirror

കേരള NEWS

വൈദ്യുതി വേലിയില്‍ നിന്ന് കാട്ടാനക്ക് ഷോക്കേറ്റു, ഫ്യൂസ് ഊരിമാറ്റി രക്ഷിച്ചത് നാട്ടുകാർ

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ൽ കാ​ട്ടാ​ന​യ്ക്ക് വൈ​ദ്യു​ത​വേ​ലി​യി​ൽ നി​ന്നും ഷോ​ക്കേ​റ്റു. ക​രി​മ്പു​ഴ​യു​ടെ പു​റം​മ്പോ​ക്ക് ഭാ​ഗ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി സ്ഥാ​പി​ച്ച വേ​ലി​യി​ൽ നി​ന്നു​മാ​ണ് ആ​ന​യ്ക്ക്...

ഇന്നും നാളെയും മഴമുന്നറിയിപ്പ് ഇല്ല, മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപകമായി മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്നും നാളെയും ഒരു ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല...

കാപ്പൻ യൂനസിന്റെ ശേഖരത്തിലുണ്ട് നാലരപതിറ്റാണ്ടു മുൻപുള്ള കഅബയുടെയും ഇബ്രാഹിം മഖാമിന്റെയും അപൂർവ ചിത്രങ്ങൾ

വേങ്ങര : നാലരപതിറ്റാണ്ടു മുൻപുള്ള കഅബയുടെയും ഇബ്രാഹിം മഖാമിന്റെയും ചിത്രങ്ങൾ നിധിപോലെ സൂക്ഷിച്ച് മലപ്പുറം സ്വദേശി. ഇവയുടെ ചിത്രം പലരുടെയും കൈയിലുണ്ടെങ്കിലും കണ്ണമംഗലം തീണ്ടെക്കാട് കാപ്പൻ യൂനസിന്റെ  ...

സംസ്ഥാനത്ത് എച്ച് 1 എൻ 1 കേസുകളും ഉയരുന്നു, ഇന്നലെ പനി ബാധിച്ചത് 12,776 പേർക്ക്

തിരുവനന്തപുരം: മഴക്കാലമെത്തിയതോടെ സംസ്ഥാനത്ത് പനി ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. എച്ച് 1 എൻ 1 കേസുകളും ഉയരുകയാണ്. ഇന്നലെ നാലുപേർക്കാണ് കേരളത്തിൽ എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. 14 പേരിൽ...

ബ്രാഹ്മിൺസ് ഫുഡ് ഗ്രൂപ്പ് സ്ഥാപകൻ വി വിഷ്ണു നമ്പൂതിരി അന്തരിച്ചു

തൊടുപുഴ:  പ്രമുഖ ഭക്ഷ്യോല്‍പന്ന നിര്‍മാതാക്കളായ ബ്രാഹ്മിണ്‍സ് ഫുഡ്സ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ മണക്കാട് പുതുക്കുളത്ത് ഇല്ലത്ത് വി വിഷ്ണു നമ്പൂതിരി (മണി-68) അന്തരിച്ചു. തൊടുപുഴയിലെ സ്വകാര്യ...

ഇനിയില്ല ആ കാത്തിരിപ്പ്, പതിമൂന്നു ദിവസം അമ്മയെ കാത്തിരുന്ന കുട്ടിയാന ചെരിഞ്ഞു

അട്ടപ്പാടി : ജനവാസമേഖലയിൽ ഒറ്റപ്പെട്ട്  അമ്മയെ കാത്തിരുന്ന കുട്ടിയാന ചരിഞ്ഞു. അട്ടപ്പാടി പാലൂരിൽ ബൊമ്മിയാംപടിയിലെ വനം വകുപ്പ് ക്യാമ്പിൽ ആയിരുന്നു പതിമൂന്നു ദിവസം കുട്ടിയാന കഴിഞ്ഞിരുന്നത്. കഴിഞ്ഞ...

മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ടു, പിതാവിനെ അടിച്ചുകൊന്നത് മകളുടെ സുഹൃത്തടങ്ങുന്ന സംഘം

തിരുവനന്തപുരം: വര്‍ക്കല കല്ലമ്പലത്ത് മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ടു. കല്ലമ്പലം വടശേരികോണം സ്വദേശി ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. സമീപവാസികളായ യുവാക്കളുടെ മര്‍ദനമേറ്റാണ് മരണം...

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് : മുഖ്യസൂത്രധാരനായ കോൺഗ്രസ് നേതാവ് സ​ജീ​വ​ൻ കൊ​ല്ല​പ്പ​ള്ളി​ പി​ടി​യിൽ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പു​ൽ​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ വാ​യ്പാ​ത്ത​ട്ടി​പ്പി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ പി​ടി​യി​ൽ. കോ​ൺ​ഗ്ര​സ് നേ​താ​വും സേ​വാ​ദ​ൾ ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ...

നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥാവകുപ്പ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. കിഴക്കൻ മേഖലകളിൽ അതിശക്തമായ മഴക്ക്...