Kerala Mirror
Instagram
Youtube
Facebook
കേരള
NEWS
ഖത്തർ-ബഹ്റിൻ അതിർത്തിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു
June 28, 2023
കേരളം
മനാമ: ഖത്തർ-ബഹ്റിൻ അതിർത്തിയായ ഹുഫൂഫിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. പാലാ മണ്ണക്കനാട് പാലത്തനാത്ത് എബി അഗസ്റ്റിൻ (41), മലപ്പുറം...
രക്ഷിതാക്കളില്ലാത്ത സമയത്ത് പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കി : വൈദീകനെതിരെ പരാതി
June 28, 2023
കേരളം
തിരുവനന്തപുരം: വിഴിഞ്ഞം അടിമലതുറയിൽ രക്ഷിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ വൈദികൻ പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയതായി പരാതി. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വിഴിഞ്ഞം...
പ്രിയാ വർഗീസിന് നിയമനം നൽകാമെന്ന് കണ്ണൂർ സർവകലാശാലയ്ക്ക് നിയമോപദേശം
June 28, 2023
കേരളം
കണ്ണൂർ : പ്രിയ വർഗീസിന്റെ നിയമന നടപടിയുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂർ സർവകലാശാലയ്ക്ക് നിയമോപദേശം. സർവകലാശാല സ്റ്റാന്റിംഗ് കൗൺസിലിന്റെ നിയമോപദേശമാണ് ലഭിച്ചത്. ഡിവിഷൻ ബെഞ്ച് ഉത്തരവോടെ നിയമന നടപടി...
കേരളത്തിന് 8,323 കോടി രൂപ അധിക കടമെടുപ്പിന് കേന്ദ്രാനുമതി
June 28, 2023
കേരളം
,
വാർത്തകൾ
തിരുവനന്തപുരം: കേരളത്തിന് 8,323 കോടി രൂപ അധികമായി കടമെടുക്കാൻ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി. വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനാണ്...
അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലണം, കണ്ണൂർ ജില്ലാപഞ്ചായത്ത് ഹർജിയിൽ കക്ഷി ചേർന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ
June 28, 2023
കേരളം
ന്യൂഡൽഹി: തെരുവ് നായ വിഷയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ ഹർജിയിൽ കക്ഷിചേരാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ സുപ്രീംകോടതിയിൽ അപേക്ഷ നൽകി...
വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പൊലീസുകാരനടക്കം രണ്ടുപേർ അറസ്റ്റിൽ
June 28, 2023
കേരളം
തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പൊലീസുകാരൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. വ്യാപാരിയെ പൊലീസ് വേഷത്തിലെത്തി...
ശക്തമായ മഴയും കടല്‍ക്ഷോഭവും: കണ്ണൂരിലെ ബീച്ചുകളിലേക്ക് പ്രവേശനം നിരോധിച്ചു
June 28, 2023
കേരളം
കണ്ണൂർ: കണ്ണൂരിലെ ബീച്ചുകളിലേക്ക് പ്രവേശനം നിരോധിച്ചു. ശക്തമായ മഴയും കടല്‍ക്ഷോഭവും കണക്കിലെടുത്താണ് നടപടി. പയ്യാമ്പലം, മുഴുപ്പിലങ്ങാട്, ധര്‍മടം...
ആട്ടിൻതോലിട്ട ചെന്നായ, നിഖിലിനായി കോളേജിനെ ഭീഷണിപ്പെടുത്തിയത് സിപിഎം നേതാവ് കെ.എച്ച്. ബാബുജാനാണെന്ന് ചെമ്പട കായംകുളം
June 28, 2023
കേരളം
ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ വീണ്ടും വിമർശന പോസ്റ്റുമായി ചെന്പട കായംകുളം ഫേസ്ബുക്ക് പേജ് രംഗത്ത്. നിഖിൽ തോമസിന്...
വിവാഹത്തലേന്നുള്ള അരുംകൊല : വിവാഹം നിരസിച്ചതോടെ തുടങ്ങിയ പക, അച്ഛനെ കൊന്നവർ ലക്ഷ്യമിട്ടത് വധുവായ ശ്രീലക്ഷ്മിയെ
June 28, 2023
കേരളം
തിരുവനന്തപുരം: വര്‍ക്കല വടശേരിക്കോണത്ത് വിവാഹദിനത്തില്‍ ഗൃഹനാഥനെ മര്‍ദിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ ലക്ഷ്യമിട്ടത് വധുവിനെ. ഇന്ന് പുലര്‍ച്ചെയാണ്...
«
‹
2254
2255
2256
2257
2258
2259
2260
2261
2262
›
»