Kerala Mirror

കേരള NEWS

എ​ഐ കാ​മ​റ വ​ഴി പി​ഴ​യി​ട്ടു; എം​വി​ഡി​യു​ടെ ഫ്യൂ​സൂ​രി പ​ക​രം​വീട്ടി കെ​എ​സ്ഇ​ബി

ക​ൽ​പ്പ​റ്റ: വൈ​ദ്യു​ത​ലൈ​നു​ക​ൾ​ക്ക് സ​മീ​പ​ത്തു​ള്ള മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി​മാ​റ്റാ​നു​ള്ള നീ​ള​ൻ തോ​ട്ടി വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​യ​തി​ന് എ​ഐ കാ​മ​റ വ​ഴി ല​ഭി​ച്ച പി​ഴ​ശി​ക്ഷ​യ്ക്ക്...

വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി നിഖിൽ തോമസിന് കേരള സർവ്വകലാശാലയിൽ ആജീവനാന്ത വിലക്ക്

ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി നിഖിൽ തോമസിന് കേരള സര്‍വ്വകലാശാലയില്‍ ആജീവനാന്ത വിലക്ക്. കേരള സർവ്വകലാശാല സിൻഡിക്കേറ്റിന്‍റേതാണ് തീരുമാനം. കായംകുളം എംഎസ്എം കോളേജ് അധികാരികളെ വിളിച്ചു...

ഹിമാലയ യാത്രകളിലൂടെ സ്വയം അടയാളപ്പെടുത്തിയ പണ്ഡിതൻ പി.ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു

തൃശൂർ: പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനും സംസ്ഥാന വിദ്യാഭ്യാസ മുൻ ജോയിന്റ് ഡയറക്ടറും സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ ആസൂത്രകനുമായ പി.ചിത്രൻ നമ്പൂതിരിപ്പാട് (104) അന്തരിച്ചു. ചെമ്പുക്കാവ് മ്യൂസിയം റോഡ്...

എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും തു​ല്യ വേ​ത​നം: തിരുവാർപ്പിലെ ബസുടമ -സിഐടിയു തർക്കം ഒത്തുതീർന്നു

കോ​ട്ട​യം: തി​രു​വാ​ർ​പ്പ് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വെ​ട്ടി​ക്കു​ള​ങ്ങ​ര ബ​സി​ലെ സി​ഐ​ടി​യു ജീ​വ​ന​ക്കാ​രും ബ​സു​ട​മ രാ​ജ്മോ​ഹ​ൻ കൈ​മ​ളും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന തൊ​ഴി​ൽ​ത്ത​ർ​ക്കം...

സ്‌കൂളുകളില്‍ 6043 അധിക തസ്തികകള്‍, തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം- മന്ത്രിസഭായോഗ തീരുമാനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ പ്രകാരം 6043 അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ഇന്നുചേർന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കി. 2326...

കരിന്തളം വ്യാജ രേഖ കേസില്‍ കെ. വിദ്യക്ക് ഇടക്കാല ജാമ്യം

കാസര്‍ഗോഡ് : നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജ രേഖ കേസില്‍ കെ. വിദ്യക്ക് ഇടക്കാല ജാമ്യം. കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലാണ് ഇടക്കാല...

ലൈഫ് മിഷൻ കരാർ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ, കരാർ മാറ്റം കോൺസൽ ജനറലിനടക്കം കമ്മീഷൻ കിട്ടുന്നതിനായി : സ്വപ്ന സുരേഷ്

കൊച്ചി: ലൈഫ് മിഷൻ കരാർ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ക്ലിഫ് ഹൗസിൽ വെച്ച് നടന്ന യോഗത്തിലെന്ന് സ്വപ്ന സുരേഷിന്‍റെ മൊഴി. കോൺസൽ ജനറലിനടക്കം കമ്മീഷൻ കിട്ടുന്നതിനായി മുഖ്യമന്ത്രിയുടെ...

ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു,മൊഴി ആവർത്തിച്ച് വിദ്യ; നീലേശ്വരം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി

കാസര്‍കോട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി നീലേശ്വരം പൊലീസ്. കരിന്തളം ഗവൺമെൻ്റ് കോളേജിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം...

ജി.ശക്തിധരന്‍റെ വെളിപ്പെടുത്തല്‍: ബെന്നി ബഹനാന്‍ ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍ ഡിജിപിക്ക് പരാതി നല്‍കി. ശക്തിധരനെ സാക്ഷിയാക്കിക്കൊണ്ട്...