Kerala Mirror

കേരള NEWS

മഴ ദുർബലമാകുന്നു, വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഇ​ന്നും യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ദുർബലമാകുന്നു. ഇന്ന് ഒരു ജില്ലയിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ല. അതേസമയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ ഇന്ന് യെല്ലോ...

പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച ആലപ്പുഴയിലെ പതിനഞ്ച് വയസുകാരൻ മരിച്ചു

ആലപ്പുഴ: അപൂർവരോഗം പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച ആലപ്പുഴയിലെ പതിനഞ്ച് വയസുകാരൻ മരിച്ചു. പാണാവള്ളി സ്വദേശി അനിൽ കുമാറിന്‍റെയും ശാലിനിയുടെയും മകൻ ഗുരുദത്ത് ആണ് മരിച്ചത്.പൂച്ചാക്കൽ...

മ​ഴ മു​ന്ന​റി​യി​പ്പ് പു​തു​ക്കി; ക​ണ്ണൂ​രും കാ​സ​ര്‍​ഗോ​ഡും തീവ്രമഴ ; ആ​റ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ശക്തമായ മഴ കണക്കിലെടുത്ത് വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ കേന്ദ്ര...

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു, ചാലക്കുടിപ്പുഴയുടെ തീരത്ത് ജാഗ്രതനിർദേശം

തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. രണ്ട് ഷട്ടറുകള്‍ നാല് അടി വീതം തുറന്ന് 740 ക്യൂസെക്‌സ് വെള്ളമാണ് പുറത്തേയ്ക്ക്...

മൂക്കിലെ നേർത്ത തൊലിയിലൂടെ കടന്ന് തലച്ചോറിനെ ഗുരുതരമായി ബാധിക്കും, ആലപ്പുഴയില്‍ പതിനഞ്ചുകാരന് അപൂര്‍വ രോഗം

ആലപ്പുഴ: ആലപ്പുഴയില്‍ പതിനഞ്ചുകാരന് അപൂര്‍വ രോഗം. പാണവള്ളി സ്വദേശിയായ പതിനഞ്ചുകാരനാണ് പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന രോഗം റിപ്പോര്‍ട്ട് ചെയ്തത്. രോഗിയെ സംബന്ധിച്ച കൂടുതല്‍ വിവരം...

വെള്ളക്കെട്ടിൽ വീണ് രണ്ടര വയസുകാരി മരിച്ചു

തൃശൂർ: വെള്ളക്കെട്ടിൽ വീണ് രണ്ടര വയസുകാരി മരിച്ചു. തൃശൂർ പുന്നയൂർക്കുളത്താണ് സംഭവം. സനീഷ്-വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വീടിനോട് ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ...

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാദ്ധ്യത, കാലവർഷക്കെടുതിയിൽ രണ്ടുമരണം; പെരിങ്ങൽക്കുത്ത് അണക്കെട്ടിൽ റെഡ് അലർട്ട്

തൃശൂർ : പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 423.15 മീറ്റർ എത്തിയതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. 424 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. സംസ്ഥാനത്ത് കനത്ത മഴ...

കു​തി​രാനി​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ വി​ള്ള​ലു​ണ്ടാ​യ ഭാ​ഗം പൊ​ളി​ക്കു​ന്നു, പണിപൂർത്തിയാക്കാൻ 60 ദിവസം

തൃ​ശൂ​ര്‍: കു​തി​രാ​ന്‍ വ​ഴു​ക്കും​പാ​റ​യി​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ വി​ള്ള​ലു​ണ്ടാ​യ ഭാ​ഗം പൊ​ളി​ക്കു​ന്നു. റോ​ഡ് ത​ക​ര്‍​ന്ന 50 മീ​റ്റ​ര്‍ ആ​ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ക്കു​ന്ന​ത്...

നവവധുവിന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം,ഭർത്താവിനെ ചോദ്യം ചെയ്തു വിട്ടയച്ചു

.തിരുവനന്തപുരം : കാട്ടാക്കടയിൽ നവ വധു ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രത്യക്ഷത്തിൽ മരണം സംബന്ധിച്ച് സംശയം ഉണ്ടാകുന്ന മറ്റു തെളിവുകൾ...