Kerala Mirror

കേരള NEWS

ജൂണിന്റെ കടം തീർത്ത് ജൂലൈ മഴ, സംസ്ഥാനത്തെ മഴക്കുറവിൽ കുറവ്; കൊല്ലത്തും പത്തനംതിട്ടയിലും അധികമഴ

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് മ​ഴ​ക്കു​റ​വ് 28 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ജൂ​ണ്‍ ഒ​ന്നു മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ 840 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ് കേ​ര​ള​ത്തി​ൽ...

ഇടുക്കിയിൽ പാറക്കുളത്തിൽ രണ്ടുയുവാക്കൾ മുങ്ങിമരിച്ചു

കട്ടപ്പന: ഇടുക്കി വണ്ടൻമേട് ചേറ്റുകുഴിയിലെ പാറക്കുളത്തിൽ രണ്ടുപേർ മുങ്ങിമരിച്ചു. മംഗലംപടി സ്വദേശികളായ രഞ്ജിത്ത്, പ്രദീപ് എന്നിവരാണു മരിച്ചത്. പാറമടക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടമുണ്ടായതായാണു...

വ്യാ​ഴാ​ഴ്ച വ​രെ കേ​ര​ള തീ​ര​ത്തു ശ​ക്ത​മാ​യ കാ​റ്റി​നും ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്കും സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്തു ശ​ക്ത​മാ​യ കാ​റ്റി​നും ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്കും സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. വ്യാ​ഴാ​ഴ്ച വ​രെ കേ​ര​ള-​ക​ർ​ണാ​ട​ക-​ല​ക്ഷ​ദ്വീ​പ്...

പദ്ധതി നടത്തിപ്പിനുള്ള നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറും, കെ റെയിലിനെ തള്ളാതെ മെട്രോമാന്‍ ഇ ശ്രീധരന്‍

പാലക്കാട്: കേരള സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനെ തള്ളാതെ മെട്രോമാന്‍ ഇ ശ്രീധരന്‍. കെ റെയില്‍ കേരളത്തിന് ചേര്‍ന്നതല്ലെന്ന് പറഞ്ഞിട്ടില്ലെന്നും രൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാണ്...

അരങ്ങേറ്റം അവിസ്മരണീയം, അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ലെ ആദ്യ ഓവറിൽ ത​ന്നെ മി​ന്നു മ​ണിക്ക് വി​ക്ക​റ്റ്

മി​ര്‍​പൂ​ര്‍: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ലെ അ​ര​ങ്ങേ​റ്റം ഗം​ഭീ​ര​മാ​ക്കി മ​ല​യാ​ളി താ​രം മി​ന്നു മ​ണി. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി- ട്വ​ന്‍റി മ​ത്സ​ര​ത്തി​ല്‍ ആ​ദ്യ ഓ​വ​റി​ല്‍...

മെട്രോമാനെ കെ റെയിലിനൊപ്പം നിര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം, ഇ ശ്രീധരനുമായി കെ വി തോമസ് ഇന്ന് കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം:  സ്വപ്‌ന പദ്ധതിയായ കെ റെയിലിനൊപ്പം മെട്രോമാന്‍ ഇ ശ്രീധരനെ നിര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം. കെ റെയില്‍ അടക്കമുള്ള റെയില്‍വേ പദ്ധതികള്‍ക്ക് സഹായം തേടി ഇ ശ്രീധരനുമായി സര്‍ക്കാര്‍ പ്രതിനിധി...

കേരള ക്രിക്കറ്റിന് ചരിത്ര നിമിഷം, ബംഗ്ളാദേശിനെതിരായ ഇന്ത്യൻ വനിതാടീമിന്റെ ആദ്യ ഇലവനിൽ മിന്നുമണിയും

ധാക്ക: ബം​ഗ്ലാദേശ് വനിതാ ടീമിനെതിരായ ടി20 പോരാട്ടത്തിലൂടെ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി വനിതാ ക്രിക്കറ്റ് താരം ഇന്ത്യൻ ടീമിൽ അരങ്ങേറും. ആദ്യ മത്സരത്തിനുള്ള പ്ലെയിങ് ഇലവനിൽ കേരള താരം മിന്നു മണിയും...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം, കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്...

ലീഗിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല, സെമിനാറിൽ പങ്കെടുക്കാത്തത് ലീഗിന്റെ രാഷ്ട്രീയ നിലപാട് : എംവി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎമ്മിന്റെ ഏക സിവിൽ കോഡ് സെമിനാറിൽ   മുസ്ലിം ലീഗ് പങ്കെടുക്കാത്തത് തികച്ചും രാഷ്ട്രീയമായ നിലപാടുകൊണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ലീ​ഗിനെ സംബന്ധിച്ച് അവർ...