Kerala Mirror

കേരള NEWS

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടുംമാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പുകൾ പ്രകാരം സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്...

വല വീശുന്നതിനിടെ വെള്ളത്തില്‍ വീണ് ഒരാളെ കാണാതായി

ആലപ്പുഴ: പത്തിയൂരില്‍ മീന്‍ പിടിക്കാന്‍ വല വീശുന്നതിനിടെ വെള്ളത്തില്‍ വീണ് ഒരാളെ കാണാതായി. പത്തിയൂര്‍ ശ്രീശൈലത്തില്‍ ഗോപാലനെ(61) ആണ് കാണാതായത്.ഇന്ന് രാവിലെയാണ് ഇയാള്‍ പത്തിയൂര്‍ കനാലിലേക്ക് വീണത്...

അടൂരിന്റേയും അരവിന്ദന്റേയും പ്രിയ നിർമാതാവ്‌ ജനറൽ പിക്ചേഴ്സ് രവി അന്തരിച്ചു

കൊല്ലം: മലയാള സിനിമയെ രാജ്യാന്തര പ്രശസ്തിയിലേക്കുയർത്തിയ നിരവധി സമാന്തരസിനിമകളുടെ നിർമാതാവും പ്രമുഖ വ്യവസായിയുമായ അച്ചാണി രവി അന്തരിച്ചു. 90 വയസായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അദ്ദേഹം...

ഏക സിവിൽ കോഡ്: സിപിഎം സെമിനാറിൽ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ലീഗ്, ക്ഷണം ദുരുദ്ദേശമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരായി സിപിഎം നടത്തുന്ന സെമിനാറിൽ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. എന്നാൽ ഇതു സംബന്ധിച്ച് യുഡിഎഫിൽ ചർച്ച ചെയ്ത്...

മുസ്ലിം ലീഗിനോട് ഒരു തൊട്ടുകൂടായ്മയും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

തൃശൂര്‍: മുസ്ലിം ലീഗിനോട് ഒരു തൊട്ടുകൂടായ്മയും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ലീഗ് എടുക്കുന്ന ശരിയായ നിലപാടിനെ സിപിഎം മുന്‍പും പിന്തുണച്ചിട്ടുണ്ടെന്ന് ഗോവിന്ദന്‍ പറഞ്ഞു. ലീഗ്...

തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന സ്വകാര്യ ബിൽ ചോർത്തി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ് : ഹൈബി ഈഡൻ

കൊച്ചി : സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന സ്വകാര്യ ബിൽ ചോർത്തി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുമെന്ന് കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ. സ്വകാര്യ ബിൽ ചോർന്നതിൽ അടിമുടി ദുരൂഹതയാണ്. സ്വകാര്യ...

കൊ​യി​ലാ​ണ്ടി​യി​ല്‍ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ല്‍ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​തി​യ​പു​ര​യി​ല്‍ അ​നൂ​പി​ന്‍റെ(​സു​ന്ദ​ര​ന്‍) മൃ​ത​ദേ​ഹ​മാ​ണ് കൊ​യി​ലാ​ണ്ടി ഹാ​ര്‍​ബ​റി​ന​ടു​ത്ത്...

ഒരു മാസം മുൻപ് പൊതുമരാമത്ത് വകുപ്പ് ആഘോഷപൂർവം ഉദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട – വാഗമൺ റോഡിൽ കുഴി

കോട്ടയം: സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ആഘോഷപൂർവം ഉദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട – വാഗമൺ റോഡിൽ കുഴി. ഉദ്ഘാടനം നടന്ന് ഒരു മാസം തികയുമ്പോഴാണ് സംഭവം. കനത്ത മഴയെ തുടർന്ന് ടാറിങ്ങിനടിയിൽ നിന്ന് ഉറവ പോലെ...

അഞ്ചുദിവസം കൊണ്ട് കേരളത്തിൽ ലഭിച്ചത്  292 മി.മീ. മഴ,  95.96 കോടി രൂപയുടെ കൃഷിനാശം

തിരുവനന്തപുരം : ജൂണിലെ മഴക്കുറവിന്റെ കണക്കുതീർത്ത് കഴിഞ്ഞ അഞ്ചു ദിവസത്തിൽ സംസ്ഥാനത്ത്‌ പെയ്തിറങ്ങിയത് 292 മില്ലിമീറ്റർ മഴ. കാസർകോട്‌ (511.9), കണ്ണൂർ (457.7), എറണാകുളം (342.9), കോഴിക്കോട്‌ (339.2)...