Kerala Mirror

കേരള NEWS

കണ്ണൂർ കാപ്പിമലയിൽ ഉരുൾപൊട്ടൽ, കാപ്പാട്- കൊയിലാണ്ടി തീരദേശ റോഡ് കടൽ കവർന്നു

കണ്ണൂർ : ആലക്കോട് കാപ്പിമലയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടി. വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് ഉരുൾപൊട്ടിയതെന്നാണ് വിവരം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആലക്കോട്, കരുവഞ്ചാൽ, മുണ്ടച്ചാൽ...

സെപ്റ്റംബർ ഒന്നു മുതൽ കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർമാർക്ക് സീറ്റ് ബെൽറ്റ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർമാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. സെപ്റ്റംബർ ഒന്നു മുതൽ ഇത് നടപ്പാക്കും. എല്ലാ ബസുകളിലും ഡ്രൈവർ സീറ്റിൽ ബെൽറ്റ് സ്ഥാപിക്കാൻ നിർദേശം നൽകിക്കഴിഞ്ഞു. വലിയ...

പെരിങ്ങൽകുത്ത് ഡാമിൽ ബ്ലൂ അലർട്ട് , തൃശൂർ, പാലക്കാട് ജില്ലകളിൽ ഡാമുകളിലെ ജലനിരപ്പ് ഇങ്ങനെ

തൃശൂർ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പെരിങ്ങൽകുത്ത് ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 421 മീറ്ററായാണ് ഉയർന്നത്. ഇതേതുടർന്ന് ഒന്നാംഘട്ട മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. വെള്ളം...

വീ​ടി​നു​മു​ക​ളി​ല്‍ വീ​ണ മ​ര​ക്കൊ​മ്പ് വെ​ട്ടിമാ​റ്റു​ന്ന​തി​ടെ വ​യോ​ധി​ക​ന്‍ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണു. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല​യി​ല്‍ വീ​ടി​നു​മു​ക​ളി​ല്‍ വീ​ണ മ​ര​ക്കൊ​മ്പ്...

എംസി റോഡിൽ തിരുവല്ലയിൽ വെള്ളക്കെട്ട് , അപ്പർകുട്ടനാട്ടിൽ ജലനിരപ്പ് കുതിച്ചുയരുന്നു

തിരുവല്ല: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. തിരുവല്ല തിരുമൂലപുരത്ത് എംസി റോഡില്‍ വെള്ളം കയറി. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.പോലീസിന്‍റെയും നാട്ടുകാരുടെയും നിയന്ത്രണത്തിലാണ് ഇതുവഴിയുള്ള വാഹനഗതാഗതം...

മഴക്കെടുതി രൂക്ഷം, എറണാകുളത്ത് കടലാക്രമണം; 300 വീടുകളില്‍ വെള്ളം കയറി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്തമഴ ശമനമില്ലാതെ പെയ്യുന്നത് മഴക്കെടുതി രൂക്ഷമാക്കി. എറണാകുളത്ത് കടലാക്രമണം രൂക്ഷമായതോടെ, കണ്ണമാലിയില്‍ മുന്നൂറിലധികം വീടുകളില്‍...

കുതിരാനില്‍ ദേശീയപാതയില്‍ വിള്ളലുണ്ടായ ഭാഗം വീണ്ടും ഇടിഞ്ഞുതാഴ്ന്നു

തൃശൂര്‍: കുതിരാന്‍ വഴുക്കുംപാറയില്‍ ദേശീയപാതയില്‍ വിള്ളലുണ്ടായ ഭാഗം വീണ്ടും ഇടിഞ്ഞുതാഴ്ന്നു. മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറയില്‍ വിള്ളലുണ്ടായ പ്രദേശത്താണ് വീണ്ടും വിള്ളല്‍...

പ്ലസ് വൺ : സ്പോര്‍‌ട്സ് ക്വോട്ടാ പ്രവേശനം ഇന്നുമുതല്‍

തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്പോർട്ട്സ് ക്വോട്ടാ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. രാവിലെ 10 മുതൽ കാൻഡിഡേറ്റ് ലോഗിനിലെ സ്പോർട്സ് സപ്ലിമെന്ററി...

തീ​വ്രമ​ഴ​യ്ക്ക് നാ​ളെ​യോ​ടെ താ​ത്കാ​ലി​ക ശ​മ​ന​മാകുമെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്തെ തീ​വ്ര മ​ഴ​യ്ക്ക് നാ​ളെ​യോ​ടെ താ​ത്കാ​ലി​ക ശ​മ​ന​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​ന്ന​ലെ സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി മ​ഴ പെ​യ്‌​തെ​ങ്കി​ലും തെ​ക്ക​ന്‍...