Kerala Mirror

കേരള NEWS

ഹൈക്കോടതി ജഡ്ജിമാ‍ർക്ക് പുതിയ ഇന്നോവ ക്രിസ്റ്റ; മന്ത്രിസഭായോഗത്തിൽ തീരുമാനം

പതിനഞ്ചാം കേരള നിമയസഭയുടെ ഏഴാം സമ്മേളനം ഡിസംബര്‍ 5 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. ഹൈക്കോടതി ജഡ്ജിമാരുടെ ഔദ്യോഗിക...

ഗവർണർക്കെതിരായ സംസ്കൃത കോളേജിലെ പോസ്റ്റർ; ഇടപെട്ട് രാജ്‌ഭവൻ

ഗവർണർ – സർക്കാർ പോരിനിടെ തിരുവനന്തപുരം സംസ്കൃത കോളേജിന് മുന്നിൽ ഗവർണറെ അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ രാജ്ഭവൻ ഇടപെട്ടു. സംഭവത്തിൽ സംസ്കൃത കോളേജിലെ പ്രിൻസിപ്പലിനോട്...

‘കുഴിവെട്ടിയത് അധ്യാപക പരിചയമാകില്ല’, പ്രിയ വർഗീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമ‍ർശനം

കണ്ണൂർ സർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ നിയമന  യോഗ്യത സംബന്ധിച്ച്  പ്രിയാ വർഗീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കുഴി വെട്ടിയത് അധ്യാപന പരിചയമാകില്ലെന്നു കോടതി പറഞ്ഞു. എന്‍എസ്എസ്...

ഗവർണറെ അധിക്ഷേപിച്ച് എസ്എഫ്ഐയുടെ പോസ്റ്റർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരമാർശവുമായി എസ്എഫ്ഐ ബാനര്‍. തിരുവനന്തപുരം സംസ്കൃത കോളേജിലാണ് എസ്എഫ്ഐ ബാനർ ഉയർത്തിയത്. ഗവർണറുടെ തന്തയുടെ വകയല്ല രാജ്ഭവൻ എന്നാണ് ബാനറിൽ. കഴിഞ്ഞ ദിവസമാണ് വലിയ ബാനർ...

വീണ്ടും പിൻവാതിൽ നിയമനം; ജില്ലാ സെക്രട്ടറി അയച്ച കത്ത് പുറത്ത്

പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ ഊരാക്കുടുക്കിലാക്കി വീണ്ടും കത്ത് വിവാദം. സഹകരണ സംഘത്തില്‍ നിയമിക്കേണ്ടവരുടെ പേര് ശുപാര്‍ശ ചെയ്യുന്ന തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍...

ഡെങ്കിപ്പനിയ്‌ക്കെതിരെ 7 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

ഡെങ്കിപ്പനിയ്‌ക്കെതിരെ 7 ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ...

രാജ്ഭവൻ മാർച്ച് തമാശയെന്ന് വി.ഡി.സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഒന്നിച്ചു ചേര്‍ന്നാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം തകര്‍ത്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. അവര്‍ ഒന്നിച്ച് ആലോചിച്ചാണ് ഒന്‍പത്...

അസോസിയേറ്റ് പ്രൊഫസർ നിയമനം  കുട്ടിക്കളിയല്ലെന്ന് കോടതി

കണ്ണൂർ സർവകലാശാലയിൽ കെ.കെ.രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമന വിഷയത്തിൽ എങ്ങനെയാണു സ്ക്രീനിങ് കമ്മിറ്റി യോഗ്യതാ രേഖകൾ വിലയിരുത്തിയതെന്ന് സർവകലാശാലയോടു ഹൈക്കോടതി. അസോസിയേറ്റ് പ്രൊഫസർ നിയമനം ...

ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പിഎസ്‌സി

ഒറ്റവര്‍ഷത്തെ ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പിഎസ്‌സി. ഒഴിവുവന്ന ശേഷം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രീതിയാണ് നിലവിലുള്ളത്. 2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ഉണ്ടാകാനിടയുള്ള...