Kerala Mirror

കേരള NEWS

വ്യവസായമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടുന്ന സെക്രട്ടറിയേറ്റിലെ ബ്ലോക്കിൽ തീപിടിത്തം

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ തീപിടിത്തം. നോര്‍ത്ത് സാന്‍ഡ്‌വിച്ച് ബ്ലോക്കിലാണ് തീപിടിച്ചത്. മൂന്നാം നിലയില്‍ വ്യവസായ മന്ത്രി പി. രാജീവിന്‍റെ ഓഫീസിന് സമീപമാണ് സംഭവം. അദ്ദേഹത്തിന്‍റെ അഡീഷണല്‍...

ധനക്കമ്മിയും ചെലവും കുറച്ചു , അടിസ്ഥാന വികസനത്തിന് ചെലവാക്കിയിട്ടും കേരളം പിടിച്ചു നിന്നെന്ന് സിഎജി

തിരുവനന്തപുരം : വരവും ചെലവും തമ്മിലുള്ള അന്തരത്തിൽ കുറവ് വരുത്തി കഴിഞ്ഞ സാമ്പത്തീക വർഷത്തിൽ കേരളാ സർക്കാർ നേട്ടമുണ്ടാക്കിയെന്ന് കൺട്രോളർ‌ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) പ്രാഥമിക കണക്ക്. ധനക്കമ്മി...

യുഎൻഎ ഫണ്ട് തട്ടിപ്പ് : ജാസ്മിൻ ഷായടക്കം ആറുപേർക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം

തിരുവന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷനുമായി (യുഎൻഎ) ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകി. യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ...

താനൂർ ബോട്ടപകടം : ബോട്ടിൽ കയറിയവരുടെ കണക്കില്ല, തിരച്ചിൽ ഇന്നും തുടരുന്നു

താനൂർ: ദേശീയ ദുരന്ത നിവാരണ സേന ഇന്നും തിരച്ചിൽ ആരംഭിച്ചു. ഇന്നലെ വൈകീട്ടോടെ 15 അംഗ ദേശീയ ദുരന്ത നിവാരണ സേന യൂണിറ്റ് കൂടി ദൗത്യ സംഘത്തിന് ഒപ്പം ചേർന്നിരുന്നു. ഇന്ന് കൂടി തെരച്ചിൽ തുടരാനാണ്...

താനൂർ ബോട്ടപകടം : ബോട്ട് ഡ്രൈവറും ജീവനക്കാരനും ഒളിവിൽ തന്നെ, ഉടമയ്‌ക്കെതിരെ ഇന്ന് കൂടുതൽ വകുപ്പുകൾ ചുമത്തും

മലപ്പുറം: താനൂർ ബോട്ട്  അപകടത്തിന് കാരണമായ ബോട്ടിന്റെ ഉടമ നാസറിനെതിരെ ഇന്ന് കൂടുതൽ വകുപ്പുകൾ ചുമത്തും. ഇന്നലെ കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്ത നാസറിനെ താനൂർ സ്റ്റേഷനിൽ എത്തിച്ചിരുന്നില്ല. ജനരോഷം...

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വ​രെ വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ സ്വാ​ധീ​ന​ത്താ​ൽ...

വന്ദേഭാരതിന് നേരെ കണ്ണൂരിലും കല്ലേറ്

കണ്ണൂര്‍: വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് സര്‍വ്വീസ് നടത്തിയ ട്രെയിനിനുനേരെ   കണ്ണൂര്‍ വളപട്ടണത്ത് വെച്ചാണ് കല്ലേറുണ്ടായത്. ട്രെയിനിന്റെ ജനല്‍...

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ജൂ​ലൈ 31ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യം സു​പ്രീം കോ​ട​തി നീ​ട്ടി. ജൂ​ലൈ 31ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് വി​ചാ​ര​ണ കോ​ട​തി​ക്ക് സു​പ്രീം...

താ​നൂ​ർ ബോ​ട്ട​പ​ക​ടം : ബോ​ട്ടു​ട​മ നാ​സ​ർ അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: താ​നൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബോ​ട്ടി​ന്‍റെ ഉ​ട​മ അ​റ​സ്റ്റി​ൽ. താനൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അപകടത്തിനു പിന്നാലെ നാസർ ഒളിവിൽ പോയിരുന്നു. ഇയാളെ ഉടൻ താനൂർ...