Kerala Mirror

കേരള NEWS

തായ്‌ലൻഡിൽ നിന്ന് അപൂർവ്വ പക്ഷികടത്ത് : നെടുമ്പാശേരി വിമാനത്താവളത്തിൽ ദമ്പതികൾ പിടിയിൽ

കൊച്ചി : തായ്‌ലൻഡിൽ നിന്ന് കടത്തിക്കൊണ്ടു വന്ന പക്ഷികളുമായി ദമ്പതികൾ പിടിയിൽ. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്‍റലിജൻസ് യൂണിറ്റാണ് ഇവരെ പിടികൂടിയത്. കോടികൽ വിലമതിക്കുന്ന 11 അപൂർവയിനം പക്ഷികളുമായാണ്...

ശബരിമല സ്വർണ്ണക്കൊള്ള : എസ് ശ്രീകുമാറിനും എസ് ജയശ്രീയ്ക്കും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ളയിൽ ആറാം പ്രതി എസ് ശ്രീകുമാറിനും നാലാം പ്രതി എസ് ജയശ്രീയ്ക്കും മുൻകൂർ ജാമ്യമില്ല. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ...

രാഹുൽ മാങ്കൂട്ടത്തിലിനെ ബെം​ഗളൂരുവിൽ എത്തിച്ച ഡ്രൈവറും സഹായിയും അറസ്റ്റിൽ

ബെം​ഗളൂരു : ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡ്രൈവർ അറസ്റ്റിൽ. രാഹുലിനെ ബെം​ഗളൂരുവിൽ എത്തിച്ച ഡ്രൈവർ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായത്. ഇയാൾക്ക് കോൺഗ്രസുമായോ രാഹുലുമായോ...

കെഎസ്എഫ്ഡിസി തീയറ്ററുകളിലെ കമിതാക്കളുടെ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകളില്‍

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ(കെഎസ്എഫ്ഡിസി) ഉടമസ്ഥതയിലുള്ള തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകളിലും ടെലിഗ്രാം അക്കൗണ്ടുകളിലും. തീയേറ്ററുകളില്‍സിനിമ...

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടുചെയ്യാന്‍ മലയാളികള്‍ക്ക് മൂന്നു ദിവസം ശമ്പളത്തോടു കൂടിയ അവധി നല്‍കണം : ഡി കെ ശിവകുമാര്‍

ബംഗളൂരു : തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പോകാന്‍ മലയാളികള്‍ക്ക് അവധി നല്‍കണമെന്ന് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. കേരളത്തിലെ വോട്ടര്‍മാര്‍ക്ക് കുറഞ്ഞത് മൂന്നു ദിവസം ശമ്പളത്തോടു...

അതിദാരിദ്ര്യം അന്ത്യോദയ മാനദണ്ഡമല്ല; കേരളത്തിന്‍റെ ഭക്ഷ്യ ധാന്യം കുറയില്ല : കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : അതിദാരിദ്ര്യം അന്ത്യോദയ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള മാനദണ്ഡമല്ലെന്നും കേരളത്തെ സംസ്ഥാന സര്‍ക്കാര്‍ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചതുകൊണ്ട് സംസ്ഥാനത്തിനുള്ള ഭക്ഷ്യധാന്യ വിതരണത്തില്‍...

പിഎം കിസാന്‍ സമ്മാന്‍ നിധി : അനര്‍ഹര്‍ കൈപ്പറ്റിയ ആനുകൂല്യം തിരിച്ചുപിടിക്കാൻ കേന്ദ്ര ഉത്തരവ്

ന്യൂഡല്‍ഹി : കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകൂല്യം അനര്‍ഹര്‍ കൈപ്പറ്റിയതായി കണ്ടെത്തി. ഇത്തരം അനധികൃതമായി കൈപ്പറ്റിയ 416.75 കോടി രൂപ...

ചരക്കുനീക്കത്തില്‍ ‘അതിവേഗ’ റെക്കോര്‍ഡ്; വിഴിഞ്ഞത്ത് എത്തിയത് 615 കപ്പലുകള്‍

തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യപ്രവര്‍ത്തനം തുടങ്ങി ഒരുവര്‍ഷത്തിനിടെ അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചെന്ന് മന്ത്രി വി എന്‍ വാസന്‍. ഇതുവരെ 615 കപ്പലുകളും 13.2 ലക്ഷം ടിഇയു...

ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല​ : ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഇ​ന്ന് പ്രാ​ദേ​ശി​ക അ​വ​ധി

ആ​ല​പ്പു​ഴ : ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ നാ​ല് താ​ലൂ​ക്കു​ക​ളി​ലെ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ൾ ഒ​ഴി​കെ​യു​ള്ള...