Kerala Mirror

കേരള NEWS

അത്യധികം വേദനാജനകം, ഡോക്ടറെ ആക്രമിച്ചത് ചികിത്സക്കായി എത്തിച്ച വ്യക്തി; അനുശോചിച്ച് മുഖ്യമന്ത്രി

കൊല്ലം: യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സക്കായി എത്തിച്ച വ്യക്തിയാണ് ഡോക്ടറെ...

വനിതാ ഡോക്ടറുടെ കൊല : ഹൈക്കോടതി ഇടപെട്ടു, 1.45ന് പ്രത്യേക സിറ്റിംഗ്

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടർ മരിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. ഉച്ചയ്ക്ക് 1.45ന് പ്രത്യേക സിറ്റിംഗ് നടത്തും...

കേരളത്തിൽ ഒരു ആരോഗ്യ പ്രവർത്തകൻ കൊല്ലപ്പെടും, ഉടൻ ! ചർച്ചയായി  ഐഎംഎ പ്രസിഡന്റിന്റെ മുന്നറിയിപ്പ് 

തിരുവനന്തപുരം:   ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർ ഉടൻ കൊല്ലപ്പെടുമെന്ന് ഐഎംഎ പ്രസിഡന്റ് നൽകിയ മുന്നറിയിപ്പ് ചർച്ചയാകുന്നു . കൊട്ടാരക്കരയിൽ വനിതാ യുവഡോക്ടർ കുത്തേറ്റു മരിച്ചതോടെയാണ്...

ഡോക്ടർ വന്ദനക്കുനേരെ സന്ദീപ് ആക്രമണം നടത്തിയത് ബന്ധുവിനെ കണ്ടതോടെ

കൊട്ടാരക്കര: ഡോക്ടർ വന്ദനയ്ക്ക് നേരെ പ്രതി അതിക്രമം നടത്തിയത് ബന്ധുവിനെ കണ്ട ശേഷമെന്ന് ദൃക്‌സാക്ഷികളുടെ മൊഴി. ബന്ധുവായ ബിനു എത്തിയതോടെയാണ് അക്രമാസക്തനായത്. ബന്ധുവിനെ അടിച്ചു താഴെ വീഴ്ത്തിയതിന്...

വ​നി​താ ഡോ​ക്ട​ര്‍ കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വം; സം​സ്ഥാ​ന​ത്ത് ഡോ​ക്ട​ര്‍​മാ​ര്‍ പ​ണി​മു​ട​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: ചികിത്സയ്ക്കെത്തിച്ച പ്രതിയുടെ കു​ത്തേ​റ്റ് വ​നി​താ ഡോ​ക്ട​ട​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍ സ​മ​ര​ത്തി​ല്‍. ഇ​ന്ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി...

ഹെൽമെറ്റില്ലാതെ അന്യസ്ത്രീക്കൊപ്പം ഭാര്യയുടെ സ്‌കൂട്ടറിൽ , റോഡ് കാമറ ചിത്രത്തിലൂടെ കുടുംബകലഹം  

തിരുവനന്തപുരം : അന്യസ്ത്രീക്കൊപ്പം ഹെൽമെറ്റില്ലാതെ ഭാര്യയുടെ സ്‌കൂട്ടറിൽ സഞ്ചരിച്ച യുവാവിന്റെ കുടുംബം റോഡ് കാമറ കലക്കി . ഹെൽമെറ്റില്ലാതെ സ്‌കൂട്ടറിൽ സഞ്ചരിച്ച യുവാവിന്റെ ചിത്രം വാഹനത്തിന്റെ...

കൊട്ടാരക്കരയിൽ വൈദ്യ പരിശോധനക്കെത്തിയ സ്കൂൾ അധ്യാപകന്റെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടു

കൊല്ലം : വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടു. മറ്റ് 2 പേർക്കു കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം...

താനൂര്‍ ബോട്ടപകടം : മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബോട്ടിന്റെ ഡെക്കില്‍ പോലും യാത്രക്കാരെ കയറ്റി, റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

മലപ്പുറം : താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. അപകട സമയത്ത് ബോട്ടില്‍ 37 കയറിയിരുന്നെന്നും ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നുവെന്നും റിമാന്‍ഡ്...

ടു വീലറിൽ കുട്ടികൾക്കൊപ്പം യാത്ര; ഇളവ് നിശ്ചയിക്കാൻ ഇന്ന് ഗതാഗത വകുപ്പ് യോഗം

തി​രു​വ​ന​ന്ത​പു​രം: ഇരുചക്ര വാഹനങ്ങളിലെ കുട്ടികളോടോപ്പമുള്ള യാത്രയ്ക്ക് ഇളവ് നിശ്ചയിക്കാൻ ഗതാഗത വകുപ്പ് ഇന്ന് യോഗം ചേരും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഇന്ന് 12.30നാണ് യോഗം ചേരുക...