Kerala Mirror

കേരള NEWS

നവീകരണത്തിനായി പാൽച്ചുരം അടച്ചു, 31 വരെ ഗതാഗതമില്ല

മാനന്തവാടി: വയനാട്‌, കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരം  നവീകരണത്തിനായി അടച്ചു. 31വരെ ചുരത്തിൽ പൂർണമായി ഗതാഗതം  നിരോധിച്ചതായി കേരള റോഡ്‌ ഫണ്ട്‌ ബോർഡ്‌ (കെആർഎഫ്‌ബി) എക്സിക്യൂട്ടീവ് എൻജിനിയർ...

ഇനി വെള്ളക്കെട്ടില്ല , എസി റോഡ് സെമി എലിവേറ്റഡ് പാതയാകുന്നു, ജ്യോതി മേൽപ്പാലം തുറന്നു 

ആലപ്പുഴ : റീ ബിൽഡ് കേരളയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച ജ്യോതി ഫ്ലൈഓവർ താൽക്കാലികമായി ഗതാഗതത്തിന്‌ തുറന്നു. പൊങ്ങ ജ്യോതി ജങ്‌ഷനിലെ പള്ളിക്ക്‌ മുന്നിൽ ആരംഭിച്ച്‌ പാറശേരി പാലത്തിൽ സമാപിക്കുന്ന...

കൊച്ചി ക്യാൻസർ റിസർച്ച്‌ സെന്റർ ഈ വർഷം നാടിന്‌ സമർപ്പിക്കും

കൊച്ചി :  449 കോടി രൂപ ചെലവിട്ട്‌ നിർമിക്കുന്ന കൊച്ചി ക്യാൻസർ റിസർച്ച്‌ സെന്റർ (സിസിആർസി)  ഈ വർഷം നാടിന്‌ സമർപ്പിക്കും. എറണാകുളം മെഡിക്കൽ കോളേജ്‌ ക്യാമ്പസിൽ ഇൻകെലിന്റെ നേതൃത്വത്തിലാണ്‌...

തമിഴ്നാട്ടിലും റേഷൻ കട ആക്രമിച്ച് അരിക്കൊമ്പൻ , പ്രദേശവാസികൾ ആശങ്കയിൽ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ വീ​ണ്ടും അ​രി​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണം. മേ​ഘ​മ​ല​യി​ല്‍ നി​ന്നും ഒ​മ്പ​ത് കി​ലോ മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള മ​ണ​ലാ​ര്‍ എ​സ്‌​റ്റേ​റ്റി​ലെ റേ​ഷ​ന്‍ ക​ട ത​ക​ര്‍​ക്കാ​ന്‍...

വാഹനപരിശോധനക്കിടെ പോലീസ് സംഘത്തിന് നേരെ കമ്പിവടി ആക്രമണം, എസ്‌ഐക്ക് പരിക്ക്

തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ​യി​ല്‍ പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ന് നേ​രേ അ​ഞ്ചം​ഗ സം​ഘ​ത്തിന്‍റെ ആ​ക്ര​മ​ണം. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. പൂ​ന്തു​റ സ്വ​ദേ​ശി ഹു​സൈന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള...

ഷൊർണൂരിൽ ട്രെയിൻ യാത്രക്കാരനെ സഹയാത്രികൻ കുത്തിപ്പരിക്കേൽപ്പിച്ചു

തൃശൂർ: ട്രെയിൻ യാത്രക്കാരനെ സഹയാത്രികൻ കുത്തിപ്പരിക്കേൽപ്പിച്ചു. പരപ്പനങ്ങാടി സ്വദേശി ദേവനെയാണ് സഹയാത്രികൻ കുത്തിപ്പരിക്കേൽപ്പിച്ചത്. ഇയാളെ ആർപിഎഫ് പിടികൂടി. ഞായറാഴ്‌ച രാത്രി പതിനൊന്നു മണിയോടെ മരുസാഗർ...

ലക്‌ഷ്യം പുരുഷ ഡോക്ടറായിരുന്നു, ഡോ വന്ദന കേസിലെ പ്രതി സന്ദീപിന്റെ കുറ്റസമ്മതം

തിരുവനന്തപുരം: ലക്‌ഷ്യം വന്ദന ആയിരുന്നില്ലെന്നും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പുരുഷ ഡോക്ടർ ആയിരുന്നുവെന്നും സന്ദീപ് ദാസിന്റെ കുറ്റസമ്മതം. തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി തോന്നിയപ്പോഴാണ്...

67,069 പേർക്കുകൂടി പട്ടയം നൽകി സർക്കാർ, ഏഴു വർഷംകൊണ്ട് ഭൂരഹിതർക്ക് നൽകിയത് 2.99 ലക്ഷത്തോളം പട്ടയങ്ങൾ 

തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളമെന്ന സ്വപ്നത്തിലേക്കു മുന്നേറി സംസ്ഥാന സർക്കാർ. രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 67,069 ഭൂരഹിതർക്കു കൂടി പട്ടയം വിതരണം...

തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിലാളി ക്ഷേമനിധി, ലഭിക്കുക ഏഴു ആനുകൂല്യങ്ങൾ, രാജ്യത്തിനു മാതൃകയായി വീണ്ടും കേരളം

തിരുവനന്തപുരം : രാജ്യത്ത് തന്നെ ആദ്യമായി  തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൈത്താങ്ങാകുന്ന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി കേരളത്തിൽ യാഥാർഥ്യമാകുന്നു. പെൻഷൻ, വിവാഹ ധനസഹായം, പഠന സഹായം ഉൾപ്പെടെ...