Kerala Mirror

കേരള NEWS

പൊ​ന്ന​മ്പ​ല​മേ​ട്ടി​ലെ അ​ന​ധി​കൃ​ത പൂ​ജ; നാരായണമൂർത്തിയെ കൊണ്ടുവന്ന വാഹനത്തിന്റെ ഡ്രൈവർ ക​സ്റ്റ​ഡി​യി​ല്‍

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പൂ​ജ ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി ക​സ്റ്റ​ഡി​യി​ല്‍. ഇ​ടു​ക്കി മ്ലാ​മ​ല സ്വ​ദേ​ശി സൂ​ര​ജി​നെ ആ​ണ്...

സിദ്ധിഖിന്റെ മൃതദേഹത്തിന് ഏ​ഴ് ദി​വ​സ​ത്തെ പ​ഴ​ക്കമെന്ന് പോലീസ്

മ​ല​പ്പു​റം: ഹോ​ട്ട​ലു​ട​മ​യെ കൊ​ല​പ്പെ​ടു​ത്തി ക​ഷ​ണ​ങ്ങ​ളാ​ക്കി അ​ട്ട​പ്പാ​ടി ചു​ര​ത്തി​ല്‍ ത​ള്ളി​യ സം​ഭ​വ​ത്തി​ന് കാ​ര​ണം വ്യ​ക്ത​വി​രോ​ധ​മാ​കാ​മെ​ന്ന് മ​ല​പ്പു​റം എ​സ്പി സു​ജി​ത് ദാ​സ്...

സിദ്ധിഖിനെ കാണാതായത് ഷിബിലിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ദിവസം

മലപ്പുറം: തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ വ്യാപാരിയെ കാണാതായത് ഷിബിലിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ദിവസമെന്ന് സിദ്ദിഖിന്റെ സഹോദരന്‍. ഹോട്ടലില്‍ നിന്ന് പണം നഷ്ടമായതിനെ തുടര്‍ന്നാണ് ഷിബിലിയെ...

അരിക്കൊമ്പൻ കുമളിയിലെ ജനവാസ മേഖലയിലെത്തി

ഇ​ടു​ക്കി: വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​രി​ക്കൊ​മ്പ​ന്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തി. കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം ഭാ​ഗ​ത്ത് നൂ​റു മീ​റ്റ​ര്‍ അ​ടു​ത്താ​ണ് കാ​ട്ടാ​ന എ​ത്തി​യ​ത്. റേ​ഡി​യോ കോ​ള​റി​ല്‍...

ഹോട്ടൽ വ്യാപാരിയുടെ കൊല :മൂന്നാമനും പോലീസ് കസ്റ്റഡിയിൽ

മലപ്പുറം : തിരൂര്‍ സ്വദേശിയായ വ്യാപാരിയുടെ കൊലപാതകത്തില്‍ നേരത്തെ അറസ്റ്റിലായ ഫ​ർ​ഹാ​ന​യു​ടെ സ​ഹോ​ദ​ര​ൻ ഷു​ക്കൂ​റി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു . സം​ഭ​വ​ത്തി​ൽ സി​ദ്ദി​ഖി​ന്‍റെ...

സംസ്ക്കാര ചടങ്ങുകൾക്ക് പിന്നാലെ പ്ലസ് ടു പരീക്ഷാ ഫലമെത്തി, റിച്ചുവിന് ഫുൾ എ പ്ലസ്

കോട്ടയം : കുടുംബാംഗങ്ങൾക്കും സഹപാഠികൾക്കും നാട്ടുകാർക്കും നീറുന്ന നൊമ്പരമായി റിച്ചു മടങ്ങിയത്‌ ഫുൾ എ പ്ലസുമായി. പ്രവിത്താനം തറപ്പേൽ ബെന്നി-മിനി ദമ്പതികളുടെ ഇളയ മകൻ റിച്ചുവിനാണ്‌ പരീക്ഷാ ഫലമറിയും...

മാമ്പഴവും കഞ്ഞിവെള്ളവും ചോദിച്ച് എഴുപത്തഞ്ചുകാരിയുടെ 8 പവൻ കവർന്നു

കോട്ടയം : ഒറ്റയ്ക്കു താമസിക്കുന്ന എഴുപത്തഞ്ചുകാരിയെ പട്ടാപ്പകൽ ആക്രമിച്ച് 8 പവൻ അപഹരിച്ചു. ഉഴവൂർ കുഴിപ്പള്ളിൽ ഏലിയാമ്മ ജോസഫിനെ വീട്ടിൽക്കയറി ആക്രമിച്ചാണ് 2 യുവാക്കൾ 6 വളയും 2 മോതിരവും കവർന്നത്...

ഹോട്ടൽ വ്യാപാരിയുടെ മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ

പാലക്കാട് : മലപ്പുറം തിരൂരിൽ നിന്നു കാണാതായ വ്യാപാരിയുടെ മൃതദേഹം അട്ടപ്പാടി ചുരത്തിൽ ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖ്...

മഡ്‌ റേസ് ബൈക്ക്‌ റോഡിലിരമ്പിച്ചു ; യുവാവിന്  11,500 രൂപ ഫൈൻ

കൊച്ചി : രൂപമാറ്റം വരുത്തിയ സൈലൻസറുമായി മഡ് റേസ് ബൈക്ക് മോട്ടോർവാഹനവകുപ്പ് പിടികൂടി. വൈറ്റില ജങ്‌ഷനിൽ വലിയ ശബ്ദമുണ്ടാക്കി പാഞ്ഞ റേസിങ് ബൈക്ക് യാത്രികനെതിരെ നടപടിയുമെടുത്തു. 11,500 രൂപ പിഴയീടാക്കിയതായി...