Kerala Mirror

കേരള NEWS

ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികള്‍ : മുഖ്യമന്ത്രി

കോഴിക്കോട് : ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വർ​ഗീയവാദികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വര്‍ഗീയവാദികളാണെന്ന് അറിഞ്ഞു തന്നെയായിരുന്നു കൂടിക്കാഴ്ച...

കേരള സൂപ്പര്‍ ലീഗ് : തൃശൂരിൽ ഇന്ന് നടക്കാനിരുന്ന സെമി മത്സരം മാറ്റിവയ്ക്കണമെന്ന് പൊലീസ്

തൃശൂര്‍ : സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിന്റെ ഇന്ന് നടക്കാനിരുന്ന സെമി മത്സരം അനിശ്ചിതത്ത്വത്തില്‍. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30 ന് നടക്കാനിരുന്ന മലപ്പുറം എഫ്‌സി- തൃശൂര്‍ മാജിക്...

ശബരിമല സ്വര്‍ണക്കൊള്ള : ചെന്നിത്തലയുടെ വെളിപ്പെടുത്തലിൽ എസ്ഐടി ബുധനാഴ്ച മൊഴിയെടുക്കും

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അന്താരാഷ്ട്ര കള്ളക്കടത്തു സംഘമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍ പ്രത്യേക അന്വേഷണ സംഘ പരിശോധിക്കുന്നു...

മന്ത്രവാദ ചികിത്സയുടെ പേരിൽ തട്ടിപ്പ്; തൊടുപുഴയിൽ പാലക്കാട് സ്വദേശി പിടിയിൽ

തൊടുപുഴ : മന്ത്രവാദചികിത്സയുടെ പേരിൽ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പാലക്കാട് സ്വദേശി പിടിയിൽ. ചെർപ്പുളശേരി മുന്നൂർകോട് ആശാരിത്തൊട്ടി അലിമുഹമ്മദ് (56) പിടിയിലായി. തൊടുപുഴ സ്വദേശി ഹമീദ് നൽകിയ...

കൊച്ചി കോർപ്പറേഷനിൽ കോൺഗ്രസ് -ബിജെപി ഡീൽ ആരോപണം സിപിഐഎമിൻറെ പരാജയഭീതി മൂലം : മുഹമ്മദ് ഷിയാസ്

കൊച്ചി : കൊച്ചി കോർപ്പറേഷനിൽ കോൺഗ്രസ് -ബിജെപി ഡീലെന്നത് സിപിഐഎമ്മിന്റെ തരംതാഴ്ന്ന ആരോപണമെന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്. സിപിഐഎം ആരോപണം പരാജയഭീതി മൂലം. ബിജെപിയുടെ വോട്ട് വാങ്ങുന്ന ഒരു...

വ്യാജ സർട്ടിഫിക്കറ്റ് നിർമാണം; മലപ്പുറത്ത് പത്തംഗസംഘം പിടിയിൽ

മലപ്പുറം : കേരളത്തിന് പുറത്തുള്ള സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് വിതരണം ചെയ്യുന്ന സംഘത്തെ മലപ്പുറം പൊന്നാനി പൊലീസ് പിടികൂടി. ശിവകാശിയിലും പൊള്ളാച്ചിയിലും നിർമിച്ച സർട്ടിഫിക്കറ്റുകൾ...

വിവരങ്ങള്‍ ചോരുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ സംഘത്തെ നിയോഗിച്ച് എസ്ഐടി

കൊച്ചി : ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പുതിയ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്. ആദ്യ സംഘത്തില്‍ നിന്ന് വിവരങ്ങള്‍ രാഹുലിന് ചോരുന്നുവെന്ന...

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പുരാവസ്തു കടത്ത് സംഘങ്ങളുടെ പങ്കിൽ എസ്‌ഐടിക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാര്‍ : ചെന്നിത്തല

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അന്താരാഷ്ട്ര കൊള്ളക്കടത്തു സംഘമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം വ്യക്തമാക്കി രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് കത്തു...

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ പ്രവാസി വ്യവസായിയെ കണ്ടെത്തി; ശരീരമാസകലം മര്‍ദനമേറ്റ പാടുകൾ

പാലക്കാട് : മുഖംമൂടിസംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ പ്രവാസിവ്യവസായിയെ കണ്ടെത്തി. മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശി വലിയപീടിയേക്കല്‍ മുഹമ്മദലി (ആലുങ്ങല്‍ മുഹമ്മദലി-68)യെയാണ്...