Kerala Mirror

കേരള NEWS

തൃശൂർ നഗരത്തിൽ ഇന്ന് പുലികളിറങ്ങും, പുലികളിയിൽ അഞ്ച് ദേശങ്ങളിലെ 250 പുലികൾ

തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂർ നഗരത്തിൽ ഇന്ന് പുലികളിറങ്ങും. അഞ്ച് ദേശങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്. പുലികളിയോടനുബന്ധിച്ച് ഇന്ന് ഉച്ചക്ക് 12 മുതൽ തൃശൂർ നഗരത്തിലും പരിസര...

ഇ​ന്നും വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത, ര​ണ്ടു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത. ര​ണ്ടു ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ്...

സൂ​റി​ച്ച് ഡ​യ​മ​ണ്ട് ലീ​ഗ് : ലോം​ഗ്ജം​പി​ൽ എം. ​ശ്രീ​ശ​ങ്ക​റി​ന് അ​ഞ്ചാം സ്ഥാ​നം

സൂ​റി​ച്ച് : ഡ‌​യ​മ​ണ്ട് ലീ​ഗ് പു​രു​ഷ വി​ഭാ​ഗം ലോം​ഗ്ജം​പി​ൽ മ​ല​യാ​ളി താ​രം എം. ​ശ്രീ​ശ​ങ്ക​റി​ന് അ​ഞ്ചാം സ്ഥാ​നം. 7.99 മീ​റ്റ​ർ ചാ​ടി​യാ​ണ് ശ്രീ​ശ​ങ്ക​ർ അ​ഞ്ചാ​മ​ത് എ​ത്തി​യ​ത്. ഒ​ന്നാ​മ​ത്തെ...

സീ​രി​യ​ൽ താ​രം അ​പ​ർ​ണ​യെ മ​രി​ച്ച നി​ല‌​യി​ൽ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം : സീ​രി​യ​ൽ താ​രം അ​പ​ർ​ണ​യെ മ​രി​ച്ച നി​ല‌​യി​ൽ ക​ണ്ടെ​ത്തി. വൈ​കി​ട്ട് ഏ​ഴോ​ടെ ക​ര​മ​ന​യി​ലെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം...

ഇനി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ വേണ്ടാ : സര്‍ക്കാര്‍ സെമിനാറുകള്‍ക്ക് നിയന്ത്രണം 

തിരുവനന്തപുരം :  സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന സെമിനാറുകള്‍ ഉള്‍പ്പെടെ പഠന, പരിശീലന പരിപാടികള്‍ക്കായി ചെലവേറിയ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് സര്‍ക്കാര്‍ വിലക്കി. ഗ്രാന്റ് ഇന്‍...

നെല്ല് സംഭരണ വിവാദം; ഇടത് സൈബർ ഇടങ്ങളിൽ ജയസൂര്യയുടെ നിലപാട് തിരുത്തിയെന്ന് വ്യാജ സ്‍ക്രീൻഷോട്ടുകൾ വ്യാപകം

നെല്ല് സംഭരണ വിവാദത്തിൽ കുരുങ്ങിക്കിടക്കുകയാണ് സംസ്ഥാന സർക്കാർ. കഴിഞ്ഞ ദിവസം കളമശ്ശേരിയിലെ കാര്‍ഷികോത്സവം പരിപാടിയില്‍ ജയസൂര്യ നടത്തിയ പരാമർശമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ചർച്ചാവിഷയം...

കണിമംഗലത്ത് ഗുണ്ടാ നേതാവ് വിഷ്ണുവിനെ കുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍

തൃശൂര്‍ : കണിമംഗലത്ത് ഗുണ്ടാ നേതാവ് കരുണാമയി എന്ന വിഷ്ണുവിനെ കുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍. നെടുപുഴ സ്വദേശി റിജില്‍ എന്ന നിഖില്‍ ആണ് അറസ്റ്റിലായത്. ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നെന്നും...

രക്തദാനത്തിനായി പൊലീസിന്റെ ഓണ്‍ലൈന്‍ സേവനം വേണോ ? പോൽ ആപ്പിൽ വിളിക്കൂ

തിരുവനന്തപുരം : ആവശ്യക്കാര്‍ക്ക് ഉടന്‍ രക്തം എത്തിച്ചു നല്‍കാനായി കേരള പോലീസ് ആരംഭിച്ച സംരംഭമാണ് പോല്‍ ബ്ലഡ്. അടിയന്തരഘട്ടങ്ങളില്‍ രക്തത്തിനായി കേരള പൊലീസിന്റെ  പോല്‍ ബ്ലഡ് എന്ന ഓണ്‍ലൈന്‍ സേവനം...

ഓണക്കാലത്ത് മലയാളി കൂടുതൽ കുടിച്ചത് ജവാന്‍ ; റെക്കോഡ് വില്പനയുമായി ബെവ്‌കോ

തിരുവനന്തപുരം : ഓണദിവസങ്ങളില്‍ സംസ്ഥാനത്ത് 759 കോടിയുടെ മദ്യവില്‍പ്പന നടന്നതായി ബെവ്‌കോ. ഈ മാസം 21 മുതലുള്ള പത്തു ദിവസത്തെ കണക്കാണിത്. 675 കോടി രൂപ ഈ ദിവസങ്ങളില്‍ നികുതിയായി സംസ്ഥാന ഖജനാവില്‍ എത്തി...