Kerala Mirror

കേരള NEWS

അതിജീവിതയ്‌ക്കെതിരെ അടൂര്‍ പ്രകാശിന്റെ പ്രസ്താവന അനാവശ്യം : കെ മുരളീധരന്‍

തിരുവനന്തപുരം : അതിജീവിതയ്‌ക്കെതിരെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് നടത്തിയ പ്രസ്താവന അനാവശ്യമെന്ന് കെ മുരളീധരന്‍. പദവിക്കനുസരിച്ചുള്ള പ്രസ്താവന നടത്തണം. തെരഞ്ഞെടുപ്പ് ദിവസം അത്തരത്തിലൊരു പ്രതികരണം...

ശബരിമല സ്വര്‍ണക്കൊള്ളയിലെ രാജ്യാന്തരബന്ധം; രമേശ് ചെന്നിത്തല ഇന്ന് മൊഴി നല്‍കും

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ രാജ്യാന്തരബന്ധം ഉണ്ടെന്നുള്ള വിവരം കൈമാറിയ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ഇന്ന് പതിനൊന്നിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പ്രത്യേക...

തദ്ദേശ തെരഞ്ഞെടുപ്പ് : രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു

കൊച്ചി : ഒരു മാസം നീണ്ടുനിന്ന പ്രചാരണമാമാങ്കത്തിന് ആവേശ, ആരവങ്ങള്‍ ഉയര്‍ത്തി വടക്കന്‍ കേരളത്തെ കളറാക്കി കലാശക്കൊട്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ...

ആദ്യഘട്ടത്തില്‍ കനത്തപോളിങ്, 70 ശതമാനം കടന്നു; എറണാകുളം മുന്‍പന്തിയില്‍, പിന്നില്‍ തിരുവനന്തപുരം

കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകള്‍ കനത്ത പോളിങ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ പോളിങ് ശതമാനം 70 കടന്നിരിക്കുകയാണ്. പോളിങ് സമയം കഴിഞ്ഞെങ്കിലും...

വോട്ടിങ് മെഷീനില്‍ നോട്ടയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് പിസി ജോര്‍ജ്

കോട്ടയം : തദ്ദേശ തെരഞ്ഞെടുപ്പിന് കേരളത്തില്‍ ഉപയോഗിക്കുന്ന വോട്ടിങ് മെഷീനില്‍ നോട്ട സ്വിച്ച് ഇല്ലാത്തതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് പി സി ജോര്‍ജ്. വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം എന്നാണ് പിസി...

കള്ളവോട്ട് ആരോപണത്തില്‍ തര്‍ക്കം; വഞ്ചിയൂരില്‍ സിപിഐഎം – ബിജെപി സംഘര്‍ഷം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരത്ത് ബിജെപി -സിപിഐഎം സംഘര്‍ഷം. വഞ്ചിയൂര്‍ ലൈബ്രറിക്ക് സമീപത്തെ ബൂത്തില്‍ സിപിഐഎം കള്ളവോട്ട് ചെയ്യാന്‍...

തിരുവനന്തപുരം പൂവച്ചലിൽ എൽഡിഎഫിന് കുത്തിയാല്‍ വോട്ട് ബിജെപിക്ക്

തിരുവനന്തപുരം : പൂവച്ചലിൽ വോട്ടിങ് യന്ത്രത്തിൽ എൽഡിഎഫ് വോട്ട് രേഖപ്പെടുത്തുന്ന സമയത്ത് ബിജെപിക്ക് വീഴുന്നതായി പരാതി.പൂവച്ചൽ ഗ്രാമപഞ്ചാത്ത് പുതിയവിള വാര്‍ഡിലെ ഒന്നാം ബൂത്തിലാണ് പരാതി. 84 വോട്ട്...

എസ്‌ഐആർ : സുപ്രിംകോടതി കേരളത്തിന് രണ്ട് ദിവസം കൂടി സമയം നീട്ടിനൽകി

ന്യൂഡൽഹി : കേരളത്തിൽ വീണ്ടും എസ്‌ഐആർ നീട്ടി. രണ്ട് ദിവസം കൂടി കൂട്ടി ഡിസംബർ 20 വരെയാണ് സുപ്രിംകോടതി നീട്ടിനൽകിയത്. എസ്‌ഐആറുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹരജികൾ ഇന്ന് സുപ്രിം കോടതിയുടെ പരിഗണനയിൽ...

വേട്ടക്കാർക്കൊപ്പം നിൽക്കുന്നു; ഫെഫ്കയിൽ നിന്നും രാജിവെച്ച് ഭാഗ്യലക്ഷ്മി

കൊച്ചി : സിനിമാമേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയിൽ നിന്നും രാജിവെച്ച് ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തോട് വിയോജിച്ചാണ് രാജി. വേട്ടക്കാർക്കൊപ്പം നിൽക്കുന്ന ഒരു...