തൃശൂർ : തൃശൂർ റെയിൽവേ സ്റ്റേഷനിൽ ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ച ശേഷം പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി. ഇന്നുച്ചയ്ക്കാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. ഛത്തിസ് ഗഢ് സ്വദേശികളായ പെൺകുട്ടിയെയും...
കോഴിക്കോട്: മിഠായിത്തെരുവില്‍ ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 27 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. പ്രദേശത്തെ 25 ഓളം കടകളിലാണ് രാവിലെ 9:30 മുതല്‍ ഒരേ സമയം പരിശോധന നടന്നത്...
തിരുവനന്തപുരം: യൂട്യൂബ് ന്യൂസ് ചാനലുകൾക്കെതിരെ രൂക്ഷമായ പരാമർശം നടത്തി പി.വി അൻവർ എംഎൽഎ. യൂട്യൂബർമാരിൽ ഭൂരിഭാഗവും തെമ്മാടികളും സാമൂഹ്യവിരുദ്ധന്മാരുമാണെന്ന് അൻവർ കുറ്റപ്പെടുത്തി.പ്രത്യേക...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി ബിജെപിയിൽ നിന്നും സിപിഎമ്മിലെത്തിയ നടൻ ഭീമൻ രഘു. നടൻ ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾക്ക് സമൂഹമാദ്ധ്യമങ്ങളിൽ...
എറണാകുളം : വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിന് ജാമ്യം. കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണ് നിഖില്‍ തോമസിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വിട്ട് പോകരുത് എന്നത് ഉള്‍പ്പെടെയുള്ള...