Kerala Mirror

കേരള NEWS

മൂന്നുമാസത്തിനുള്ളിൽ വ്യക്തത വരുത്തണം, ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണത്തിൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സി.ബി.ഐ അന്വേഷണം കാര്യക്ഷമമായിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണിയാണ് കോടതിയെ...

നടനും മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം ചെന്നൈയില്‍ പിടിയില്‍

കാസര്‍കോട് : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടനും മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം ചെന്നൈയില്‍ പിടിയില്‍. ദുബായില്‍ നിന്ന് എത്തിയ ഷിയാസിനെ വിമാനത്താവളത്തില്‍...

ചൈനീസ്‌ കപ്പൽ ഷെൻഹുവ 15 വിഴിഞ്ഞത്തേക്ക്‌, ശനിയാഴ്‌ചയ്‌ക്കകം മുന്ദ്രയിൽനിന്ന്‌ യാത്ര തിരിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തടുക്കാനുള്ള ആദ്യ കപ്പലായ  ചൈനീസ്‌ കപ്പൽ ഷെൻഹുവ 15 ഈ ആഴ്‌ച ഗുജറാത്തിൽ നിന്നും  പുറപ്പെടും. മുന്ദ്ര തുറമുഖത്തേക്കുള്ള ക്രെയിനുകൾ ഇറക്കി കഴിഞ്ഞു...

സംസ്ഥാന സർക്കാരിൻ്റെ മേഖലാതല അവലോകനയോഗം ഇന്ന് കോഴിക്കോട്

കോഴിക്കോട് : സംസ്ഥാന സർക്കാരിൻ്റെ മേഖലാതല അവലോകനയോഗം ഇന്ന് കോഴിക്കോട് ചേരും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലാണ് യോഗം നടക്കുക. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളുമായി...

സംസ്ഥാനത്ത് വെ​ള്ളി​യാ​ഴ്ച വ​രെ മ​ഴ, ഉ​​​യ​​​ർ​​​ന്ന തി​​​ര​​​മാ​​​ലയ്ക്കും ശ​​​ക്ത​​​മാ​​​യ കാ​​​റ്റി​​​നും ​​​സാ​​​ധ്യ​​​ത

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വെ​​​ള്ളി​​​യാ​​​ഴ്ച വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് വ്യാ​​​പ​​​ക മ​​​ഴ തു​​​ട​​​രു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം. അ​​​തേ​​​സ​​​മ​​​യം...

ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ന്‍റെ പ​ണം റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ​ങ്കു​ക​ളി​ലു​മാ​ണ് നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള​ത് : ദേ​വ​സ്വം മാ​നേ​ജിം​ഗ് ക​മ്മി​റ്റി

കൊ​ച്ചി : ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ന്‍റെ പ​ണം 60 ശ​ത​മാ​ന​വും ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ലും ബാ​ക്കി ഷെ​ഡ്യൂ​ള്‍​ഡ് ബാ​ങ്കു​ക​ളി​ലും റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മ​റ്റു...

പു​ന​ലൂ​രി​ല്‍ ആ​സി​ഡ് ടാ​ങ്ക​റി​ല്‍ ചോ​ര്‍​ച്ച

കൊ​ല്ലം : പു​ന​ലൂ​രി​ല്‍ ആ​സി​ഡ് ടാ​ങ്ക​റി​ല്‍ ചോ​ര്‍​ച്ച. കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ പു​ന​ലൂ​രി​ന് സ​മീ​പം വെ​ള്ളി​മ​ല​യി​ലാ​ണ് സം​ഭ​വം. കൊ​ച്ചി​ന്‍ കെ​മി​ക്ക​ല്‍​സി​ല്‍ നി​ന്ന്...

പുതുവൈപ്പിൻ ഐ.ഒ.സി പ്ലാന്റിൽ വാതക ചോർച്ച

കൊച്ചി : പുതുവൈപ്പിൻ ഐ.ഒ.സി പ്ലാന്റിൽ വാതക ചോർച്ച. എൽ.പി.ജിയുമായി ചേർക്കുന്ന മെർക്കാപ്ടൻ വാതകമാണ് ചോർച്ചയെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട പ്രദേശവാസികളെ ആശുപത്രിയിലേക്ക് മാറ്റി...

തിരുവനന്തപുരം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന മൂന്ന് സ്കൂളുകൾക്ക് നാളെ അവധി

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന തിരുവനന്തപുരം താലൂക്കിലെ മൂന്ന് സ്കൂളുകൾക്ക് നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കൊഞ്ചിറവിള യു പി സ്കൂൾ, വെട്ടുകാട് എൽ...