Kerala Mirror

കേരള NEWS

വിഴിഞ്ഞം തുറമുഖം ആദ്യ ഘട്ട പൂർത്തീകരണത്തിലേക്ക് , ആദ്യ കപ്പൽ നങ്കൂരമിടാൻ ഇനി 11 ദിവസങ്ങൾ കൂടി

തിരുവനന്തപുരം : ഇനി പതിനൊന്നു ദിവസത്തെ കൂടി കാത്തിരിപ്പ് ..കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ ഷെൻഹുവ – 15 എത്തുക ഒക്ടോബർ 15 ന്. വിഴിഞ്ഞത്തെ ആദ്യ കപ്പലിന്റെ നങ്കൂരമിടൽ...

റ​ദ്ദാ​ക്കി​യ കെ​എ​സ്ഇ​ബി ക​രാ​ർ പു​നഃ​സ്ഥാ​പി​ക്കാ​ൻ മന്ത്രിസഭാ തീ​രു​മാ​നം, പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത് യു​ഡി​എ​ഫ് കാ​ല​ത്തെ കരാർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ, റ​ദ്ദാ​ക്കി​യ കെ​എ​സ്ഇ​ബി ക​രാ​ർ പു​നഃ​സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. ഇ​ന്നു​ചേ​ർ​ന്ന...

ഐ​സി​യു പീ​ഡ​ന കേസ് : പ്ര​തി എം.​എം. ശ​ശീ​ന്ദ്ര​നെ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ടും

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഐ​സി​യു പീ​ഡ​ന കേ​സി​ലെ പ്ര​തി എം.​എം. ശ​ശീ​ന്ദ്ര​നെ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ടും. അ​തി​ജീ​വി​ത​യു​ടെ പ​രാ​തി സം​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ...

ശനിയാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത, മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്‌ച വരെ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ...

സതീഷിന് കുഴല്‍പ്പണ സംഘങ്ങളുമായി ബന്ധം, കരുവന്നൂര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ  ഇടപാടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ  ഇടപാടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി. രണ്ടുപേരുടെ അക്കൗണ്ടുകളിലേക്ക് നിയമവിരുദ്ധമായി സമാഹരിച്ച പണം എത്തിയിട്ടുണ്ടെന്ന് ഇഡി റിപ്പോര്‍ട്ട്...

കേരളത്തെ ഞെട്ടിച്ച ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകക്കേസിൽ ഇന്ന് വിചാരണ തുടങ്ങും

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. തുടർച്ചയായി 14 ദിവസം നീണ്ടുനിൽക്കുന്ന വിചാരണയാണ് നടക്കുക. 16 കുറ്റങ്ങളാണ് പ്രതി അസഫാഖ്...

കരുവന്നൂർ: വടക്കാഞ്ചേരിയിലെ സിപിഎം  നഗരസഭാംഗം മധു അമ്പലപ്പുരത്തിനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ കൂടുതൽ സി.പി.എം കൗൺസിലർമാരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ മധു അമ്പലപുരത്തോട് ഇന്ന് രാവിലെ 10...

ദേവികുളം തെരഞ്ഞെടുപ്പ് : ഹൈക്കോടതി വിധിക്കെതിരായ എ രാജയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂ​ഡ​ൽ​ഹി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ എ രാജയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി വിധി നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. കഴിഞ്ഞ തവണ കേസ്...

തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്, സംസ്ഥാനത്ത് മഴ തുടരും, കോട്ടയത്തും ചേർത്തല താലൂക്കിലും സ്‌കൂളുകൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന്...