Kerala Mirror

കേരള NEWS

മണ്ഡലങ്ങളിൽ സജീവമാകാൻ കോൺഗ്രസ് എം.പിമാർക്ക് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെ നിർദേശം

തിരുവനന്തപുരം : മണ്ഡലങ്ങളിൽ സജീവമാകാൻ കോൺഗ്രസ് എം.പിമാർക്ക് നിർദേശം. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൻ്റേതാണ് നിർദേശം. നേതാക്കൾ ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് പൊതു വികാരമുണ്ട്. ജനസദസുകൾക്ക്...

മൂവാറ്റുപുഴയിൽ കോളജ് വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

കൊച്ചി :  മൂവാറ്റുപുഴയിൽ കോളജ് വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ആൻസൺ റോയിയെ (22) ആണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്. വിദ്യാർത്ഥിനിയുടെ മരണവുമായി...

സഹപ്രവര്‍ത്തകര്‍ക്കെതിരെ കുറിപ്പെഴുതിവെച്ച് പൊലീസുകാരന്‍ ജീവനൊടുക്കി

കൊച്ചി : സഹപ്രവര്‍ത്തകര്‍ക്കെതിരെ കുറിപ്പെഴുതി വെച്ച് പൊലീസുകാരന്‍ ജീവനൊടുക്കി. കളമശ്ശേരി എംആര്‍ ക്യാമ്പിലെ ഡ്രൈവര്‍ മൂവാറ്റുപുഴ സ്വദേശി ജോബി ദാസ് (48) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഉച്ചയ്ക്ക്...

വാൽപ്പാറയിൽ പതിനേഴുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഫർ ഷായ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ

കൊച്ചി : വാൽപ്പാറയിൽ പതിനേഴുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഫർ ഷായ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി രണ്ടര ലക്ഷം രൂപ പിഴയും...

ന്യൂസ് ക്ലിക്ക് ന്യൂസ് പോര്‍ട്ടലിനെതിരായ ഡല്‍ഹി പൊലീസ് നടപടി പ്രതിഷേധാര്‍ഹം : പിണറായി വിജയന്‍

തിരുവനന്തപുരം : ന്യൂസ് ക്ലിക്ക് ന്യൂസ് പോര്‍ട്ടലിനെതിരായ ഡല്‍ഹി പൊലീസ് നടപടി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചുപോന്ന വിഷയങ്ങള്‍ രാജ്യശ്രദ്ധയിലേക്ക്...

101 കുപ്പി വിദേശമദ്യം കാണിക്കയര്‍പ്പിച്ച് ഭക്തന്‍;സൗജന്യ വിതരണത്തിനൊരുങ്ങി കൊല്ലം മലനട ക്ഷേത്രഭരണസമിതി

കൊല്ലം: മലനട ക്ഷേത്രത്തിൽ 101 കുപ്പി വിദേശ മദ്യം കാണിക്കയർപ്പിച്ച് ഭക്തൻ. കഴിഞ്ഞ ഞായറാഴ്ചയാണ് കാര്യസിദ്ധിക്കായി മദ്യക്കുപ്പികൾ ക്ഷേത്രനടയിൽ കാണിക്കയായി സമർപ്പിച്ചത്. ചെറുതും വലുതുമായ വിവിധ...

കരുവന്നൂര്‍ ബാങ്കില്‍ നിന്നും പിടിച്ചെടുത്ത ആധാരങ്ങള്‍ തിരികെ നല്‍കണമെന്ന് ഇഡിയോട്  ഹൈക്കോടതി

കൊച്ചി : കരുവന്നൂർ തട്ടിപ്പിൽ വായ്‌പ അടച്ചവരുടെ ആധാരം തിരികെ നൽകാൻ കോടതി നിർദേശം. അന്വേഷണത്തിന് ആവശ്യമുള്ള ആധാരങ്ങളുടെ പകര്‍പ്പ് എടുത്തശേഷം അസ്സല്‍ ആധാരം തിരികെ നല്‍കണമെന്നും  ഇ ഡിക്ക് ഹൈക്കോടതി...

ക​ണ്ട​ല ബാ​ങ്കി​നു മു​ന്നി​ൽ ബിജെപിയുടെ നേതൃത്വത്തിൽ നി​ക്ഷേ​പ​ക​രു​ടെ ഉ​പ​വാ​സം

തി​രു​വ​ന​ന്ത​പു​രം: ഇ​രു​ന്നൂ​റ് കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ ക​ണ്ട​ല സ​ഹ​ക​ര​ണ​ബാ​ങ്കി​നു മു​ന്നി​ൽ ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ക്ഷേ​പ​ക​രു​ടെ ഉ​പ​വാ​സ​സ​മ​രം തു​ട​ങ്ങി...

വിഴിഞ്ഞം തുറമുഖം ആദ്യ ഘട്ട പൂർത്തീകരണത്തിലേക്ക് , ആദ്യ കപ്പൽ നങ്കൂരമിടാൻ ഇനി 11 ദിവസങ്ങൾ കൂടി

തിരുവനന്തപുരം : ഇനി പതിനൊന്നു ദിവസത്തെ കൂടി കാത്തിരിപ്പ് ..കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ ഷെൻഹുവ – 15 എത്തുക ഒക്ടോബർ 15 ന്. വിഴിഞ്ഞത്തെ ആദ്യ കപ്പലിന്റെ നങ്കൂരമിടൽ...