Kerala Mirror

കേരള NEWS

കളമശ്ശേരി സ്‌ഫോടനം: വിദ്വേഷ പരാമർശത്തിന് അനിൽ നമ്പ്യാർക്കെതിരെയും ഷാജൻ സ്‌കറിയ്‌ക്കെതിരെയും കേസ്

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തെ തുടർന്ന് വിദ്വേഷ പരാമർശം നടത്തിയതിന് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരെ കേസ്. എറണാകുള റൂറൽ സൈബർ പൊലീസാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് നേതാവ് ജിൻഷാദിന്റെ പരാതിയിലാണ്...

ട്വീറ്റിലൂടെ മ​ത​വി​ദ്വേ​ഷ പ്ര​ചാ​ര​ണം: ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് അ​നി​ൽ ആ​ന്‍റ​ണി​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

കാ​സ​ർ​ഗോ​ഡ്: ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് അ​നി​ൽ ആ​ന്‍റ​ണി​ക്കെ​തി​രെ മ​ത​വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​നു കേ​സ്. കു​മ്പ​ള​യി​ലെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മ​ത​വി​ദ്വേ​ഷ പ്ര​ചാ​ര​ണം...

മാർട്ടിന്റെ വീട്ടിൽ നിന്നും നിർണായക തെളിവുകൾ, ബോം​ബ് നി​ർമാണത്തിന്റെ അ​വ​ശി​ഷ്ട​ങ്ങ​ളും പെ​ട്രോ​ൾ വാ​ങ്ങിയ കു​പ്പി​യും ക​ണ്ടെ​ത്തി

കൊ​ച്ചി: ക​ള​മ​ശേ​രി ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ബോം​ബ് സ്‌​ഫോ​ട​നം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി ഡൊ​മി​നി​ക് മാ​ര്‍​ട്ടി​നു​മാ​യി അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പ് അ​വ​സാ​നി​ച്ചു...

ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​രെ കൈ​യേ​റ്റം ചെ​യ്ത കേ​സി​ൽ മ​ഞ്ചേ​ശ്വ​രം എം​എ​ൽ​എ എ.​കെ.​എം. അ​ഷ്റ​ഫി​ന് ത​ട​വ്

മ​ഞ്ചേ​ശ്വ​രം: വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​രെ കൈ​യേ​റ്റം ചെ​യ്തെ​ന്ന കേ​സി​ൽ മ​ഞ്ചേ​ശ്വ​രം എം​എ​ൽ​എ എ.​കെ.​എം. അ​ഷ്റ​ഫി​ന് ഒ​രു വ​ർ​ഷം...

റെഗുലേറ്ററി കമ്മീഷന്‍ അംഗത്തിന് ദേഹാസ്വാസ്ഥ്യം, വൈദ്യുതിനിരക്ക് വര്‍ധനയില്‍ ഇന്ന് തീരുമാനം ഉണ്ടാകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടാകില്ല. റെഗുലേറ്ററി കമ്മീഷന്‍ അംഗത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാല്‍ യോഗം മാറ്റിവെച്ചു.വൈദ്യുതി നിരക്ക് വര്‍ധന...

സിബിഐ അഭിഭാഷകന്‍ ഹാജരായില്ല, ലാവലിന്‍ കേസ് 36ാം തവണയും മാറ്റി

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. സിബിഐയുടെ മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാവാത്തതിനെത്തുടര്‍ന്നാണ് ഇന്നു കേസ് മാറ്റിവച്ചത്. പുതിയ തീയതി അറിയിച്ചിട്ടില്ല. 36ാം തവണയാണ്...

കരുവന്നൂര്‍ ബാങ്കില്‍ നിന്ന് നാളെ മുതല്‍ ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കാം

തൃശൂര്‍: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ നാളെ മുതല്‍ പിന്‍വലിക്കാം. കാലാവധിയെത്തിയ സ്ഥിര നിക്ഷേപങ്ങളാണ് പൂര്‍ണമായി...

ചിന്നക്കനാലിലെ 7.07 ഏക്കറിലെ കയ്യേറ്റ ഭൂമി ഒഴിപ്പിക്കൽ നടന്നത് ഏഷ്യാനെറ്റ് ന്യൂസ് ചൂണ്ടിക്കാട്ടിയ വൻകിടകയ്യേറ്റക്കാരുടെ പട്ടികയിൽ നിന്ന്

മുൻ ഡിജിപി ടോമിൻ തച്ചങ്കരിയുടെ സഹോദരൻ ടിസിൻ തച്ചങ്കരിയുടെ വൻകിട കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനു വഴികാട്ടിയത് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.  ‘ദൗത്യം മല കയറുമോ’ എന്ന പരമ്പരയിലൂടെ...

അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...