Kerala Mirror

കേരള NEWS

ഏ​​​ഴു പ​​​ക​​​ലി​​​ര​​​വു​​​ക​​​ള്‍ക്കൊടുവിൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ മ​​​ഹോ​​​ത്സ​​​വം ‘കേ​​​ര​​​ളീ​​​യ​​​’ത്തി​​​ന് ഇ​​​ന്ന് കൊ​​​ടി​​​യി​​​റ​​​ക്കം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ മ​​​ഹോ​​​ത്സ​​​വം ‘കേ​​​ര​​​ളീ​​​യ​​​’ത്തി​​​ന് ഇ​​​ന്ന് കൊ​​​ടി​​​യി​​​റ​​​ക്കം. ക​​​ല​​​ക​​​ളു​​​ടെ​​​യും...

ഫാ­​ഷ​ന്‍ ഗോ​ള്‍­​ഡ് നി­​ക്ഷേ­​പ ­​ത­​ട്ടി­​പ്പ് : ക്രൈംബ്രാഞ്ച് കു­​റ്റ­​പ​ത്രം സ­​മ​ര്‍­​പ്പി­​ച്ചു, മു​ന്‍ മ­​ഞ്ചേ­​ശ്വ­​രം എം​എ​ല്‍­​എ എം­.​സി.​ക­​മ­​റു­​ദ്ദീനടക്കം 29 പ്ര­​തി­​ക​ള്‍­​

കാ​സ​ര്‍­​ഗോ­​ഡ്: ഫാ­​ഷ​ന്‍ ഗോ​ള്‍­​ഡ് നി­​ക്ഷേ­​പ ­​ത­​ട്ടി­​പ്പ് കേസിൽ ക്രൈംബ്രാഞ്ച് കു­​റ്റ­​പ​ത്രം സ­​മ​ര്‍­​പ്പി­​ച്ചു. ആ­​കെ ര­​ജി­​സ്റ്റ​ര്‍ ചെ​യ്­​ത 168 കേ­​സു­​ക­​ളി​ല്‍ 15...

ലീ​ഗിന്‍റെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ കെ.​സു​ധാ​ക​ര​നും വി.​ഡി. സ​തീ​ശ​നും ഇ​ന്ന് പാ​ണ​ക്കാട്

മ​ല​പ്പു​റം: മു​സ്‌ലിം ലീ​ഗി​ന്‍റെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്...

ഉ​ച്ച​യ്ക്ക് ശേ​ഷം ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​, മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: തെ​ക്ക് കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ ച​ക്ര​വാ​ത​ച്ചു​ഴി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഉ​ച്ച​യ്ക്ക്...

സംസ്ഥാനത്ത് ഇ​​​ന്ന് കെ​​എ​​സ്‌യു വി​​​ദ്യാ​​​ഭ്യാ​​​സ ബ​​​ന്ദ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്‌​​​യു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ ക​​​മ്മി​​​റ്റി ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ മാ​​​ർ​​​ച്ചി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ പോ​​​ലീ​​​സ്...

ആര്യാടൻ ഷൗക്കത്തിനെതിരായ നടപടി; കെ.പി.സി.സി അച്ചടക്ക സമിതി വീണ്ടും യോഗം ചേരും

തിരുവനന്തപുരം: കെ.പി.സി.സി വിലക്ക് ലംഘിച്ച് റാലി നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരായ നടപടി ചർച്ച ചെയ്യാൻ അച്ചടക്ക സമിതി വീണ്ടും യോഗം ചേരും. മലപ്പുറത്തെ വിഭാഗീയ പ്രവർത്തനങ്ങൾ സമിതി വിശദമായി ചർച്ച ചെയ്തു...

ടൂറിസം രംഗത്ത് കേരളവുമായി സഹകരിക്കാൻ തയ്യാറെന്ന് തായ്‌ലൻഡ് അംബാസിഡർ, വാഗ്‌ദാനം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ

തി​രു​വ​ന​ന്ത​പു​രം: തായ്‌ലൻഡ് അം​ബാ​സി​ഡ​ർ പ​ട്ട​റാ​ത്ത് ഹോം​ഗ്തോം​ഗ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ടൂ​റി​സം രം​ഗ​ത്ത് കേ​ര​ള​വും തായ്‌ലൻഡും ത​മ്മി​ൽ...

സൗത്ത്, സെൻട്രൽ, നോർത്ത്…മേഖലാ വിഭജനം വേഗത്തിലാക്കാൻ കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ മൂന്നു സ്വതന്ത്ര മേഖലകളായി ഉടൻ വിഭജിക്കും. സർക്കാർ നാല് കെ.എ.എസുകാരെ സർക്കാർ അനുവദിച്ചതോടെയാണ് വിഭജന നടപടികളിലേക്ക് മാനേജ്മെന്റ് കടക്കുന്നത്.കർണ്ണാടകത്തിലേതു പോലെ ഓരോ...

വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ ഏഴ് വയസുകാരനു ഗുരുതര പരിക്ക്

പാലക്കാട് : വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ ഏഴ് വയസുകാരനു ഗുരുതര പരിക്ക്. സിരുഗുണ്‍ട്ര എസ്റ്റേറ്റില്‍ വൈകീട്ടാണ് സംഭവം.  അസം സ്വദേശികളായ തൊഴിലാളി ദമ്പതികളുടെ മകനാണ് പരിക്കേറ്റത്. കുട്ടി വീടിനു...