Kerala Mirror

കേരള NEWS

വിയ്യൂര്‍ ജയിലില്‍ സംഘര്‍ഷം : കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് ജയില്‍ ജീവനക്കാര്‍ക്ക് പരിക്ക്

തൃശൂര്‍ : ടിപി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും വിയ്യൂര്‍ ജയിലിലെ ജീവനക്കാരുമായുള്ള തർക്കം  സംഘര്‍ഷത്തില്‍ കലാശിച്ചു. കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ...

പരിവാഹൻ സൈറ്റില്‍ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാത്തതിന്റെ അപകട മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം :  ഉടമ അറിയാതെ വാഹനത്തിന്റെ ഉടമസ്ഥത മാറ്റാതിരിക്കാനും മറ്റുമായി ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ വാഹന വിവരങ്ങള്‍ക്കൊപ്പം ചേര്‍ക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്...

മൂവാറ്റുപുഴ അടൂപറമ്പിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ച നിലയിൽ

കൊച്ചി : മൂവാറ്റുപുഴ അടൂപറമ്പിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ച നിലയിൽ. തടിമില്ലിലെ തൊഴിലാളികളായ അസം സ്വദേശികളായ മോഹൻതോ, ദ്വീപങ്കർ ബസുമ എന്നിവരാണ് മരിച്ചത്.  കഴുത്തിന് മുറിവേറ്റനിലയിലാണ് മൃതദേഹങ്ങൾ...

പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം ; ആര്യാടന്‍ ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന എല്ലാവര്‍ക്കും ഇടതുപക്ഷത്ത് സ്‌പേസ് ഉണ്ട് : എംവി ഗോവിന്ദന്‍

തിരുവനന്തപുരം: പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിലേക്ക് മുസ്ലിം ലീഗിനെ വീണ്ടും ക്ഷണിച്ച് സിപിഎം. വര്‍ഗീയ ശക്തികളല്ലാത്ത എല്ലാവരുമായും സഹകരിക്കും. റാലിയില്‍ ലീഗിനും പങ്കെടുക്കാം. സിപിഎമ്മിന്റെ...

സ്മാർട്ടായി കെഎസ്ഇബി : ഇനിമുതൽ ‘സേവനങ്ങള്‍ വാതില്‍പ്പടിയില്‍’

തിരുവനന്തപുരം : വിവിധ സേവനങ്ങള്‍ ഒറ്റ കോളിലൂടെ ലഭ്യമാക്കുന്ന ‘സേവനങ്ങള്‍ വാതില്‍പ്പടിയില്‍’ പദ്ധതി സംസ്ഥാനത്തെ എല്ലാ സെക്ഷന്‍ ഓഫീസുകളിലും ലഭ്യമാണെന്ന് കെഎസ്ഇബി. പുതിയ വൈദ്യുതി കണക്ഷന്‍...

ബ്ലൂ ടിക് വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്ത് നല്‍കാമെന്ന സന്ദേശങ്ങളോട് പ്രതികരിച്ച് കെണിയില്‍ വീഴരുത് : കേരള പൊലീസ്

തിരുവനന്തപുരം :  ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്ത് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്. ഇത്തരം വാഗ്ദാനം നല്‍കി വരുന്ന സന്ദേശങ്ങളോട്...

മാനവീയം നൈറ്റ് ലൈഫിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം : മാനവീയം നൈറ്റ് ലൈഫിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. കരമന സ്വദേശി ശിവയെയാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. പൂന്തുറ സ്വദേശിയായ ഒരു യുവാവിനെ ഒരു സംഘം...

2024 ലോക്‌സഭ തെരഞ്ഞെടുപ്പ് 2004ന്റെ രണ്ടാം ഭാ​ഗമായിരിക്കും : മന്ത്രി പിഎ മുഹമ്മദ് റിയാസ്

കൊച്ചി : ബാബറി മസ്ജിദിന്റെ തകർച്ചയോടെ കേരളത്തിലെ മുസ്ലീം മതവിഭാ​ഗത്തിന് കോൺഗ്രസിനോടുള്ള വിശ്വാസം നഷ്‌ടമായെന്നും, വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് 2004ന്റെ രണ്ടാം ഭാ​ഗമായിരിക്കുമെന്നും പൊതുമരാമത്ത്-ടൂറിസം...

ഈ സീസണിൽ സംഭരിച്ച 17680.81 ടൺ നെല്ലിന്റെ വില നവംബർ 13 മുതൽ ബാങ്കുകൾ വഴി വിതരണം ചെയ്യുമെന്ന് മന്ത്രി

തിരുവനന്തപുരം: ഈ സീസണിൽ സംഭരിച്ച നെല്ലിന്റെ വില നവംബർ 13 മുതൽ എസ്.ബി.ഐ, കനറാ, ഫെഡറൽ ബാങ്കുകൾ വഴി വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കർഷകർക്ക് പി.ആർ.എസ്. വായ്പ ആയാണ് നൽകുന്നത്. തുകയും...