കണ്ണൂർ : സ്കൂട്ടർ യാത്രക്കാരൻ കുളത്തിൽ വീണ് മരിച്ച നിലയിൽ. എം.പി.ഫറാസ് (21) ആണ് മരിച്ചത്. കണ്ണൂർ തളിപ്പറമ്പിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ജോലിക്ക് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയ യുവാവ് പട്ടുവം...
കൊച്ചി : എക്‌സൈസ് ഓഫിസിൽ അതിക്രമിച്ചു കയറി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ പരാക്രമം. പെരുമ്പാവൂർ എക്‌സൈസ് ഓഫിസിലേക്കാണ് അസം സ്വദേശി അതിക്രമിച്ചു കയറിയത്. ഇവർ മദ്യ ലഹരിയിലായിരുന്നു. ഉദ്യോഗസ്ഥരെ അസഭ്യം...
തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പിരിച്ചെടുക്കാന്‍ കടുത്ത നടപടിയുമായി ഗതാഗത വകുപ്പ്. പിഴ അടയ്ക്കാത്തവർക്ക് വാഹന പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല. മന്ത്രി ആന്റണി രാജുവിന്റെ...
തിരുവനന്തപുരം : സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണവുമായി സർക്കാർ. ദീപാവലിക്ക് രാത്രി എട്ടിനും പത്തിനും ഇടയിൽ പരമാവധി രണ്ടു മണിക്കൂറാണ് പടക്കം പൊട്ടിക്കാൻ അനുമതി. ക്രിസ്മസ്, ന്യൂ ഇയർ...
പാലക്കാട് : വെടിക്കെട്ട് നിരോധനത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ആരാധനലായങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തരുതെന്ന ഉത്തരവിനെതിരെയാണ് സർക്കാരിന്റെ അപ്പീൽ. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്...
തിരുവനന്തപുരം : സിക്ക വൈറസിനെതിരെ പൊതു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗലക്ഷണങ്ങളെ അവഗണിക്കാതെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. പനി, തലവേദന, ശരീര വേദന, ചുവന്ന...
പാലക്കാട് : മണ്ണാര്‍ക്കാട് സ്‌കൂളിലെ ക്ലാസ് മുറിയില്‍ തെരുവുനായ ആക്രമണം. ആറാം ക്ലാസ് വിദ്യാര്‍ഥിനിക്ക് കടിയേറ്റു. ആറാം ക്ലാസ് വിദ്യാര്‍ഥിനി മെഹ്‌റയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...
കൊച്ചി : കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ചീഫ് സെക്രട്ടറി...
തിരുവനന്തപുരം: സഹകരണ മേഖലയില്‍ കള്ളപ്പണമെന്ന ആക്ഷേപത്തില്‍ അരിച്ചു പെറുക്കിയിട്ട് എന്തു തെളിവ് കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി തീണ്ടാത്ത മേഖല എന്ന സല്‍പ്പേര് കേരളത്തിലെ സഹകരണ...