Kerala Mirror

കേരള NEWS

ഒരാഴ്ചയ്ക്കിടെ രണ്ടാം ഹർജി ; ഗവര്‍ണര്‍ക്കെതിരെ അസാധാരണ നീക്കവുമായി കേരള സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അസാധാരണ നീക്കവുമായി കേരള സര്‍ക്കാര്‍. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ രണ്ടാമതൊരു ഹര്‍ജി ഫയല്‍ ചെയ്തു. ഒരാഴ്ചയ്ക്കിടെയാണ്...

തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​വ​സ​വും സ്വ​ര്‍​ണ​വി​ല​യി​ൽ ഇ​ടി​വ്

കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​വ​സ​വും സം​സ്ഥാ​ന​ത്തെ സ്വ​ര്‍​ണ​വി​ല​യി​ൽ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. പ​വ​ന് 120 കു​റ​ഞ്ഞ് 45,880 രൂ​പ​യി​ലും ഗ്രാ​മി​ന് 15 രൂ​പ കു​റ​ഞ്ഞ് 5,610...

വി​ല​ക്ക​യ​റ്റ​വും വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​യും: സ​ർ​ക്കാ​രി​നെ​തി​രെ പ്ര​ത്യ​ക്ഷ സ​മ​രം പ്ര​ഖ്യാ​പി​ച്ച് മു​സ്‌​ലിം ലീ​ഗ്

മ​ല​പ്പു​റം: സ​ർ​ക്കാ​രി​നെ​തി​രെ പ്ര​ത്യ​ക്ഷ സ​മ​രം പ്ര​ഖ്യാ​പി​ച്ച് മു​സ്‌​ലിം ലീ​ഗ്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​വും വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​യും ഉ​ന്ന​യി​ച്ചാ​ണ് ലീ​ഗ്...

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തേ​ക്കു​ള്ള ര​ണ്ടാ​മ​ത്തെ ക​പ്പ​ൽ നാളെ തീ​ര​ത്തെ​ത്തും

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തേ​ക്കു​ള്ള ര​ണ്ടാ​മ​ത്തെ ക​പ്പ​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ തീ​ര​ത്തെ​ത്തും. ഷാം​ഗ്ഹാ​യി​ൽ​നി​ന്നും പു​റ​പ്പെ​ട്ട ഷെ​ൻ ഹു​വ 29 ക​പ്പ​ലാ​ണ് രാ​വി​ലെ എ​ട്ടി​നു...

വൈദ്യുതി സബ്‌സിഡി തുടരുമോ ? മന്ത്രിസഭാ തീരുമാനം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: ഉ​പ​യോ​ക്താ​ക്ക​ളി​ൽ​നി​ന്നു പി​രി​ച്ച തീ​രു​വ​യി​ൽ​നി​ന്നു​ള്ള തു​ക വൈ​ദ്യു​തി സ​ബ്സി​ഡി​യാ​യി സാ​ധാ​ര​ണ​ക്കാ​ര​നു ല​ഭി​ക്കു​മോ എ​ന്ന കാ​ര്യം ഇ​ന്ന​ത്തെ മ​ന്ത്രി​സ​ഭ​യി​ൽ...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേസിൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ത്തി​നു സ​സ്പെ​ൻ​ഷ​ൻ

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ത്തി​നു സ​സ്പെ​ൻ​ഷ​ൻ. മ​ല​പ്പു​റം ജി​ല്ലാ ക​മ്മി അം​ഗം...

യഹോവ സാക്ഷികളോട് വര്‍ഷങ്ങള്‍ നീണ്ട പക, സ്‌ഫോടനത്തിനു പിന്നില്‍ താന്‍ മാത്രം: ഡൊമിനിക് മാര്‍ട്ടിന്‍

കൊച്ചി: കളമശ്ശേരി യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ താന്‍ മാത്രമാണെന്ന് ആവര്‍ത്തിച്ച് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍. എല്ലാം തനിച്ചാണ് ചെയ്തതെന്നും പ്രതി ചോദ്യം ചെയ്യലില്‍...

തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്

തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്. ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ എന്‍ ഭാസുരാംഗന് എതിരായ വായ്പ തട്ടിപ്പു കേസിലാണ് റെയ്ഡ്. ബാങ്ക് മുന്‍ സെക്രട്ടറിമാരുടെ...

അസത്യം പ്രചരിപ്പിക്കരുത് , കേരളീയത്തിന്റെ ലോഗോ തയാറാക്കിയത് പ്രതിഫലം വാങ്ങാതെ: ബോസ് കൃഷ്ണമാചാരി

തിരുവനന്തപുരം:  കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ തനിക്ക് ഏഴ് കോടി രൂപ ലഭിച്ചു എന്ന പ്രചാരണം തെറ്റാണെന്ന് ബിനാലെ ഫൗണ്ടേഷന്‍ അധ്യക്ഷന്‍ ബോസ് കൃഷ്ണമാചാരി. പ്രതിഫലം വാങ്ങാതെയാണ് താന്‍ ലോഗോ...