Kerala Mirror

കേരള NEWS

എം​വി​ആ​ർ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി പി​ൻ​മാ​റി

ക​ണ്ണൂ​ർ: എം​വി​ആ​ർ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്നു മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പി​ൻ​മാ​റി. സി​പി​എം അ​നു​കൂ​ല ട്ര​സ്റ്റി​ന്‍റെ പ​രി​പാ​ടി​യി​ലും...

തൃ​ശൂ​ർ കേ​ര​ള​വ​ർ​മ്മ കോ​ള​ജ് ‌യൂ​ണി‌​​യൻ തെ​ര​ഞ്ഞെ​ടു​പ്പ്; ശ്രീ​ക്കു​ട്ടന്‍റെ​ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൃ​ശൂ​ർ കേ​ര​ള​വ​ർ​മ്മ കോ​ള​ജി​ലെ കെ​എ​സ്‍​യു ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി ശ്രീ​ക്കു​ട്ട​ൻ ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന്...

എല്ലാവര്‍ഷവും മാര്‍ച്ച് ആദ്യം വൈദ്യുതിനിരക്ക് പുതുക്കി നിശ്ചയിക്കണം, സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശവുമായി കേന്ദ്രം. ചെലവിന് ആനുപാതികമായി എല്ലാവര്‍ഷവും മാര്‍ച്ച് ആദ്യം വൈദ്യുതിനിരക്ക് പുതുക്കി...

ഭാര്യാപിതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി, സംഭവം ഇടുക്കി നെടുങ്കണ്ടത്ത്

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഭാര്യാപിതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി. നെടുങ്കണ്ടം കൗന്തിയിലാണ് സംഭവം.  പുതുപ്പറമ്പില്‍ ടോമി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മരുമകന്‍ ജോബിന്‍ തോമസിനെ...

സോളാര്‍ പീഡന പരാതി; ജാമ്യത്തിനായി കെ.ബി ഗണേഷ്‌കുമാർ എം.എൽ.എ ഇന്ന് കോടതിയിൽ ഹാജരാകും

കൊല്ലം: സോളാർ കേസ് പ്രതിയുടെ പീഡന ആരോപണ പരാതിയിൽ ഉമ്മൻചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ എഴുതിച്ചേർത്തുന്ന ഹർജിയിൽ കെ.ബി ഗണേഷ്‌കുമാർ എം.എൽ.എ ഇന്ന് കോടതിയിൽ ഹാജരായി ജാമ്യം എടുത്തേക്കും. കൊട്ടാരക്കര...

കണ്ടല ബാങ്ക് ക്രമക്കേട്: സിപിഐ നേതാവ് എൻ.ഭാസുരാംഗൻ ഇ.ഡി കസ്റ്റഡിയിൽ

തിരുവനന്തപുരം:നൂറ് കോടിയിലേറെ രൂപയുടെ ക്രമക്കേട് നടന്ന കണ്ടല സർവ്വീസ് സഹകരണ ബാങ്കിലും,ഭരണസമിതി അംഗങ്ങളുടെയും,ഉദ്യോഗസ്ഥരുടെയും വീടുകളിലും ഇന്നലെ ഇ.ഡി നടത്തിയ അപ്രതീക്ഷിത റെയ്ഡിനൊടുവിൽ ബാങ്കിന്റെ മുൻ...

ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന മ​ർ​ദ്ദം രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ​മു​ന്ന​റി​യി​പ്പ്. ഇ​ന്നും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന്...

സമരം അവസാനിപ്പിച്ച് പ്രവാസി സംരംഭകന്‍ ഷാജി മോന്‍; പ്രതിസന്ധി പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസ്

സ്വന്തം നാട്ടിൽ ഒരു വ്യവസായ സ്ഥാപനം തുടങ്ങി ത്രിശങ്കുവിലായ പ്രവാസി വ്യവസായിയുടെ കൈപിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്. വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ അനുവദിക്കാത്തിനെ തുടര്‍ന്ന് കോട്ടയം മാഞ്ഞൂര്‍...

കെഎസ്ആർടിസിക്ക് ധനസഹായമായി 30 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം : കെഎസ്ആർടിസിക്ക് ധനസഹായമായി 30 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ. കെഎസ്ആർടിസിലെ പെൻഷൻ വിതരണം മുടങ്ങുന്നതിൽ ഹൈക്കോടതി ഇന്ന് രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പണം...