Kerala Mirror

കേരള NEWS

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസിൻറെ നേതൃത്വത്തിൽ കോഴിക്കോട് റാലി സംഘടിപ്പിക്കും : കെ സുധാകരൻ

കോഴിക്കോട് : പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസിൻറെ നേതൃത്വത്തിൽ കോഴിക്കോട് റാലി സംഘടിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോഴിക്കാട് കടപ്പുറത്ത് ഈ മാസം 23 ന് വൈകുന്നേരമാണ് റാലി...

താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന ​ഗവർണറുടെ നിലപാട് നിർഭാ​ഗ്യകരം : മുഖ്യമന്ത്രി

തിരുവനന്തപുരം : താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന ​ഗവർണറുടെ നിലപാട് നിർഭാ​ഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നിലപാടിനെ സംബന്ധിച്ച് മറുപടി...

ഒരു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യും : ധനമന്ത്രി

തിരുവനന്തപുരം : ഒരു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാൻ തീരുമാനം. 900 കോടിയോളം രൂപ ഇതിനായി മാറ്റിവയ്‌ക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ നേരിട്ട്‌ ലഭിക്കുന്നവർക്ക്‌...

ഷൊര്‍ണൂര്‍ മുണ്ടായ മേഖലയില്‍ ചുഴലിക്കാറ്റ്

പാലക്കാട് : ഷൊര്‍ണൂര്‍ മുണ്ടായ മേഖലയില്‍ ചുഴലിക്കാറ്റ്. ഇടിമിന്നലോടു കൂടിയുണ്ടായ ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടമാണ് സംഭവിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കാറ്റുവീശിയത്.  കാറ്റില്‍...

പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‌ലിം ലീഗിനെ അങ്ങോട്ടുപോയി ക്ഷണിച്ചതല്ല : മുഖ്യമന്ത്രി

തിരുവനന്തപുരം : പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‌ലിം ലീഗിനെ അങ്ങോട്ടുപോയി ക്ഷണിച്ചതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് പറഞ്ഞത് ലീഗ് നേതാവാണ്. അതിന്റെ പേരിലാണ്...

കേരളീയം പരിപാടിയിൽ ആദിവാസി കലാകാരന്മാരെ പ്രദർശന വസ്തുക്കളാക്കി എന്ന ആരോപണം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളീയം പരിപാടിയിൽ ആദിവാസി കലാകാരന്മാരെ പ്രദർശന വസ്തുക്കളാക്കി എന്ന ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ആദിവാസികളെ ഷോക്കേസ് ചെയ്തെന്ന പ്രചാരണം തീർത്തും തെറ്റാണ്. അനുഷ്ഠാന കലകളുടെ...

ഗുരുവായൂരിൽ പാപ്പാൻ കൊല്ലപ്പെട്ട സംഭവം ; ​ചെമ്പൈ സംഗീതോത്സവം ഉദ്ഘാടന ചടങ്ങും കച്ചേരിയും ഒഴിവാക്കി

ഗുരുവായൂർ : ​ഗുരുവായൂർ ദേവസ്വം കൊമ്പന്‍ ചന്ദ്രശേഖരന്‍റെ അടിയേറ്റ് പാപ്പാൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ ദുഃഖാചരണം. ചെമ്പൈ സംഗീതോത്സവം ഉദ്ഘാടന ചടങ്ങും കച്ചേരിയും വേണ്ടന്നു വെച്ചു. ചെമ്പൈ പുരസ്കാരം...

മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് എ സമ്പത്തിനെ മാറ്റി

തിരുവനന്തപുരം : മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് മുൻ എംപിയും സിപിഎം നേതാവുമായ എ സമ്പത്തിനെ മാറ്റി. കേരളാ ഗസറ്റഡ് ഓഫീസേർസ് അസോസിയേഷൻ നേതാവായിരുന്ന കെ ശിവകുമാറിനെ പ്രൈവറ്റ്...

മന്ത്രി ആർ ബിന്ദുവിന്റെ വാർത്താസമ്മേളനത്തിനിടെ കെഎസ്‌യു പ്രതിഷേധം

തിരുവനന്തപുരം : മന്ത്രി ആർ ബിന്ദുവിന്റെ വാർത്താസമ്മേളനത്തിനിടെ കെഎസ്‌യു പ്രതിഷേധം. മന്ത്രിയുടെ ഓഫീസിലേക്കാണ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി ഇരച്ചുകയറിയത്. മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ...