Kerala Mirror

കേരള NEWS

സി.പി.എമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് തിരുവനന്തപുരത്ത്

തിരുവന്തപുരം: സി.പി.എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് പുത്തിരിക്കണ്ടം മൈതാനിയിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും...

തിരിച്ചടവ് പ്രതിസന്ധിയില്‍, വാണിജ്യ സമുച്ചയങ്ങള്‍ കേരള ബാങ്കിന് ഈട് നല്‍കാന്‍ കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കേരള ബാങ്കിലേക്കുള്ള വായ്പാ തിരിച്ചടവ് പ്രതിസന്ധിയിലായതോടെ ഭൂമി ഈടു നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി-കെടിഡിഎഫ്‌സി സംയുക്തസംരംഭങ്ങളാണ് തമ്പാനൂര്‍ അടക്കമുള്ള...

കോഴിക്കോട് എരവന്നൂര്‍ സ്‌കൂളിലെ കയ്യാങ്കളി; അധ്യാപകന്‍ അറസ്റ്റില്‍ 

കോഴിക്കോട്: എരവന്നൂര്‍ സ്‌കൂളിലെ കയ്യാങ്കളിയില്‍ അധ്യാപകന്‍ എം പി ഷാജി അറസ്റ്റില്‍. എരവന്നൂര്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അടക്കമുള്ളവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ...

വൈപ്പിന്‍ ബസുകളുടെ നഗരപ്രവേശനത്തിന് പരിഹാരം; അന്തിമ വിജ്ഞാപനം ഉടന്‍

കൊച്ചി: വൈപ്പിനില്‍ നിന്ന് കൊച്ചിയിലേയ്ക്കുള്ള ബസ്സുകളുടെ നഗരപ്രവേശനം സാധ്യമാക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഉത്തരവ് നല്‍കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കൊച്ചി...

ന്യൂനമര്‍ദ്ദം അതിതീവ്രമാകും; സംസ്ഥാനത്ത് നാലുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര...

കൽപ്പാത്തിയിൽ ഇന്ന് ദേവരഥ സം​ഗമം

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന്റെ അവസാന ദിവസമായ ഇന്ന് ദേവ രഥസം​ഗമം. രാവിലെ ശ്രീലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രത്തിൽ നിന്നും കൃഷ്ണ രഥം ​ഗ്രാമവീഥിയിൽ പ്രയാണം ആരംഭിക്കും. ഏതാണ്ട് ഒരേ സമയം തന്നെ...

മകരവിളക്ക് തീർത്ഥാടനം; ശബരിമല ക്ഷേ​​​ത്രന​​​ട ഇന്ന് തുറക്കും

ശ​​​ബ​​​രി​​​മ​​​ല: മ​​​ണ്ഡ​​​ല മ​​​ഹോ​​​ത്സ​​​വ​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ച് ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം ശ​​​ബ​​​രി​​​മ​​​ല ശ്രീ​​​ധ​​​ര്‍മ​​​ശാ​​​സ്താ ക്ഷേ​​​ത്ര ന​​​ട...

സം​സ്ഥാ​ന​ത്തെ 33 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ലേ​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് , നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ഇ​ന്ന് മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: ഒ​രു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ 33 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ലേ​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു. വോ​ട്ടെ​ടു​പ്പ് ഡി​സം​ബ​ർ 12 നും...

പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് മോഷണം : പിന്നിൽ പത്തം​ഗ സംഘം, മൂന്ന് പേർ പിടിയിൽ

തൃശൂർ : പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ. അഴീക്കോട് അയ്യാരില്‍ അഹമ്മദ് ഹാബില്‍, പൊടിയന്‍ ബസാര്‍ ചെമ്പനെഴത്തു സൂര്യ, മേത്തല ഉണ്ടേക്കടവ് പെരിങ്ങാട്ട് പ്രണവ്...