Kerala Mirror

കേരള NEWS

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് : കെ സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഷാഫി പറമ്പില്‍

പാലക്കാട് : വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ കെ സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഷാഫി പറമ്പില്‍. ഒരടിസ്ഥാനവുമില്ലാത്ത ആരോപണം ഉന്നയിക്കുന്നത് ശീലമാക്കിയ ആളാണ് കെ സുരേന്ദ്രനെന്ന് ഷാഫി...

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒന്നേ കാല്‍ ലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചു : കെ സുരേന്ദ്രന്‍

പാലക്കാട് : മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒന്നേ കാല്‍ ലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇതിന് നേതൃത്വം നല്‍കിയത്...

മേയറും ഇടപെട്ടു, തൃശൂർ കോർപറേഷന്റെ അമൃത് പദ്ധതിയിൽ 20 കോടി രൂപയുടെ ക്രമക്കേടെന്ന് മുൻ കോർപ്പറേഷൻ സെക്രട്ടറി

തൃശൂർ: തൃശൂർ കോർപറേഷന്റെ അമൃത് പദ്ധതിയിൽ 20 കോടി രൂപയുടെ ക്രമക്കേടെന്ന് ആരോപണം. 56 കോടി രൂപയുടെ കുടിവെള്ള പദ്ധതിയിൽ 20 കോടിയുടെ ബിൽ അനധികൃതമായി ഉണ്ടാക്കിയെന്നാണ് കോർപ്പറേഷൻ സെക്രട്ടറിയായിരുന്ന ആർ...

മു­​ള​കു­​പൊ­​ടി എ­​റി­​ഞ്ഞ ശേ​ഷം ഓ­​മ­​ശേ­​രി പെ­​ട്രോ​ള്‍ പ­​മ്പി​ല്‍ മോ­​ഷ​ണം

കോ­​ഴി­​ക്കോ​ട്: ഓ­​മ­​ശേ­​രി­​യി­​ലെ പെ­​ട്രോ​ള്‍ പ­​മ്പി​ല്‍ മോ­​ഷ​ണം. ജീ­​വ­​ന­​ക്കാ­​രെ ആ­​ക്ര­​മി­​ച്ച­​ശേ­​ഷം ഇ­​വി­​ടെ­​യു­​ണ്ടാ­​യി­​രു­​ന്ന പ­​ണം ക­​വ­​രു­​ക­​യാ­​യി­​രു​ന്നു. ഇ­​ന്ന്...

പാ​ര്‍­​ട്ടിയേ­​യും അ­​ണി­​ക­​ളെ​യും വ­​ഞ്ചി­​ച്ചു; ലീ­​ഗ് എം​എ​ല്‍­​എ പി.​അ­​ബ്ദു​ല്‍ ഹ­​മീ­​ദി­​നെ­​തി­​രേ മ­​ല­​പ്പു​റ­​ത്ത് പോ­​സ്­​റ്റ​ര്‍

മ­​ല­​പ്പു​റം: കേ​ര­​ളാ ബാ­​ങ്ക് ഭ­​ര­​ണ­​സ­​മി­​തി അം­​ഗ­​മാ­​യി നാ­​മ­​നി​ര്‍­​ദേ­​ശം ചെ​യ്യ­​പ്പെ​ട്ട ലീ­​ഗ് എം​എ​ല്‍­​എ പി.​അ­​ബ്ദു​ല്‍ ഹ­​മീ­​ദി­​നെ­​തി­​രേ മ­​ല­​പ്പു​റ­​ത്ത് പോ­​സ്­​റ്റ​ര്‍...

ഒ​ന്നാം​പ്ര​തി​യു​ടെ ശി​ക്ഷ മ​ര​വി​പ്പി​ച്ച ന​ട​പ​ടി​; മ​ധു​വിന്‍റെ കു​ടും​ബം സു​പ്രീം കോ​ട​തി​യിലേക്ക്

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി മ​ധു കൊ​ല​ക്കേ​സി​ലെ ഒ​ന്നാം​പ്ര​തി ഹു​സൈ​ന്‍റെ ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് മ​ര​വി​പ്പി​ച്ച ഹൈ​ക്കോ​ട​തി ന​ട​പ​ടി​ക്കെ​തി​രേ മ​ധു​വി​ന്‍റെ കു​ടും​ബം സു​പ്രീം...

ആലുവ പെൺകുട്ടിയുടെ പിതാവിൽ നിന്ന് പണം തട്ടിയ സംഭവം; മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെ കേസ്

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ പിതാവിൽ നിന്നും പണം തട്ടിയ സംഭവത്തിൽ മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.മഹിളാ കോൺഗ്രസ് ജില്ലാ നേതാവ് ഹസീന മുനീറിന്റെ ഭർത്താവ്...

വന്യമൃഗ ശല്യം രൂക്ഷം; നവ കേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിക്ക് സങ്കട ഹർജി തയ്യാറാക്കി വെച്ച് കർഷകൻ ജീവനൊടുക്കി

കണ്ണൂർ: കണ്ണൂരിൽ വന്യമൃഗ ശല്യത്തെ തുടർന്ന് ജീവിതം വഴിമുട്ടിയ കർഷകൻ ജീവനൊടുക്കി. അയ്യൻകുന്ന് പാലത്തിൻകടവ് മുടിക്കയം സ്വദേശി നടുവത്ത് സുബ്രഹ്മണ്യനാണ് ജീവനൊടുക്കിയത്. കാട്ടാന ഭീഷണിയെ തുടർന്ന് കൃഷിയിടവും...

ട്രാക്കിൽ അറ്റകുറ്റപണി, ശനിയും ഞായ​റും സംസ്ഥാനത്തെ എട്ട് ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: ട്രാക്കിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് ഓടുന്ന എട്ട് ട്രെയിനുകൾ റദ്ദാക്കി. 12 ട്രെയിനുകൾ ഭാ​ഗികമായും...