Kerala Mirror

കേരള NEWS

ജീവനക്കാരുടെ ഡിഎ കുടിശ്ശിക എന്നു കൊടുക്കും എന്ന് രേഖാമൂലം അറിയിക്കണം : അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

തിരുവനന്തപുരം : ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക എന്നു നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. 2021 മുതലുള്ള കുടിശ്ശിക എന്ന് നല്‍കുമെന്ന് രേഖാമൂലം അറിയിക്കാനും...

മമ്മൂട്ടി ഇടപെട്ടു ശ്രീജക്ക് ഇനി പുതിയ ജീവിതം ; തുണയായത് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത

ജന്മനാ ഒരു കണ്ണിന് കാഴ്ചയില്ലാത്ത ശ്രീജയ്ക്ക് ഒന്‍പതാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ണിലേക്കുള്ള ഞരമ്പ് ദ്രവിച്ച് അടുത്ത കണ്ണിനും കാഴ്ച നഷ്ടമായിരുന്നു. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. നിർധന കുടുംബം...

കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള സര്‍ക്കാര്‍ നാമനിര്‍ദേശം സ്വീകരിച്ച് മുസ്ലിം ലീഗ്

തിരുവനന്തപുരം : കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള സര്‍ക്കാര്‍ നാമനിര്‍ദേശം സ്വീകരിച്ച് മുസ്ലിം ലീഗ്.  മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും വള്ളിക്കുന്ന് എംഎല്‍എയുമായ പി അബ്ദുല്‍...

എ​ര­​വ­​ന്നൂ​ര്‍ സ്‌​കൂ­​ളി​ലെ സം­​ഘ​ര്‍​ഷം; ആർ.എസ്.എസ് അനുകൂല അധ്യാപക സംഘടനാ നേതാവടക്കം അ­​ധ്യാ­​പ­​ക ദ­​മ്പ­​തി­​ക​ള്‍­​ക്ക് സ­​സ്‌പെ​ന്‍​ഷ​ന്‍

കോ​ഴി​ക്കോ​ട്: എ​ര​വ​ന്നൂ​ര്‍ എ​യു​പി സ്‌​കൂ​ളി​ലെ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധ്യാ­​പ​ക ദ­​മ്പ­​തി­​ക​ള്‍­​ക്ക് സ­​സ്‌പെന്‍­​ഷ​ന്‍. എ​ര­​വ​ന്നൂ​ര്‍ സ്­​കൂ­​ളി­​ലെ അ­​ധ്യാ­​പി­​ക​യാ​യ...

കെ സുരേന്ദ്രന്‍ ഒന്നാം പ്രതി, സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി

കല്‍പ്പറ്റ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ബിജെപിയുമായി ബന്ധപ്പെട്ട കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ജ്യൂഡിഷ്യല്‍...

271 അനധികൃത ലോണ്‍ ആപ്പുകളില്‍ 99 എണ്ണം നീക്കം ചെയ്ത് കേരള പൊലീസ്

തിരുവനന്തപുരം: അനധികൃത ലോണ്‍ ആപ്പുകള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കര്‍ശന നടപടിയുമായി കേരള പൊലീസ്. 271 അനധികൃത ആപ്പുകളില്‍ 99 എണ്ണം നീക്കം ചെയ്തു. അവശേഷിക്കുന്ന 172 ആപ്പുകള്‍ ബ്ലോക്ക്...

ആലുവ പെൺകുട്ടിയുടെ കുടുംബത്തിനുള്ള സര്‍ക്കാര്‍ സഹായധനത്തിൽ നിന്നും 1.20 ലക്ഷം തട്ടി; മഹിള കോൺ​ഗ്രസ് നേതാവിനെതിരെ പരാതി

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുകയില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് പണം തട്ടിയതായി ആരോപണം. പ്രാദേശിക മഹിളാ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും...

സു­​രേ­​ഷ് ഗോ­​പി­​ക്കെ­​തി​രാ­​യ മാ­​ധ്യ­​മ­​പ്ര­​വ​ര്‍­​ത്ത­​ക­​യു­​ടെ പ­​രാ­​തി­​യി​ല്‍ ക­​ഴ­​മ്പി­​ല്ലെ­​ന്ന് പൊ­​ലീ­​സ്

കോ​ഴി​ക്കോ­​ട്: സു­​രേ­​ഷ് ഗോ­​പി­​ക്കെ­​തി​രാ­​യ മാ­​ധ്യ­​മ­​പ്ര­​വ​ര്‍­​ത്ത­​ക­​യു­​ടെ പ­​രാ­​തി­​യി​ല്‍ ക­​ഴ­​മ്പി­​ല്ലെ­​ന്ന വിലയിരുത്തലിൽ പൊ­​ലീ­​സ്. 354 എ ​വ­​കു­​പ്പ് പ്ര­​കാ­​ര­​മു­​ള്ള...

വ്യാജകമ്മ്യൂണിസ്റ്റുകള്‍ വേട്ടയാടിയാല്‍ തിരിച്ചടിക്കും’: കോഴിക്കോട് കലക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്‌

കോഴിക്കോട്: കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത്. കൊച്ചിയില്‍ പൊട്ടിച്ച പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഭീഷണി. വ്യാജ കമ്മ്യൂണിസ്റ്റുകള്‍, വേട്ടയാടിയാല്‍...