Kerala Mirror

കേരള NEWS

നവകേരളത്തിനായുള്ള ബസ് ആഡംബര വാഹനമെന്നത് കള്ളപ്രചാരണത്തിന്റെ ഭാഗം : എകെ ബാലന്‍

പാലക്കാട് : നവകേരളത്തിനായുള്ള ബസ് ആഡംബര വാഹനമെന്നത് കള്ളപ്രചാരണത്തിന്റെ ഭാഗമെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എകെ ബാലന്‍. വാഹനം ടെന്‍ഡര്‍ വിളിച്ച് വില്‍ക്കാന്‍ നിന്നാല്‍ ഇപ്പോള്‍ വാങ്ങിയതിന്റെ...

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ 2024 മുതല്‍ 

കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ കേരള സര്‍ക്കാര്‍ നയത്തിനനുസൃതമായി നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ 2024 അധ്യയനവ!ര്‍ഷം മുതല്‍ പരമാവധി വിഷയങ്ങളില്‍ നടപ്പിലാക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം...

2024 ഏഷ്യയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ കൊച്ചി ഒന്നാം സ്ഥാനത്ത്

കൊച്ചി: അടുത്ത വർഷം ഏഷ്യയിൽ നിശ്ചയമായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ കൊച്ചി ഒന്നാം സ്ഥാനത്ത്. ലോക പ്രശസ്ത ട്രാവൽ പ്രസിദ്ധീകരണമായ കൊണ്ടെ നാസ്റ്റ് ട്രാവലർ ആണ് കൊച്ചിയെ പട്ടികയിൽ ഒന്നാമതായി...

നവകേരള സദസ്സിന്റെ പേരിലെ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര പി.ആർ ഏജൻസി നിർദേശമെന്ന് രമേശ് ചെന്നിത്തല

തൃശൂർ: നവകേരള സദസിന്റെ പേരിൽ മുഖ്യമന്ത്രി നടത്തുന്നത് ഉല്ലാസയാത്രയെന്ന് രമേശ് ചെന്നിത്തല. പി.ആർ ഏജൻസിയുടെ നിർദേശപ്രകാരമാണ് ഈ ഉല്ലാസയാത്ര. ഇത്തരം തെരഞ്ഞെടുപ്പ് സ്റ്റണ്ട് കൊണ്ടൊന്നും കേരളത്തിൽ ഒരു...

സ്­​കൂ​ള്‍ ബ­​സു­​ക​ള്‍ വി­​ട്ടു­​ന​ല്‍­​ക­​ണം; നവകേരള സദസ്സിൽ അധ്യാപകരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ    പ്രിൻസിപ്പൽമാർക്ക് നിർദേശം

തി­​രു­​വ­​ന­​ന്ത­​പു​രം: ന­​വ­​കേ​ര­​ള സ­​ദ­​സി­​ന് സ്­​കൂ​ള്‍ ബ­​സു­​ക​ള്‍ വി­​ട്ടു­​ന​ല്‍­​ക­​ണ­​മെ­​ന്ന് നി​ര്‍­​ദേ​ശം. സം­​ഘാ­​ട­​ക​ര്‍ ആ­​വ­​ശ്യ­​പ്പെ­​ട്ടാ​ല്‍ സ്­​കൂ​ള്‍ ബ­​സു­​ക​ള്‍ വി­​ട്ട്...

നവ കേരള സദസിനായി കാസർക്കോട് ദേലംപാടി പഞ്ചായത്തിൽ നിർബന്ധിത പണപ്പിരിവ്

കാസർക്കോട് : നവ കേരള സദസിനായി കാസർക്കോട് ദേലംപാടി പഞ്ചായത്തിൽ നിർബന്ധിത പണപ്പിരിവ്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ 500 രൂപ നിർബന്ധമായും നൽകണമെന്നായിരുന്നു നിർദ്ദേശം. പരിപാടിക്ക് എല്ലാ കുടുംബശ്രീ അം​ഗങ്ങളും...

നവകേരള സദസ്സിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കാസർകോട്ട് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

കാസർകോട്: ജില്ലയിൽ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകൾ. സമയക്രമം പാലിക്കാതെ സർവീസ് നടത്തുന്ന ബസുകൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പണിമുടക്ക്.മുഖ്യമന്ത്രിയും...

റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി വ്യവസായി ഷാജിമോൻ ജോർജിനെതിരെ കേസ്

കോട്ടയം : വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കാത്ത പഞ്ചായത്ത് ഭരണ സമിതിക്കെതിരെ റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി വ്യവസായി ഷാജിമോൻ ജോർജിനെതിരെ കേസെടുത്ത് പൊലീസ്. പഞ്ചായത്ത് വളപ്പിൽ അതിക്രമിച്ചു...

നവ കേരള സദസിനു ഇന്ന് തുടക്കം,മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലേക്ക്

കാസർകോട്: പിണറായി സർക്കാരിന്റെ നവ കേരള സദസിനു ഇന്ന് കാസർകോട് തുടക്കമാകും. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളി​ഗയിൽ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ഉദ്ഘാടനം. മുഖ്യമന്ത്രിയും മറ്റു വകുപ്പ് മന്ത്രിമാരും പങ്കെടുക്കും...