Kerala Mirror

കേരള NEWS

നവകേരള സദസ് ; ആദ്യദിനം ലഭിച്ചത് 2200 പരാതികള്‍; 45 ദിവസത്തിനകം പരിഹാരത്തിന് നിര്‍ദേശം 

കാസര്‍കോട്: പരാതികള്‍ പരിഹരിക്കാനും വികസനത്തിന് കരുത്തുപകരാനും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരള സദസിന്റെ രണ്ടാം ദിനമായ ഇന്ന് കാസര്‍കോട് ജില്ലയിലെ മണ്ഡലങ്ങളില്‍ പര്യടനം...

റോബിന്‍ ബസ് ഇന്നും തടഞ്ഞു, മോട്ടോര്‍ വാഹനവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

തൊടുപുഴ: പത്തനംതിട്ട- കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റോബിന്‍ ബസ് ഇന്നും തടഞ്ഞു. യാത്രയ്ക്കിടെ, തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത് വച്ചാണ് മോട്ടോര്‍...

സം​സ്ഥാ​ന​ത്ത് ഇ​ന്നും ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ൽ നി​യ​ന്ത്ര​ണം, മാ​വേ​ലി എ​ക്സ്പ്ര​സ് അ​ട​ക്കം അ​ഞ്ച് ട്രെ​യി​നു​ക​ൾ ഓ​ടി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ൽ നി​യ​ന്ത്ര​ണം. പു​തു​ക്കാ​ട്-​ഇ​രി​ഞ്ഞാ​ല​ക്കു​ട സെ​ക്ഷ​നി​ൽ പാ​ലം ന​വീ​ക​ര​ണ ജോ​ലി ന​ട​ക്കു​ന്ന​തി​നാ​ലാ​ണി​ത്.മാ​വേ​ലി...

ലോകകപ്പ് ഫൈനല്‍ ആവേശം കൊച്ചി മെട്രോയിലും ; മത്സരം കാണാന്‍ മെട്രോ സ്‌റ്റേഷനുകളില്‍ സൗകര്യം ഒരുക്കി കെഎംആര്‍എല്‍

കൊച്ചി : ഏകദിന ലോകകപ്പ് ഫൈനല്‍ ആവേശം കൊച്ചി മെട്രോയിലും. ക്രിക്കറ്റ് ആരാധകര്‍ക്ക് ലോകകപ്പ് മത്സരം കാണാന്‍ മെട്രോ സ്‌റ്റേഷനുകളിലും സൗകര്യം ഒരുക്കുമെന്നാണ് കെഎംആര്‍എല്‍ അറിയിച്ചിരിക്കുന്നത്. കൊച്ചി...

സിനിമ സീരിയല്‍ താരം വിനോദ് തോമസിനെ  കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം:  സിനിമ സീരിയല്‍ താരം വിനോദ് തോമസിനെ  കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. എസിയില്‍ നിന്ന്...

അനുമതിയില്ലാതെ സര്‍വീസ് നടത്തിയതിന് റോബിന്‍ ബസിന് തമിഴ്നാട്ടിലും ഇരട്ടി പിഴ

കോയമ്പത്തൂര്‍ : കേരളത്തില്‍ നിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയ റോബിന്‍ ബസിന് തമിഴ്നാട്ടിലും പിഴ. അനുമതിയില്ലാതെ സര്‍വ്വീസ് നടത്തിയതിനാണ് നടപടി. കേരളത്തില്‍ ഈടാക്കിയതിന്റെ ഇരട്ടിയോളമാണ് ബസുടമ...

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് പണം കണ്ടെത്താന്‍ സമിതി രൂപീകരിക്കാനുള്ള  സര്‍ക്കുലര്‍ റദ്ദാക്കി

തിരുവനന്തപുരം : സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് പണം കണ്ടെത്താന്‍ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള  സര്‍ക്കുലര്‍ റദ്ദാക്കി ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതാണ് ഉത്തരവ്. കേന്ദ്ര-സംസ്ഥാന...

ഇസ്രയേല്‍ സയണിസ്റ്റുകളും ആര്‍എസ്എസും ഒരുപോലെ ചിന്തിക്കുന്നവര്‍ ; അവര്‍ അത്രകണ്ട് മാനസിക ഐക്യമുള്ളവര്‍ : മുഖ്യമന്ത്രി

കാസര്‍കോട് : ഇസ്രയേല്‍ സയണിസ്റ്റുകളും ആര്‍എസ്എസും ഒരുപോലെ ചിന്തിക്കുന്നവരാണെന്നും അവര്‍ അത്രകണ്ട് മാനസിക ഐക്യമുള്ളവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് മഞ്ചേശ്വരത്ത് നവകേരള സദസ്സിന്റെ...

കോയമ്പത്തൂര്‍ റൂട്ടില്‍ പുതിയ വോള്‍വോ ബസ് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി

പത്തനംതിട്ട : കോയമ്പത്തൂര്‍ റൂട്ടില്‍ പുതിയ വോള്‍വോ ബസ് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി.  നിയമലംഘനത്തിന്റെ പേരില്‍ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള റോബിന്‍ ബസും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള...