Kerala Mirror

കേരള NEWS

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു യാത്രക്കാരന് ഗുരുതര പരിക്ക്

ആലപ്പുഴ : കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു യാത്രക്കാരന് ഗുരുതര പരിക്ക്. വൈകീട്ട് 4.30ഓടെ കായംകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിലാണ് അപകടം നടന്നത്. ...

യുവാവിന്റെ മരണത്തില്‍ ദുരൂഹത ; മൃതദേഹം കല്ലറയില്‍നിന്ന് നാളെ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം 

കോഴിക്കോട് : യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയില്‍ മൃതദേഹം കല്ലറയില്‍നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കോഴിക്കോട് തോട്ടുമുക്കം പനംപ്ലാവില്‍ പുളിക്കയില്‍ തോമസ് (36) എന്ന...

സ്വര്‍ണം മുക്കിയ ലുങ്കികളുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

തിരുവനന്തപുരം : സ്വര്‍ണം മുക്കിയ ലുങ്കികളുമായി യാത്രക്കാരന്‍ പിടിയില്‍. മണക്കാട് കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്സറാണ്(28) ആണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്. ഇന്ന്...

കൊച്ചിയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഗോവയിലെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍

കൊച്ചി : രണ്ടുവര്‍ഷം മുമ്പ് കൊച്ചിയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഗോവയിലെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.  ജെഫ് എന്ന യുവാവിന്റെ മൃതദേഹമാണ് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്നത്.  ഡിഎന്‍എ...

23 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത ; കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

തിരുവനന്തപുരം : ഈ മാസം 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കന്യാകുമാരിക്ക്  മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗുളിക രൂപത്തില്‍ സ്വര്‍ണം വിഴുങ്ങിയ യുവാവ് പിടിയില്‍

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗുളിക രൂപത്തില്‍ സ്വര്‍ണം വിഴുങ്ങിയ യുവാവ് പിടിയില്‍. എടക്കര സ്വദേശി പ്രജിന്‍ ആണ് കസ്റ്റംസിന്റെ പിടിയിലായത്.  റിയാദില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍...

വ്യാജ ഐഡി കാർഡ്‌ ; ഒരു പാർട്ടിക്കകത്ത്‌ ആരോഗ്യപരമായി നടക്കേണ്ടുന്ന കാര്യം ഇത്രയും നെറികെട്ട രീതിയിൽ കൈകാര്യം ചെയ്യുന്നവർ രാഷ്‌ട്രീയ എതിരാളികളോട്‌ എന്തെല്ലാം ചെയ്യും ? മുഖ്യമന്ത്രി

കാസർകോട് : യൂത്ത്‌ കോൺഗ്രസ്‌ തെരഞ്ഞെടുപ്പിന്‌ വ്യാജ ഐഡി കാർഡ്‌ ഉപയോഗിച്ചത്‌ അതീവ ഗൗരവ പ്രശ്‌നമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു തരത്തിലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. ഇത്‌ മുമ്പും...

ആലുവ നിയമസഭ മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിച്ച ഷെൽന നിഷാദ് അന്തരിച്ചു

കൊച്ചി : ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ  ആലുവ നിയമസഭ മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിച്ച ഷെൽന നിഷാദ് അന്തരിച്ചു. 36 വയസ്സായിരുന്നു. അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ...

ലീഗ് നേതാവിന്റെ പങ്കാളിത്തം സ്വാഭാവികം ; പങ്കെടുക്കാത്ത ജനപ്രതിനിധികള്‍ക്ക് മനപ്രയാസം : മുഖ്യമന്ത്രി

കാസര്‍കോട് : മുസ്ലിം ലീഗ് നേതാവിന്റെ നവകേരള സദസിലെ പങ്കാളിത്തം സ്വാഭാവികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടുകാര്‍ ഒരേ വികാരത്തോടെ പങ്കെടുക്കുകയാണ്. പങ്കെടുക്കാത്ത ജനപ്രതിനിധികള്‍ക്ക് മനപ്രയാസം...