Kerala Mirror

കേരള NEWS

ശുദ്ധികലശം : ചങ്ങരോത്ത് യുഡിഎഫ് 10 പ്രവർത്തകർക്കതിരെ കേസ്

കോഴിക്കോട് : കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തില്‍ യുഡിഎഫ് ശുദ്ധികലശം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയുടെ പരാതിയില്‍ 10 പേര്‍ക്കെതിരെയാണ് പേരാമ്പ്ര...

കേസെടുത്തതിന് പിന്നിലെ മുഖ്യമന്ത്രിയുടെ ഉൾപ്പെടെ ചിത്രം വെച്ച പോറ്റി പാട്ടുകൾ അപ്രത്യക്ഷം

തിരുവനന്തപുരം : സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പോറ്റിയെ കേറ്റിയെ പാരഡി പാട്ടുകൾ കൂട്ടത്തോടെ പിൻവലിക്കപ്പെട്ടു.പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ...

കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : തൊട്ടിൽപാലത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂതംപാറ സ്വദേശി വിജോ (36) ആണ് മരിച്ചത്. തൊട്ടിൽപാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക്...

കാസർകോട് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം കർണാടകയിൽ പിടിയിൽ

കാസര്‍കോട് : നഗരമധ്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ കര്‍ണാടകയിലെ ഹാസനില്‍ പിടിയില്‍. മേല്‍പ്പറമ്പ് സ്വദേശിയായ ഹനീഫയെയാണ് തട്ടിക്കൊണ്ടുപോയത്. ബേക്കല്‍ സ്വദേശിയുടെ ക്വട്ടേഷന്‍...

തടവുകാരില്‍ നിന്നും കൈക്കൂലി : ജയില്‍ ഡിഐജിയെ സസ്‌പെന്‍ഡ് ചെയ്യും

തിരുവനന്തപുരം : തടവുകാരില്‍ നിന്നും കൈക്കൂലിവാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്ന ആരോപണത്തില്‍ ജയില്‍ ഡിഐജിക്കെതിരെ കടുത്ത നടപടിക്ക് ഉണ്ടായേക്കും. ജയില്‍ ആസ്ഥാനത്തെ ഡിഐജി എം കെ വിനോദ് കുമാറിനെതിരേ...

തൃശൂരിൽ മാഞ്ചിറയിൽ റോഡ് തോട്ടിലേക്ക് തകർന്നു വീണു

തൃശൂർ : തൃശൂർ പുന്നയൂർക്കുളം മാഞ്ചിറയിൽ റോഡ് തോട്ടിലേക്ക് തകർന്നു വീണു. ആറ്റുപുറം – പാറേമ്പാടം റോഡാണ് തകർന്ന് വീണത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. രാവിലെ 11 മണിയോടെയാണ് സംഭവം...

കിഫ്‌ബി മസാല ബോണ്ട് : ഇഡി നോട്ടീസിൽ ഹൈക്കോടതിയിൽ ഹർജി നൽകി മുഖ്യമന്ത്രി

കൊച്ചി : കിഫ്ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസിൽ മുഖ്യമന്ത്രി ഹൈക്കോടതിയിൽ. നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. കിഫ്‌ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് കാരണംകാണിക്കൽ നോട്ടീസ്...

ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം ആലാപന ആവശ്യം; വിശദീകരണവുമായി ബിഎംഎസ്

തിരുവനന്തപുരം : തപാൽ വകുപ്പിന്റെ തിരുവനന്തപുരം മേഖലാ ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം ആലപിക്കണമെന്ന ആവശ്യത്തിൽ വിശദീകരണവുമായി ബിഎംഎസ്.ബിഎംഎസ് യൂണിയനിലെ വനിത ജീവനക്കാരിയെ കരോൾ ഗാനസംഘത്തിൽ നിന്ന്...

സിപിഐഎം ആർജെഡിയെ കാലുവാരി; എൽഡിഎഫിൽ ഉന്നയിക്കും : എംവി ശ്രേയാംസ് കുമാർ

കോഴിക്കോട് : തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അതൃപ്തി വ്യക്തമാക്കി എൽഡിഎഫ് ഘടകകക്ഷി ആർജെഡി. തെരഞ്ഞെടുപ്പിൽ സിപിഐഎം ആർജെഡിയെ കാലുവാരിയതായി പരാതികൾ ഉയർന്നിട്ടുണ്ടെന്നും എൽഡിഎഫിൽ ഉന്നയിക്കുമെന്നും ആർജെഡി...