Kerala Mirror

കേരള NEWS

ദേശീയപാതയില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പന്ത്രണ്ടുകാരന്‍ അപകടത്തില്‍ മരിച്ചു

തൃശൂര്‍ : ചാലക്കുടി ദേശീയ പാതയില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പന്ത്രണ്ടുകാരന്‍ അപകടത്തില്‍ മരിച്ചു. ഏഴാം ക്ലാസുകാരനായ എഡ്വിന്‍ ആന്റോ ആണ് മരിച്ചത്. അച്ഛന്‍ കെഡി ആന്റോയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍...

മുസ്ലീം ലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലെ തന്റെ പ്രസംഗത്തില്‍ ചിലര്‍ മനഃപൂര്‍വം തെറ്റിദ്ധാരണ സൃഷ്ടിച്ചു : ശശി തരൂര്‍

കോഴിക്കോട് : മുസ്ലീം ലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലെ തന്റെ പ്രസംഗത്തില്‍ ചിലര്‍ മനഃപൂര്‍വം തെറ്റിദ്ധാരണ സൃഷ്ടിച്ചെന്ന് ശശി തരൂര്‍ എംപി. താന്‍ എപ്പോഴും പലസ്തീനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു...

ഇടവിട്ട് മഴ ; ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ശ്രദ്ധവേണം : ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ആരോ​ഗ്യവകുപ്പിന്റെ കീഴിൽ പ്രതിരോധ പ്രവർത്തനങ്ങൾ...

സ്‌കൂള്‍ വിട്ട് പോകും വഴി കാല്‍ വഴുതി തോട്ടില്‍ വീണ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം : ചിറ്റാനപ്പാറാ – അയ്യമ്പാള റോഡില്‍ മഴവെള്ളപ്പാച്ചിലില്‍ കാല്‍ വഴുതി വീണ് ഒലിച്ചുപോയ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റില്‍ ഏറ്റുമാനൂര്‍ പേരൂര്‍ പായിക്കാട് വേണ്ടാട്ടുമാലി...

നവകേരള സദസ് അലങ്കോലപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത് : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : നവകേരള സദസ് അലങ്കോലപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പ്രതിഷേധം നടത്തുന്നതിന് ആരും വിലക്ക്...

മറിയക്കുട്ടി ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കി

ഇടുക്കി : പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് യാചനാസമരം നടത്തിയ മറിയക്കുട്ടി സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കി. ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എഡിറ്ററും ഉള്‍പ്പെടെ പത്തു പേരെ...

യൂത്ത് കോൺഗ്രസ് വ്യാജ ഐ.ഡി കാർഡ് കേസ്: അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെയെന്ന് കോടതി, പ്രതികൾക്ക് ജാമ്യം

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ് കേസിൽ നാലുപ്രതികൾക്കും ജാമ്യം. ഉപാധികളോടെ തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികൾ രാജ്യം വിട്ടുപോകരുതെന്നാണ് ഉപാധി...

ഇരട്ടപ്പേര് വിളിച്ചു; കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പെണ്‍കുട്ടികളുടെ കൂട്ടത്തല്ല്

തിരുവനന്തപുരം: ഇരട്ടപ്പേര് വിളിച്ചെന്നാരോപിച്ച് നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ കൂട്ടത്തല്ല്. സ്‌കൂള്‍ യൂണിഫോമിലാണ് പെണ്‍കുട്ടികള്‍ പരസ്പരം പോരടിച്ചത്. ബുധനാഴ്ച...

ന​വ​കേ​ര​ള സ​ദ​സി​​നെ സ്വാ​ഗ​തം ചെ​യ്യാ​ൻ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ദീ​പം തെ​ളി​യി​ക്കണം, നി​ർ​ദേ​ശ​വു​മാ​യി കോ​ഴി​ക്കോ​ട് ​ജില്ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ

കോ​ഴി​ക്കോ​ട്: ന​വ​കേ​ര​ള സ​ദ​സി​നെ സ്വാ​ഗ​തം ചെ​യ്യാ​ൻ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ദീ​പം തെ​ളി​യി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും...